"ജി. യു. പി. എസ്. തിരുവണ്ണൂർ /സയൻ‌സ് ക്ലബ്ബ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(രക്തദാനദിനം പോസ്റ്റർ)
No edit summary
വരി 1: വരി 1:
'''ജൂൺ 5 പരിസ്ഥിതി ദിനം'''
'''ജൂൺ 5 പരിസ്ഥിതി ദിനം'''

വരി 15: വരി 17:
പ്രമാണം:17243-രക്തദാനദിനം-1 .jpeg
പ്രമാണം:17243-രക്തദാനദിനം-1 .jpeg
</gallery>🎯 '''ജൂലൈ-21 ചാന്ദ്രദിനം'''  
</gallery>🎯 '''ജൂലൈ-21 ചാന്ദ്രദിനം'''  
ചാന്ദ്രദിനം LP/UP കുട്ടികളെ ഉൾപ്പെടുത്തി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
💧 ചിത്രരചന
💧 അമ്പിളി മാമനെക്കുറിച്ചുള്ള കടംങ്കഥ ശേഖരണം
💧 ചാന്ദ്രദിന ഗാനാലാപനം
💧ചാരമനുഷ്യൻ വേഷപ്പകർച്ച
💧 ബഹിരാകാശത്തെ നാൾവഴികൾ കൊളാഷ്
💧 വീഡിയോ കണ്ട് റോക്കറ്റ് നിർമ്മാണം
💧 ചാന്ദി ദിന ക്വിസ്
💧 ചാന്ദ്രത വീഡിയോ പ്രദർശനം'
'''🎯 September -16 ലോക ഓസോൺ ദിനത്തിൽ'''
ഭൂമിയുടെ സംരക്ഷണ കവചമയ ഓസോൺ പാളിയെ നാശത്തിൽ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഓസോൺ ദിനത്തിൽ
പോസ്റ്റർ രചന സംഘടിപ്പിച്ചു.

കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണ ത്വരയും വളർത്തുക എന്ന ലക്ഷ്യത്തോടെ സയൻസ് ക്ലബ് രൂപീകരിച്ചു. ഈ ലക്ഷത്തോടെ ജൂലൈ 21 ന് ചാന്ദ്രദിനത്തിൽ ചാന്ദ്രദിനം ഉദ്ഘാടനം ചെയ്ത VSSC യിലെ ശാസ്ത്രജ്ഞൻ ശ്രീ സിജു. എ.കെ സയൻസ് ക്ലബിന്റെ ഉദ്ഘാടനവും നിർവഹിച്ചു. Little Scientists എന്ന പേരിൽ what s app group ആരംഭിക്കുകയും ചെയ്തു. വിവിധ ക്ലാസിൽ നിന്ന് സയൻസിൽ താത്പര്യമുള്ള കുട്ടികളുടെ കൂട്ടായ്മ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കാൻ സഹായിക്കും.

സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന വിവിധ പരിപാടികൾ
സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന വിവിധ പരിപാടികൾ
'''ജൂൺ 5 പരിസ്ഥിതി ദിനം'''
🎯വീട്ട് പരിസരത്തിലെ അജൈവ മാലിന്യങ്ങൾ നീക്കം ചെയ്ത് കൊണ്ട് ഡ്രൈ ഡേ ആചരിച്ചു. കെറോണ മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈനായി ഫോട്ടോ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു.
🎯 "വീട്ടു മുറ്റത്തൊരുദ്യാനം"
വീട്ടുമുറ്റത്ത് തൈകൾ നടൽ പരിപാലിക്കൻ
🎯 '''ലോക രക്തദാന ദിനം June 14'''
ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ രക്ത ദാനത്തിന്റെ മഹത്വം പ്രതിപാദിക്കുന്ന പ്ല കാർഡ് തയ്യാറാക്കി.
🎯 '''ജൂലൈ-21 ചാന്ദ്രദിനം'''

ചാന്ദ്രദിനം LP/UP കുട്ടികളെ ഉൾപ്പെടുത്തി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ചാന്ദ്രദിനം LP/UP കുട്ടികളെ ഉൾപ്പെടുത്തി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
വരി 76: വരി 40:
💧 ചാന്ദ്രത വീഡിയോ പ്രദർശനം'
💧 ചാന്ദ്രത വീഡിയോ പ്രദർശനം'

🎯 '''September -16 ലോക ഓസോൺ ദിനത്തിൽ'''
'''🎯 September -16 ലോക ഓസോൺ ദിനത്തിൽ'''

ഭൂമിയുടെ സംരക്ഷണ കവചമയ ഓസോൺ പാളിയെ നാശത്തിൽ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഓസോൺ ദിനത്തിൽ
ഭൂമിയുടെ സംരക്ഷണ കവചമയ ഓസോൺ പാളിയെ നാശത്തിൽ നിന്നും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഓസോൺ ദിനത്തിൽ

പോസ്റ്റർ രചന സംഘടിപ്പിച്ചു.
പോസ്റ്റർ രചന സംഘടിപ്പിച്ചു.
618

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1722466" എന്ന താളിൽനിന്ന് ശേഖരിച്ചത്