"കാലിക്കറ്റ് ഓർഫനേജ് എച്ച്. എസ്സ്. എസ്സ്. കൊളത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 35: | വരി 35: | ||
| പി.ടി.ഏ. പ്രസിഡണ്ട്= ഒ. കോയ | | പി.ടി.ഏ. പ്രസിഡണ്ട്= ഒ. കോയ | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
| സ്കൂള്‍ ചിത്രം= | | സ്കൂള്‍ ചിത്രം= cohs_1.jpg | | ||
}} | }} | ||
12:41, 20 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
കാലിക്കറ്റ് ഓർഫനേജ് എച്ച്. എസ്സ്. എസ്സ്. കൊളത്തറ | |
---|---|
വിലാസം | |
കൊളത്തറ കോഴിക്കോട് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
20-12-2016 | 17108 |
ചരിത്രം
1996-ല്‍ യു. പി സ്ക്കൂള്‍ ആയിട്ടാണ് പ്രവര്‍ത്തനമാരംഭിച്ചു. പിന്നീട് 2004-ല്‍ ഹൈസ്ക്കൂള്‍ തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. കാലിക്കറ്റ് ഓര്‍ഫനേജിലെ അനാഥകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ട് കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് കാലിക്കറ്റ് ഓര്‍ഫനേജ് ഹൈസ്ക്കൂള്‍. പഠനത്തിലുപരി കലാകായിക മേഖലകളിലും ഞങ്ങള്‍ പരിശീലനം കൊടുക്കുന്നുണ്ട്. 5- )൦ ക്സാസ് മുതല്‍ 10 -)൦ ക്സാസ് വരെ എല്ലാ ക്സാസുകളും ഒരു ഡിവിഷനാണുള്ളത്. മലയാള മീഡിയമായി ആരംഭിച്ച സ്ക്കൂള്‍ പിന്നീട് ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറി 2011മുതല്‍ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ നല്‍കുന്നുള്ളൂ. ഈ 2017 മാര്‍ച്ചില്‍ ആദ്യമായി ഇംഗ്ലീഷ് മീഡിയം 10 -)൦ ക്സാസ് പരീക്ഷയെഴുതുവാന്‍ തയ്യാറെടുക്കുകയാണ്. ഹെഡ്മാസ്റ്റര്‍ ഉള്‍പ്പെടെ 12 ടീച്ചര്‍മാരാണ് ഈ സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്നത്. നമ്മുടെ സ്മാര്‍ട്ട് ക്സാസ്റൂം ഒരു ഓഡിയോ വിഷ്വല്‍ തിയേറ്റര്‍
കൂടിയാണ്. കബ്യൂട്ടര്‍ പഠനത്തിന് വിശാലമായ ഒരു കബ്യൂട്ടര്‍ ലാബും ഉണ്ട്. കൊളത്തറ റോഡ് വഴി മോഡേണ്‍ ബസാറില്‍ നിന്ന് 150 മീറ്റര്‍ ദൂരെയാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. പുത്തൂര്‍ പള്ളിക്കല്‍ ഹൈസ്ക്കൂളില്‍ നിന്ന് വിരമ്മിച്ച ശ്രീ . വി. ഉണ്ണിമാമു മാഷാണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റര്‍ . 1996 മുതല്‍ 2011 വരെ 3 ഹെഡ്മാസ്റ്റര്‍മാരാണ് ജോലി ചെയ്തിരുന്നത്. ഈ സ്ക്കൂള്‍ കാലിക്കറ്റ് ഇസ്ലാമിക്ക് കള്‍ച്ചറല്‍ സോസൈറ്റിയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അരീക്കാട് സ്വദേശിയായ സി. ആലിക്കോയ അവര്‍കളാണ് ഇപ്പോഴത്തെ മാനേജര്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ പ്രത്യേക പരിശീലനം കൊടുത്ത് സാമാന്യനിലവാരത്തിലേക്ക് ഉയര്‍ത്തുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ജെ. ആര്‍. സി
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
അരീക്കാട് സ്വദേശിയായ സി. ആലിക്കോയ അവര്‍കളാണ് ഇപ്പോഴത്തെ മാനേജര്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
1996 - 1997 | [[ചിത്രം:]] | ശ്രീ. അബൂബക്കര്‍ |
1997 - 1999 | [[ചിത്രം:]] | ശ്രീ. വി. എസ്. അഹമ്മദ് |
1999 - 2011 | പ്രമാണം:.jpg | ശ്രീ. അബ്ദുറഹ്മാന്‍ |
2011 - 2016 | പ്രമാണം:.jpg | ശ്രീ. വി. ഉണ്ണിമാമു |
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.