"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 99: | വരി 99: | ||
== സയൻസ് ക്ലബ്ബ് == | == സയൻസ് ക്ലബ്ബ് == | ||
ഈ വർഷത്തെ ചാന്ദ്ര ദിന ആഘോഷം 2021 ജൂലൈ 21 ന് ജിഎച്ച്എസ് പുല്ലൂർ ഇരിയയിൽ സമുചിതമായി നടത്തി. അന്നേദിവസം തന്നെ സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനവും നടന്നു. പത്താം ക്ലാസിലെ ശിവരഞ്ജിനി ആലപിച്ച ചാന്ദ്രദിന ഗാനത്തോടെ ആഘോഷപരിപാടികൾക്ക് തുടക്കമായി. സീനിയർ അസിസ്റ്റൻറ് ആയ ശകുന്തള ടീച്ചറാണ് പരിപാടികൾക്ക് അധ്യക്ഷത വഹിച്ചത്. പയ്യന്നൂർ കോളേജിലെ ഫിസിക്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ആയ ശ്രീ വിനോദ് കുമാർ ടി അവർകളാണ് സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടനം നിർവഹിച്ചത്. ശാസ്ത്രാവബോധം വിദ്യാർത്ഥികളിൽ എന്ന വിഷയം സംബന്ധിച്ച് അദ്ദേഹം പ്രഭാഷണം നടത്തി. ചന്ദ്രനെ കുറിച്ചുള്ള ഡോക്യുമെൻററി യും ചന്ദ്രനെ പറ്റിയുള്ള കൗതുക വിശേഷളും വിദ്യാർത്ഥികൾ പങ്കുവെച്ചത് ആഘോഷം ഭംഗിയാക്കി | |||
==വിദ്യാരംഗം== | ==വിദ്യാരംഗം== | ||