"ജൈവവൈവിധ്യ പാർക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 3: | വരി 3: | ||
ഓരോ ചെടിയുടെ മുമ്പിലും മലയാളത്തിലും ഇംഗ്ലീഷിലും പേര്, ശാസ്ത്രനാമം, ഉപയോഗം എന്നിവ വ്യക്തമാക്കുന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഹെർബൽ ഗാർഡൻ സ്ഥാപിച്ചത് 10-10-2017ൽ ശാന്തിഗ്രാം, ചപ്പാത്ത് തിരുവനന്തപുരം എന്ന സ്ഥാപനമാണ്.<gallery> | ഓരോ ചെടിയുടെ മുമ്പിലും മലയാളത്തിലും ഇംഗ്ലീഷിലും പേര്, ശാസ്ത്രനാമം, ഉപയോഗം എന്നിവ വ്യക്തമാക്കുന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഹെർബൽ ഗാർഡൻ സ്ഥാപിച്ചത് 10-10-2017ൽ ശാന്തിഗ്രാം, ചപ്പാത്ത് തിരുവനന്തപുരം എന്ന സ്ഥാപനമാണ്.<gallery> | ||
</gallery> | </gallery> | ||
[[പ്രമാണം:WhatsApp Image 2022-03-07 at 2.09.00 PM.jpg|ലഘുചിത്രം| | [[പ്രമാണം:WhatsApp Image 2022-03-07 at 2.09.00 PM.jpg|ലഘുചിത്രം|ബട്ടർഫ്ലൈ പാർക്ക്|പകരം=]] | ||
[[പ്രമാണം:WhatsApp Image 2022-03-07 at 2.08.59 PM(1).jpg|പകരം=ജൈവവൈവിധ്യ പാർക്ക്|ലഘുചിത്രം]] | [[പ്രമാണം:WhatsApp Image 2022-03-07 at 2.08.59 PM(1).jpg|പകരം=ജൈവവൈവിധ്യ പാർക്ക്|ലഘുചിത്രം|ജൈവവൈവിധ്യ പാർക്ക്]] |
14:19, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങൾ കണ്ടറിഞ്ഞ് മനസ്സിലാക്കാൻ പുസ്തകങ്ങൾക്കപ്പുറം വിദ്യാർത്ഥികൾക്ക് പഠനത്തിന്റെ പുതിയൊരു മാതൃകയാണ് സൃഷ്ടിക്കുന്നത്. ഇവിടുത്തെ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രമഫലമായി വ്യത്യസ്തങ്ങളായ സസ്യങ്ങളും വിവിധതരത്തിലുള്ള ഫലവൃക്ഷങ്ങളും മീൻകുളവും ശലഭോദ്യാനവും ഔഷധത്തോട്ടവും ഉൾപ്പെട്ട ഉദ്യാനം സജ്ജീകരിച്ചിട്ടുണ്ട്.
ഓരോ ചെടിയുടെ മുമ്പിലും മലയാളത്തിലും ഇംഗ്ലീഷിലും പേര്, ശാസ്ത്രനാമം, ഉപയോഗം എന്നിവ വ്യക്തമാക്കുന്ന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഹെർബൽ ഗാർഡൻ സ്ഥാപിച്ചത് 10-10-2017ൽ ശാന്തിഗ്രാം, ചപ്പാത്ത് തിരുവനന്തപുരം എന്ന സ്ഥാപനമാണ്.