"എസ്.എം.യു.പി.എസ്സ്, മേരികുളം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
=== ഗണിത ക്ലബ്ബ് ===
=== ഗണിത ക്ലബ്ബ് ===
ഗണിതത്തോടു താല്പര്യമുള്ള ഓരോ ക്ലാസിലെയും വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഏകദേശം 50 കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളായി പ്രവർത്തിച്ചുവരുന്നു . ഗണിതത്തിൽ താൽപര്യം ജനിപ്പിക്കാനും , ഗണിതത്തിൽ പുറകിൽ നിൽക്കുന്നതുമായ കുട്ടികളെ മുൻനിരയിൽ എത്തിക്കാനുള്ള വിവിധ പ്രവർത്തനങ്ങൾ ഞങ്ങൾ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു. .ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തി .ഗണിത പസിൽ ,ജോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ഗണിത പാട്ട്, ഗണിത പ്രസംഗം തുടങ്ങിയവ അതിൽപ്പെടുന്നു ഇന്നു മിക്ക കുട്ടികളും വളരെയധികം താല്പര്യത്തോടെയും മത്സരബുദ്ധിയോടെയും മത്സരങ്ങളിൽ പങ്കെടുത്തു. ഗണിത ആഭിമുഖ്യ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ എല്ലാവരിലും ഗണിതത്തിൽ താല്പര്യം ജനിപ്പിക്കുവാൻ ക്ലബ്ബിന് സാധിക്കുന്നു .

=== സാമൂഹ്യ ശാസ്ത്ര ക്ലബ് ===
സ്കൂൾ അധ്യയന വർഷാരംഭത്തിൽ അതിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ തുടങ്ങി. ക്ലബ്ബിൽ 45 കുട്ടികൾ അംഗങ്ങളായിട്ടുണ്ട് .ക്ലബ്ബിൻറെ നേതൃത്വത്തിൽ ദിനാചരണങ്ങൾ കൃത്യമായി നടത്തിവരുന്നു .ക്വിസ്, ചിത്രരചന, പോസ്റ്റർ രചന, പ്രസംഗം , പ്രച്ഛന്നവേഷം, കുറിപ്പ് തയ്യാറാക്കൽ തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു . 45 അംഗങ്ങൾ ഉൾപ്പെടുന്ന  ക്ലബ്ബിൻറെ പ്രവർത്തനം  വളരെ ക്രിയാത്മകമായി മുന്നോട്ടുപോകുന്നു . പ്രധാനപ്പെട്ട ദിനാചരണങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക്  സമ്മാന വിതരണം നടത്തുകയും ചെയ്തു . സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി ,റിപ്പബ്ലിക് ദിനം തുടങ്ങി സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ വിശേഷ ദിനങ്ങളും വളരെ നല്ല രീതിയിൽ നടത്താറുണ്ട്. എല്ലാ പരിപാടിയിലും ക്ലബ്ബ് അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്താറുണ്ട് .

13:31, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഗണിത ക്ലബ്ബ്

ഗണിതത്തോടു താല്പര്യമുള്ള ഓരോ ക്ലാസിലെയും വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഏകദേശം 50 കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളായി പ്രവർത്തിച്ചുവരുന്നു . ഗണിതത്തിൽ താൽപര്യം ജനിപ്പിക്കാനും , ഗണിതത്തിൽ പുറകിൽ നിൽക്കുന്നതുമായ കുട്ടികളെ മുൻനിരയിൽ എത്തിക്കാനുള്ള വിവിധ പ്രവർത്തനങ്ങൾ ഞങ്ങൾ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു. .ഡിസംബർ 22 ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ നടത്തി .ഗണിത പസിൽ ,ജോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ഗണിത പാട്ട്, ഗണിത പ്രസംഗം തുടങ്ങിയവ അതിൽപ്പെടുന്നു ഇന്നു മിക്ക കുട്ടികളും വളരെയധികം താല്പര്യത്തോടെയും മത്സരബുദ്ധിയോടെയും മത്സരങ്ങളിൽ പങ്കെടുത്തു. ഗണിത ആഭിമുഖ്യ പ്രവർത്തനങ്ങൾ നടത്തുന്നതിലൂടെ എല്ലാവരിലും ഗണിതത്തിൽ താല്പര്യം ജനിപ്പിക്കുവാൻ ക്ലബ്ബിന് സാധിക്കുന്നു .

സാമൂഹ്യ ശാസ്ത്ര ക്ലബ്