"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 5: | വരി 5: | ||
'''പ്രവർത്തനങ്ങൾ''' | '''പ്രവർത്തനങ്ങൾ''' | ||
== ചാന്ദ്രദിനം == | |||
[[പ്രമാണം:47326sslp0038.jpg|ഇടത്ത്|ലഘുചിത്രം|264x264ബിന്ദു]] | |||
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചന്ദ്രാദിനാഘോഷം വിപുലമായി കൊണ്ടാടി. കുട്ടികൾക്ക് ബഹിരാകാശ വിസ്മയങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്ന ഡോക്യൂമെന്ററി കുട്ടികളെ ഒരു അത്ഭുത ലോകത്തേക്ക് കൂട്ടികൊണ്ട് പോയി എന്നുവേണം പറയാൻ. എന്താണു ചന്ദ്രന്റെ ആകാശമെന്നും, ചന്ദ്രയാത്രികളാരെന്നും, , അവിടെ പോയ ബഹിരാകാശ പേടകങ്ങളുമെല്ലാം വിശദ്ദമായി മനസിലാക്കുവാൻ കുട്ടികൾക്ക് സാധിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടത്തി. റോക്കറ്റ് നിർമ്മാണം, ചാന്ദ്രയാത്രികരുടെ വേഷത്തിൽ അഭിനയിക്കുക, ചിത്രരചനാ, ക്വിസ് മത്സരം എന്നിവയെല്ലാം സംഘടിപ്പിച്ചിരുന്നു. പ്രോഗ്രമുകളെല്ലാം യൂട്യൂബ് ചാനൽ വഴി പ്രക്ഷേപണം ചെയ്തു. |
19:17, 7 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ശാസ്ത്ര ക്ലബ്
കുട്ടികളിൽ ശാസ്ത്രാഭിമുഖ്യവും നിരീക്ഷണപാടവവും വളർത്തുന്നതിനു സഹായകമാണ് ശാസ്ത്ര ക്ലബ്. അദ്ധ്യാപിക ശ്രീമതി സൗമ്യ ടീച്ചറുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങളാണ് ഈ ക്ലബ് സ്കൂളിൽ നടത്തിവരുന്നത്. കോവിഡ് കാലഘട്ടത്തിൽ കുട്ടികൾക്ക് വീട്ടിലിരുന്നും, സ്കൂളിൽ വരാൻ സാധിച്ച അവസരങ്ങളിൽ അതനുസരിച്ചുമുള്ള പ്രവർത്തനങ്ങളാണ് സജീകരിച്ചത് . ചന്ദ്രദിനം, ലഹരിവിരുദ്ധദിനം എന്നീ ദിനാചരണങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. അതിൽ എടുത്തുപറയേണ്ടത് ചാന്ദ്രദിനാചരണം അന്ന്. റോക്കറ്റ് നിർമ്മാണം, ചന്ദ്രമനുഷ്യനായി അനുഭവ വിവരണം, ചിത്രരചന, ഡോക്കുമെന്ററി പ്രദർശനം എന്നിവയെല്ലാം സംഘടിപ്പിച്ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിന് സഹായിക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ (റോക്കറ്റ് നിർമാണം, ഔഷധത്തോട്ട നിർമ്മാണം ...), ഹോംലാബിന്റെ സജ്ജീകരണം, പരീക്ഷണങ്ങളിൽ ഏർപ്പെടൽ, ശേഖരണം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനുള്ള സാഹചര്യം കുട്ടികൾക്ക് ഉണ്ടാക്കി കൊടുത്തു.
പ്രവർത്തനങ്ങൾ
ചാന്ദ്രദിനം
ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചന്ദ്രാദിനാഘോഷം വിപുലമായി കൊണ്ടാടി. കുട്ടികൾക്ക് ബഹിരാകാശ വിസ്മയങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്ന ഡോക്യൂമെന്ററി കുട്ടികളെ ഒരു അത്ഭുത ലോകത്തേക്ക് കൂട്ടികൊണ്ട് പോയി എന്നുവേണം പറയാൻ. എന്താണു ചന്ദ്രന്റെ ആകാശമെന്നും, ചന്ദ്രയാത്രികളാരെന്നും, , അവിടെ പോയ ബഹിരാകാശ പേടകങ്ങളുമെല്ലാം വിശദ്ദമായി മനസിലാക്കുവാൻ കുട്ടികൾക്ക് സാധിച്ചു. കുട്ടികൾക്കായി വിവിധ മത്സരങ്ങളും നടത്തി. റോക്കറ്റ് നിർമ്മാണം, ചാന്ദ്രയാത്രികരുടെ വേഷത്തിൽ അഭിനയിക്കുക, ചിത്രരചനാ, ക്വിസ് മത്സരം എന്നിവയെല്ലാം സംഘടിപ്പിച്ചിരുന്നു. പ്രോഗ്രമുകളെല്ലാം യൂട്യൂബ് ചാനൽ വഴി പ്രക്ഷേപണം ചെയ്തു.