"ഗവ. യു. പി. എസ്. പാലവിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 103: വരി 103:


== '''മറ്റു ആരാധനാലയങ്ങൾ''' ==
== '''മറ്റു ആരാധനാലയങ്ങൾ''' ==
ശിവകൃഷ്ണപുരം ക്ഷേത്രം, അഴൂർ ഭഗവതി ക്ഷേത്രം, തെങ്ങുംവിള ഭഗവതി ക്ഷേത്രം , ആൽത്തറമൂട് കേളേശ്വരം മഹാദേവൻ ക്ഷേത്രം, പൂരപ്പയം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം, കുന്നത്ത് മഹാദേവർ ക്ഷേത്രം , മുക്കാലുവട്ടം ക്ഷേത്രം , വലിയകട പുതുവിളാകം ക്ഷേത്രം.
ശിവകൃഷ്ണപുരം ക്ഷേത്രം, അഴൂർ ഭഗവതി ക്ഷേത്രം, തെങ്ങുംവിള ഭഗവതി ക്ഷേത്രം , ആൽത്തറമൂട് കേളേശ്വരം മഹാദേവൻ ക്ഷേത്രം, പൂരപ്പയം ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം, കുന്നത്ത് മഹാദേവർ ക്ഷേത്രം , മുക്കാലുവട്ടം ക്ഷേത്രം , വലിയകട പുതുവിളാകം ക്ഷേത്രം. കാട്ടുമുറാക്കൽ  ജുമാ മസ്ജിദ് , പണ്ടകശാല ജുമാ മസ്ജിദ്, പെരുമാതുറ വലിയപള്ളി. സെൻറ് റോക്കിസ് ദേവാലയം പൂത്തുറ , ഹോളി സ്പിരിറ്റ് ദേവാലയം മാമ്പള്ളി സെൻറ് പീറ്റേഴ്‌സ് ഫെറോന ദേവാലയം , സെൻറ് ജെയിംസ് ദേവാലയം  താഴംപ്പള്ളി .


കാട്ടുമുറാക്കൽ  ജുമാ മസ്ജിദ് , പണ്ടകശാല ജുമാ മസ്ജിദ്, പെരുമാതുറ വലിയപള്ളി .
== '''ഗതാഗതം''' ==
തിരുവനന്തപുരം -കൊല്ലം റെയിൽവേ പാതയിലെ പ്രധാന റയിൽവെ സ്റ്റേഷനാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ . ആറ്റിങ്ങൽ , വെഞ്ഞാറമൂട് , വാമനപുരം, കിളിമാനൂർ, കല്ലറ ,കാരേറ്റ് തുടങ്ങിയ സ്ഥലങ്ങളിലെ തീവണ്ടിയാത്രക്കാർ ഈ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. റെയിൽവേ സ്റ്റേഷനോട് ചേർന്നാണ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും കെ.എസ് .ആർ .ടി  .സിയും സ്വകാര്യ ബസുകളും ആവശ്യാനുസരണം സർവീസ് നടത്തുന്നുണ്ട്.


സെൻറ് റോക്കിസ് ദേവാലയം പൂത്തുറ , ഹോളി സ്പിരിറ്റ് ദേവാലയം മാമ്പള്ളി സെൻറ് പീറ്റേഴ്‌സ് ഫെറോന ദേവാലയം , സെൻറ് ജെയിംസ് ദേവാലയം  താഴംപ്പള്ളി .
== '''കൃഷി''' ==
വലിയേല , ഈഞ്ചക്കൽ, വലിയ ചിറ , പഴഞ്ചിറ , തെങ്ങുംവിള  എന്നിവ ചിറയിൻകീഴിലെ പ്രധാന പാടശേഖരങ്ങളാണ്.കൂടാതെ റബ്ബർ , തെങ്ങ് , പച്ചക്കറികൾ എന്നിവയും കൃഷി ചെയ്യുന്നു.
 
ചിറയിൻകീഴ് കൃഷി ഭവനോട് ചേർന്ന് ഒരു വിത്തുല്പാദന കേന്ദ്രവും പ്രവർത്തിക്കുന്നു.
 
== '''കയർ''' ==
പരമ്പരാഗത വ്യവസായ മേഖലകളിൽ ചിറയിൻകീഴിലെ പ്രധാന കയർ വ്യവസായ കേന്ദ്രങ്ങളാണ് അഞ്ചുതെങ്ങ് , അഴൂർ, പെരുങ്ങുഴി , ആനത്തലവട്ടം
 
== '''മത്സ്യ ബന്ധനം''' ==
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൽസ്യബന്ധന തുറമുഖങ്ങളിലൊന്നായ മുതലപ്പൊഴി ചിറയിൻകീഴ് സ്ഥിതി ചെയ്യുന്നു. അഞ്ചു തെങ്ങ് താഴംപള്ളിക്കും പെരുമാതുറയ്ക്കും ഇടയിലെ പൊഴിമുഖത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. നെടുങ്കണ്ട മുതൽ പുതുക്കുറിച്ചി വരെയുള്ള തീരദേശമാണ് പ്രധാന മത്സ്യ ബന്ധന മേഖല.
411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1716432" എന്ന താളിൽനിന്ന് ശേഖരിച്ചത്