"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/ ഹരിത സേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
No edit summary
 
വരി 1: വരി 1:
ജി എച്ച് എസ് പുല്ലൂർ ഇരിയയിലെ ഹരിതസേന അംഗങ്ങൾ സ്കൂളിന് ഹരിതാഭം ആക്കുന്നതിനും നെല്ലി മരങ്ങൾ / ഔഷധസസ്യങ്ങൾ സംരക്ഷിക്കുന്നതിനും സദാ കർമ്മനിരതരാണ്. ഈ വിദ്യാലയത്തിൽ 'ന്യൂട്രീഷൻ ഗാർഡൻസ് 'എന്ന ആശയം 2015 മുതൽ നടപ്പാക്കിവരുന്നു. കൃഷിയുടെ പ്രാധാന്യം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ഫലവർഗങ്ങളും പച്ചക്കറികളും ഹരിതസേന സ്കൂളിൽ കൃഷിചെയ്തുവരുന്നു.
'''ജി എച്ച് എസ് പുല്ലൂർ ഇരിയയിലെ ഹരിതസേന അംഗങ്ങൾ സ്കൂളിനെ ഹരിതാഭം ആക്കുന്നതിനും നെല്ലി മരങ്ങൾ / ഔഷധസസ്യങ്ങൾ സംരക്ഷിക്കുന്നതിനും സദാ കർമ്മനിരതരാണ്. ഈ വിദ്യാലയത്തിൽ 'ന്യൂട്രീഷൻ ഗാർഡൻസ് 'എന്ന ആശയം 2015 മുതൽ നടപ്പാക്കിവരുന്നു. കൃഷിയുടെ പ്രാധാന്യം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ഫലവർഗങ്ങളും പച്ചക്കറികളും ഹരിതസേന സ്കൂളിൽ കൃഷിചെയ്തുവരുന്നു.പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് ആയി വിദ്യാലയത്തെ നിലനിർത്തുന്നതിൽ സ്കൂൾ ഹരിത സേന വലിയൊരു പങ്കു വഹിക്കുന്നു.'''

17:26, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

ജി എച്ച് എസ് പുല്ലൂർ ഇരിയയിലെ ഹരിതസേന അംഗങ്ങൾ സ്കൂളിനെ ഹരിതാഭം ആക്കുന്നതിനും നെല്ലി മരങ്ങൾ / ഔഷധസസ്യങ്ങൾ സംരക്ഷിക്കുന്നതിനും സദാ കർമ്മനിരതരാണ്. ഈ വിദ്യാലയത്തിൽ 'ന്യൂട്രീഷൻ ഗാർഡൻസ് 'എന്ന ആശയം 2015 മുതൽ നടപ്പാക്കിവരുന്നു. കൃഷിയുടെ പ്രാധാന്യം കുട്ടികളിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ഫലവർഗങ്ങളും പച്ചക്കറികളും ഹരിതസേന സ്കൂളിൽ കൃഷിചെയ്തുവരുന്നു.പ്ലാസ്റ്റിക് മുക്ത ക്യാമ്പസ് ആയി വിദ്യാലയത്തെ നിലനിർത്തുന്നതിൽ സ്കൂൾ ഹരിത സേന വലിയൊരു പങ്കു വഹിക്കുന്നു.