"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32050300512 (സംവാദം | സംഭാവനകൾ)
32050300512 (സംവാദം | സംഭാവനകൾ)
വരി 20: വരി 20:


കുന്നുമ്മൽ മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് പ്രൈസ് മാണിക്കും,ട്രോഫിക്കും വേണ്ടിയുള്ള മത്സരത്തിൻറെ വിവിധ ഇനത്തിൽ ട്രോഫികളും,പ്രൈസ് മണിയും നൽകുന്നു.
കുന്നുമ്മൽ മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് പ്രൈസ് മാണിക്കും,ട്രോഫിക്കും വേണ്ടിയുള്ള മത്സരത്തിൻറെ വിവിധ ഇനത്തിൽ ട്രോഫികളും,പ്രൈസ് മണിയും നൽകുന്നു.
         '''''<big>ഫുട്ബോളിന് പുത്തൻവേദപുസ്തകം രചിച്ചവർ</big>'''''
'''               11 കളിക്കാർ വേണമെന്ൻ പറഞ്ഞപ്പോൾ ഏഴു പേരാണെങ്കിലും ഞങ്ങൾ കളിചോളാം എന്ൻ പറഞ്ഞവർ ......'''
'''                  കളി മൈതാനത്തിന് ഒരളവുണ്ടെന്നു  പറഞ്ഞപ്പോൾ  കുന്നും മലകളുമുള്ള  ഞങ്ങളുടെ ഈ നാട്ടിൽ കളിക്കാനാവില്ലന്നതുകൊണ്ട് കൊയ്ത് കഴിഞ്ഞ പാടങ്ങളിലും  മലയടിവാരങ്ങളിലും ഉള്ള കണ്ടത്തിൽ കളിച്ചോളാം  എന്ൻ പറഞ്ഞവർ'''
'''                കളിക്കൊരു  അന്താരാഷ്ട്ര നിയമങ്ങളുണ്ടെന്നു പറഞ്ഞപ്പോൾ  ഞങ്ങളുടെ  കളിയും നിയമവും ഞങ്ങളുണ്ടാക്കും എന്ൻ പറഞ്ഞു സെവൻസ് എന്ന കളിക്ക് വേദപുസ്തകം തയ്യാറാക്കി ഫിഫയെ ഞെട്ടിച്ചവർ......'''
'''                 ലോക കപ്പിൽ കളിചില്ലെങ്കിലും ഒരു മാസക്കാലം ബ്രസീലുകാരനും പോർച്ചുഗൽ കാരനുമായി പരകായ പ്രവേശം നടത്തുന്നവർ .'''
'''                    1921 മുതൽഅധിനി വേഷങ്ങളുടെ ചതുര വടിവുള്ള  കുമ്മായ വരകളെ ലംഘിച്ചു  പരിചയിച്ച  ഒരു ജനത പന്ത് കളിയിൽ  ആവിഷ്കരിച്ചത് സർഗാത്മക'''
'''ജീവിതം തന്നെയായിരുന്നു. കവാത്തുപറമ്പിൽ വെള്ളക്കാരിൽ നിന്ൻ പുറത്തേക്കുരുണ്ട പന്ത്തട്ടികളി പഠിച്ച സായിപ്പിനെ കണ്ടപ്പോളെന്നും കവാത്ത് മറക്കാത്ത വല്ലുപ്പമാരുടെ പിൻ മുരക്കാർ  .മലപ്പുറത്തെ ഏതൊരു ഗ്രാമത്തിൽ നിന്നും ഒരു പിടി മണ്ണ് വാരിയാൽ അതിൽ  പന്തിന് പിന്നിൽ പാഞ്ഞവരുടെ  വിയർപ്പിൻറെയും കണ്ണീരിൻറെയും  ഉപ്പു കലർന്ന രുചി യുണ്ടാകും.ആഗ്രാമങ്ങ ളിൽ നിന്ൻ ഒട്ടും വ്യത്യസ്ഥ മല്ല  ചെറുകോടും ഒട്ടേറെ ഫുട്ബോൾ കളിക്കാരും കളി ആസ്വാദകരും ഉണ്ട് സ്കൂൾ PTA യിൽ .അവരുടെ തീരുമാനപ്രകാരം 2022 മാർച്ച് 6 ന് സ്കൂൾ ഗ്രൗണ്ടിൽ സൂപ്പർസിക്സ് ടൂർണമെൻറ്  ആരംഭിച്ചു.                       പോരൂർ ഗ്രാമപഞ്ചായത്ത്   പ്രസിഡണ്ട്‌ എൻ. മുഹമ്മദ്‌ ബഷീർ ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു.'''
[[പ്രമാണം:48550pattumvarayum3.jpg|ലഘുചിത്രം|263x263px|പകരം=]]
[[പ്രമാണം:48550pattumvarayum3.jpg|ലഘുചിത്രം|263x263px|പകരം=]]


"https://schoolwiki.in/കെ.എം.എം.എ.യു.പി.എസ്_ചെറുകോട്/ജനകീയം" എന്ന താളിൽനിന്ന് ശേഖരിച്ചത്