"വി.പി.എ.എം.യു.പി.എസ്.പുത്തൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 18: | വരി 18: | ||
== ഗണിതം ക്ലബ്ബ് == | == ഗണിതം ക്ലബ്ബ് == | ||
# ഗണിത ക്വിസ് | |||
# ജോമെട്രിക്കൽ ചാർട്ട് | |||
# ഗണിത രൂപങ്ങൾ നിർമ്മാണം | |||
# പസിലുകൾ പരിചയം | |||
== സയൻസ് ക്ലബ്ബ് == | == സയൻസ് ക്ലബ്ബ് == | ||
| വരി 34: | വരി 39: | ||
== സംസ്കൃതം ക്ലബ്ബ് == | == സംസ്കൃതം ക്ലബ്ബ് == | ||
സംസ്കൃത ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വായനാദിനത്തോടനുബന്ധിച്ച കുട്ടികൾക്ക് ഓൺലൈനായി വായനമത്സരവും പ്രശ്നോത്തരിയും നടത്തുകയുണ്ടായി. വിജയികൾക്ക് സമ്മാനദാനവും നടത്തുകയുണ്ടായി .പിന്നീട് രാമായണ മാസത്തെത്തുടർന്ന് രാമായണ പ്രശ്നോത്തരിയും സാഹിത്യ പ്രശ്നോത്തരിയും സ്ക്കൂൾ തലത്തിലും സബ് ജില്ലാതലത്തിലും നടത്തി വിജയികൾക്ക് സമ്മാനം നൽകുകയുണ്ടായി. ഓണാഘോഷ പരിപാടിയുടെ ഭാഗമായി ശ്രാവണോത്സവഗീത മത്സരം നടത്തി.സംസ്കൃത ദിനം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി പ്രശ്നോത്തരിയും, കവിതാലാപനം ,കഥാകഥനം, തുടങ്ങി കലാപരിപാടികൾ നടത്തുകയുണ്ടായി. എല്ലാ കുട്ടികളും സംസ്കൃത ദിന ബാഡ്ജ് ധരിക്കയും ചെയ്തു.യു.എസ്.എസ് സ്കോളർഷിപ്പിനും സംസ്കൃത സ്കോളർഷിപ്പിനും ഉതകുന്ന കുട്ടികളെ തെരെഞ്ഞെടുത്ത് അവർക്ക് വേണ്ട വിധത്തിൽ ക്ലാസുകൾ നൽകി പ്രോത്സാഹിപ്പിക്കുന്നുണ്ട്. | |||
== ഇംഗ്ലീഷ് ക്ലബ്ബ് == | == ഇംഗ്ലീഷ് ക്ലബ്ബ് == | ||
2021-22 അധ്യയനവര്ഷത്തിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്‌ഘാടനം 12/08/2021 ന് പ്രശസ്‌ത പിന്നണിഗായകർ ശ്രീമതി അട്ടപ്പാടി നഞ്ചിയമ്മയും ശ്രീ പഴനിസ്വാമിയും ചേർന്ന് നടത്തി. | |||
ക്ലബ് മോട്ടോ :LEARN ENGLISH.....USE ENGLISH....(ആപ്‌തവാക്യം ) | |||
ക്ലബ്ബിന്റെ പേര് :TALK MASTERS | |||
ക്ലബ്ബിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ എല്ലാ ദിവസവും ഇംഗ്ലീഷ് വാർത്ത സംപ്രേഷണം ചെയ്യുന്നു. | |||
<nowiki>*</nowiki>ക്ലബ് പ്രവർത്തനങ്ങൾ * | |||
ദിനാചരണങ്ങൾ, സർഗതമാക മത്സരങ്ങൾ, പ്രതിജ്ഞ, ക്ലബ്ബിന്റെ നാമധേയത്തിനുള്ള വോട്ടെടുപ്പ്, വിജയികളെ ആദരിക്കൽ.... | |||
== ഹിന്ദി ക്ലബ്ബ് == | == ഹിന്ദി ക്ലബ്ബ് == | ||