"ജി.എച്ച്.എസ്.എസ്. തെങ്കര/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 1: വരി 1:
[[പ്രമാണം:21123 bakshyamela scienceclub.jpg|ലഘുചിത്രം|ഭക്ഷ്യമേള 2022 ]]
== ഭക്ഷ്യമേള 2022 ==
തെങ്കര: തെങ്കര സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിൽ ആരോഗ്യദായക ഭക്ഷണം തനിനാടൻ രീതിയിൽ എങ്ങനെ ദീർഘകാലം കേടുകൂടാതെ സൂക്ഷിച്ചു വെയ്ക്കാം എന്ന ആശയത്തെ അടിസ്ഥാനമാക്കി സ്ക്കൂളിലെ ഏഴാം തരം വിദ്യാർത്ഥികൾ ഭക്ഷ്യമേള സംഘടിപ്പിച്ചു.ക്ലാസ് ലീഡർമാരായ ഷഹന, ചന്ദ്രരാജ്,എന്നിവരുടെ നേതൃത്വത്തിൽ ഉണക്കി സൂക്ഷിക്കൽ, ഉപ്പിലിടൽ, സ്ക്വാഷുകൾ, ജാമുകൾ, പഞ്ചസാരയിലിടൽ എന്നീ വ്യത്യസ്തമാർഗങ്ങൾ മേളയിൽ ഉൾപ്പെടുത്തി.എണ്ണ, വിനാഗിരി ,ഉപ്പ്, പഞ്ചസാര പോലുള്ള  തനതായ പ്രിസർവേറ്റീവുകൾ ഉപയോഗിച്ചുള്ള നാടൻ രീതികൾ കുട്ടികൾ പ്രദർശനത്തിലൂടെ പരിചയപ്പെടുത്തി കൊടുത്തു. "സുരക്ഷിത ഭക്ഷണം ആരോഗ്യ ജീവിതത്തിന്" എന്ന വിഷയത്തിൽ ശാസ്ത്രാധ്യാപിക പ്രവീണ ശാസ്ത്ര ക്ലാസും നൽകി. കോവിഡ് കാലത്തെ നല്ല ആരോഗ്യശീലങ്ങൾക്ക് തുടക്കമിടാനും കൂടുതൽ പഠനപ്രവർത്തനങ്ങളിലേർപ്പെടാനും കുട്ടികൾ തൽപരരായി.
== പേപ്പർ സഞ്ചി  - പേപ്പർ ഫയൽ നിർമ്മാണ പരിശീലനം ==
== പേപ്പർ സഞ്ചി  - പേപ്പർ ഫയൽ നിർമ്മാണ പരിശീലനം ==
[[പ്രമാണം:21123 envirnmental1.jpeg|ലഘുചിത്രം|പേപ്പർ ഫയൽ പേപ്പർ സഞ്ജി നിർമാണ പരിശീലനം]]
[[പ്രമാണം:21123 envirnmental1.jpeg|ലഘുചിത്രം|പേപ്പർ ഫയൽ പേപ്പർ സഞ്ജി നിർമാണ പരിശീലനം]]