"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
ഉള്ളടക്കം ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 63: | വരി 63: | ||
== ശുചിത്വ സമുച്ചയത്തിന്റെ ഉത്ഘാടനം == | == ശുചിത്വ സമുച്ചയത്തിന്റെ ഉത്ഘാടനം == | ||
ഹകാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുല്ലൂർ-പെരിയ പഞ്ചായത്തിലെ ഇരിയ ഗവൺമെൻറ് ഹൈസ്കൂളിൽ നിർമ്മിച്ച ശുചിത്വ സമയത്തിൻറെ ഉദ്ഘാടനം ഫെബ്രുവരി 21ന് നടന്നു ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സീത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ മണികണ്ഠൻ ശുചിത്വ സമുച്ചയം ഉദ്ഘാടനം ചെയ്തു. ടോയ്ലറ്റ് സമുച്ചയം മനോഹരമായി പണിത കോൺട്രാക്ടർ മുഹമ്മദ് വടക്കേക്കര ക്കുള്ള ആദരവും ഉപഹാര സമർപ്പണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംജി പുഷ്പ, വികസന സമിതി ചെയർമാൻ എ കുഞ്ഞിരാമൻ, എസ് എം സി ചെയർമാൻ ടിവി സുഗുണൻ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡൻറ് വിവി സുനിത സ്വാഗതവും പ്രധാനാധ്യാപിക നന്ദിയും പറഞ്ഞു | ഹകാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2021 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുല്ലൂർ-പെരിയ പഞ്ചായത്തിലെ ഇരിയ ഗവൺമെൻറ് ഹൈസ്കൂളിൽ നിർമ്മിച്ച ശുചിത്വ സമയത്തിൻറെ ഉദ്ഘാടനം ഫെബ്രുവരി 21ന് നടന്നു ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സീത അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ മണികണ്ഠൻ ശുചിത്വ സമുച്ചയം ഉദ്ഘാടനം ചെയ്തു. ടോയ്ലറ്റ് സമുച്ചയം മനോഹരമായി പണിത കോൺട്രാക്ടർ മുഹമ്മദ് വടക്കേക്കര ക്കുള്ള ആദരവും ഉപഹാര സമർപ്പണവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംജി പുഷ്പ, വികസന സമിതി ചെയർമാൻ എ കുഞ്ഞിരാമൻ, എസ് എം സി ചെയർമാൻ ടിവി സുഗുണൻ എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡൻറ് വിവി സുനിത സ്വാഗതവും പ്രധാനാധ്യാപിക നന്ദിയും പറഞ്ഞു. | ||
== സഹപാഠിക്കൊരു കൈത്താങ്ങ് == | |||
== ശാസ്ത്ര ദിനം == | == ശാസ്ത്ര ദിനം == | ||