"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞികൈത്താങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞികൈത്താങ്ങ് (മൂലരൂപം കാണുക)
16:54, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→പെയിൻ & പാലിയേറ്റീവുമായി സഹകരണം
No edit summary |
|||
വരി 9: | വരി 9: | ||
== '''പെയിൻ & പാലിയേറ്റീവുമായി സഹകരണം''' == | == '''പെയിൻ & പാലിയേറ്റീവുമായി സഹകരണം''' == | ||
[[പ്രമാണം:47326 sslp00045.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:47326 sslp00045.jpg|ഇടത്ത്|ലഘുചിത്രം]] | ||
കൂടരഞ്ഞി, തിരുവമ്പാടി എന്നി ഭാഗങ്ങളിൽ ഉള്ള പെയിൻ & പാലിയേറ്റീവ് കെയർ സംഘടനയുമായി സഹകരിച് സഹായങ്ങൾ ചെയ്തു പോകുന്നു. ക്രിസ്മസ് നോടനുബന്ധിച്ചു കുട്ടികൾ ക്രിസ്മസ് ഫ്രണ്ട് എന്ന സങ്കൽപ്പത്തിന് പുതിയ മാനം നൽകി. രോഗികളും, വൃദ്ധരുമായ ആളുകളെ ഫ്രണ്ട് ആയി സങ്കൽപ്പിച്ചു അവർക്കു സമ്മാനങ്ങൾ കൈമാറി. ഓരോ കുട്ടിയും തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചു ബെഡ്ഷീറ്, ഡയപ്പെർ, സാനിറ്റൈസർ, മാസ്ക്, ഡെറ്റോൾ, സോപ്പ്, | കൂടരഞ്ഞി, തിരുവമ്പാടി എന്നി ഭാഗങ്ങളിൽ ഉള്ള പെയിൻ & പാലിയേറ്റീവ് കെയർ സംഘടനയുമായി സഹകരിച് സഹായങ്ങൾ ചെയ്തു പോകുന്നു. ക്രിസ്മസ് നോടനുബന്ധിച്ചു കുട്ടികൾ ക്രിസ്മസ് ഫ്രണ്ട് എന്ന സങ്കൽപ്പത്തിന് പുതിയ മാനം നൽകി. രോഗികളും, വൃദ്ധരുമായ ആളുകളെ ഫ്രണ്ട് ആയി സങ്കൽപ്പിച്ചു അവർക്കു സമ്മാനങ്ങൾ കൈമാറി. ഓരോ കുട്ടിയും തങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ചു ബെഡ്ഷീറ്, ഡയപ്പെർ, സാനിറ്റൈസർ, മാസ്ക്, ഡെറ്റോൾ, സോപ്പ്, തോർത്ത് ...തുടങ്ങി വിവിധങ്ങളായ വസ്തുക്കൾ തിരുവമ്പാടി പെയിൻ & പാലിയേറ്റിവ് അംഗങ്ങൾക്ക് കൈമാറി. പെയിൻ & പാലിയേറ്റിവ് കൂടരഞ്ഞി ചാപ്റ്റർ സ്കൂളിൽ സ്ഥാപിച്ച ക്യാൻസർ രോഗികൾക്കായുള്ള സഹായ ബോക്സിൽ കൂട്ടിൽ അവരുടെ കഴിവിനനുസരിച്ചു നിക്ഷേപിക്കുന്നു. | ||
== '''ഡിജിറ്റൽ പഠനസഹായി വിതരണം''' == | == '''ഡിജിറ്റൽ പഠനസഹായി വിതരണം''' == |