"ജി. യു. പി. എസ്. തിരുവണ്ണൂർ/ഹിന്ദി ക്ലബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

ജി.യു.പി.എസ് തിരുവണ്ണുരിലെ ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ2021-22 വർഷത്തെ പ്രേംചന്ദ് ജയന്തി July 31 ന് Online മുഖേന നടത്തി.മുൻഷി പ്രേംചന്ദിന്റെ ജീവചരിത്രം (ജനനം ,മാതാപിതാക്കൾ, വിദ്യാഭ്യാസം, കുടുംബ പശ്ചാത്തലം,  രചനകൾ, പുരസ്കാരങ്ങൾ, മരണം  എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള മലയാളത്തിലുള്ള Video പ്രദർശനം. .6 C ക്ലാസ്സിലെ മരിയ ഹിസ്സത് എന്ന കുട്ടി പ്രേംചന്ദ് അനുസ്മരണ ഹിന്ദി പ്രഭാഷണം നടത്തി.പ്രേംചന്ദിന്റെ പ്രസിദ്ധമായ കഥ 'മന്ത്ര്' video പ്രദർശനം നടത്തി.കൂടാതെ അദ്ദേഹത്തിന്റെ മികച്ച രചനകളുടെ (കഫൻ, ഗോദാൻ, പഞ്ച് പരമേശ്വർ, നമക്   കി ദാരോഗ, മുതലായ ധാരാളം രചനകൾ) പ്രദർശനവും നടത്തി.പ്രേംചന്ദ് എന്ന മഹാപ്രതിഭാധനന്ഹിന്ദി സാഹിത്യത്തിലുള്ള മുഖ്യസ്ഥാനം മനസ്സിലാക്കാൻ തക്ക രീതിയിൽ പ്രേംചന്ദ് ദിനം ആഘോഷിച്ചു.

[[പ്രമാണം:17243-hindi1.jpeg|ലഘുചിത്രം]]
618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1726735" എന്ന താളിൽനിന്ന് ശേഖരിച്ചത്