"മാതാ എച്ച് എസ് മണ്ണംപേട്ട/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 5: | വരി 5: | ||
1933ൽ മണ്ണംപേട്ട അമലോത്ഭവ മാതാവിൻ പള്ളിയോട് ചേർന്ന് തുടങ്ങിയ ജ്ഞാന വർദ്ധിനി എന്ന പള്ളിക്കൂടം 1935ൽ എൽ.പി. സ്ക്കൂളായും 63 ൽ യു.പി ആയും '''1983ൽ ഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു'''.എൽ.പി. ,യു.പി , എച്ച് . എസ് എന്നിവ ഒരൊറ്റ യൂണിറ്റായി പ്രവർത്തിക്കുന്നു .തൃശൂർ കോർപ്പറേറ്റ് എഡ്യുക്കേഷനൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഫാ.സെബി കാഞ്ഞിരത്തിങ്കലാണ് ഇപ്പോഴത്തെ സ്ക്കൂൾ മാനേജർ.ശ്രീതോമസ് കെ ജെ യാണ് നിലവിലെ ഹെഡ്മാസ്റ്റർ.[[{{PAGENAME}}/എച്ച് . എസ് വിഭാഗം|..കൂടുതൽ വായിക്കുക]] | 1933ൽ മണ്ണംപേട്ട അമലോത്ഭവ മാതാവിൻ പള്ളിയോട് ചേർന്ന് തുടങ്ങിയ ജ്ഞാന വർദ്ധിനി എന്ന പള്ളിക്കൂടം 1935ൽ എൽ.പി. സ്ക്കൂളായും 63 ൽ യു.പി ആയും '''1983ൽ ഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു'''.എൽ.പി. ,യു.പി , എച്ച് . എസ് എന്നിവ ഒരൊറ്റ യൂണിറ്റായി പ്രവർത്തിക്കുന്നു .തൃശൂർ കോർപ്പറേറ്റ് എഡ്യുക്കേഷനൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഫാ.സെബി കാഞ്ഞിരത്തിങ്കലാണ് ഇപ്പോഴത്തെ സ്ക്കൂൾ മാനേജർ.ശ്രീതോമസ് കെ ജെ യാണ് നിലവിലെ ഹെഡ്മാസ്റ്റർ.[[{{PAGENAME}}/എച്ച് . എസ് വിഭാഗം|..കൂടുതൽ വായിക്കുക]] | ||
==എച്ച് . എസ് വിഭാഗം സ്റ്റാഫ്== | ==എച്ച് . എസ് വിഭാഗം സ്റ്റാഫ്== | ||
[[പ്രമാണം:22071 HS staff.jpg|thumb|280px|എച്ച് . എസ് വിഭാഗം സ്റ്റാഫ് ഫോട്ടോ]] | [[പ്രമാണം:22071 HS staff.jpg|thumb|center|280px|എച്ച് . എസ് വിഭാഗം സ്റ്റാഫ് ഫോട്ടോ]] | ||
==എസ്.എസ്.എൽ.സി വിജയ ശതമാനം== | ==എസ്.എസ്.എൽ.സി വിജയ ശതമാനം== |
13:12, 6 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ആമുഖം
എച്ച് . എസ് വിഭാഗത്തിൽ 16 ഡിവിഷനുകളിലായി 527വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.28 അദ്ധ്യാപകർ എച്ച് . എസ് വിഭാഗത്തിൽഉണ്ട്. ഓരോ ക്ളാസ്സിലെയും തരം തിരിച്ചുള്ല വിദ്യാർത്ഥികളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു. 1933ൽ മണ്ണംപേട്ട അമലോത്ഭവ മാതാവിൻ പള്ളിയോട് ചേർന്ന് തുടങ്ങിയ ജ്ഞാന വർദ്ധിനി എന്ന പള്ളിക്കൂടം 1935ൽ എൽ.പി. സ്ക്കൂളായും 63 ൽ യു.പി ആയും 1983ൽ ഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു.എൽ.പി. ,യു.പി , എച്ച് . എസ് എന്നിവ ഒരൊറ്റ യൂണിറ്റായി പ്രവർത്തിക്കുന്നു .തൃശൂർ കോർപ്പറേറ്റ് എഡ്യുക്കേഷനൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിൽ ഫാ.സെബി കാഞ്ഞിരത്തിങ്കലാണ് ഇപ്പോഴത്തെ സ്ക്കൂൾ മാനേജർ.ശ്രീതോമസ് കെ ജെ യാണ് നിലവിലെ ഹെഡ്മാസ്റ്റർ...കൂടുതൽ വായിക്കുക
എച്ച് . എസ് വിഭാഗം സ്റ്റാഫ്
എസ്.എസ്.എൽ.സി വിജയ ശതമാനം
ന൩ർ | വർഷം | കുട്ടികളുടെ എണ്ണം | വിജയ ശതമാനം | ഫുൾ എ+ നേടിയവർ |
1 | 2000-01 | 264 | 97.9 | |
2 | 2001-02 | 129 | 98.4 | |
3 | 2002-03 | 260 | 97.6 | |
4 | 2003-04 | 269 | 99.4 | |
5 | 2004-05 | 221 | 96 | |
6 | 2005-06 | 225 | 97.3 | |
7 | 2006-07 | 249 | 99.6 | |
8 | 2007-08 | 192 | 98.0 | |
9 | 2008-09 | 235 | 99.8 | |
10 | 2009-10 | 236 | 100 | |
11 | 2010-11 | 247 | 99.8 | |
12 | 2011-12 | 360 | 98.4 | 9 |
13 | 2012-13 | 241 | 99.7 | 9 |
14 | 2013-14 | 239 | 100 | 8 |
15 | 2014-15 | 238 | 100 | 7 |
16 | 2015-16 | 233 | 100 | 9 |
17 | 2016-17 | 231 | 99.6 | 9 |
18 | 2017-18 | 198 | 100 | 17 |
19 | 2018-19 | 195 | 99.5 | 20 |
20 | 2019-20 | 188 | 99.4 | 28 |
20 | 2020-21 | 158 | 100 | 48 |
സംസ്കൃതം സ്കോളർഷിപ്പ് നേടിയവർ
സീരിയൽ ന൩ർ | വർഷം | അഡ്മിഷൻ ന൩ർ | കുട്ടികളുടെ പേര് | ക്ളാസ്സ് |
1 | 2013-14 | 15886 | സാന്ദ്ര പി | 8 |
2 | " | 14189 | സാന്ദ്ര കെ.പ്രദീപ് | 8 |
3 | " | 13813 | വൈഷ്ണവി കെ എം | 9 |
4 | 2014-15 | 14338 | അപർണ്ണ വി.കെ | 8 |
5 | " | 14481 | അശ്വതി എസ് | 10 |
6 | 2015-16 | 16095 | അഷ്ന കെ.എസ് | 9 |
7 | " | 14338 | അപർണ്ണ വി.കെ | 9 |
8 | " | 15886 | സാന്ദ്ര പി | 9 |
9 | 2016-17 | 14938 | കൃഷ്ണ ശങ്കർ | 8 |
10 | " | 14694 | ഗോപിക.കെ ഗിരീഷ് | 8 |
11 | " | 14338 | അപർണ്ണ വി.കെ | 10 |
12 | " | 16095 | അഷ്ന കെ.എസ് | 10 |
13 | 2017-18 | 15217 | ആദിത്ത് വി | 8 |
14 | " | 14938 | കൃഷ്ണ ശങ്കർ | 9 |
15 | " | 14918 | നന്ദന പി.നായർ | 9 |
16 | " | 15777 | ചന്ദന കെ.എസ് | 8 |
17 | " | 15886 | സാന്ദ്ര പി | 10 |
എച്ച്.എസ് വിഭാഗം സ്റ്റാഫിന്റെ വിവരങ്ങൾ
ക്രമ ന൩ർ | പെൻ നമ്പർ | പേര് | തസ്തിക |
---|---|---|---|
1 | തോമസ് കെ ജെ | ഹെഡ്മാസ്റ്റർ | |
2 | 251727 | ബിന്ദു ജോൺ | എച്ച് .എസ്.എ മലയാളം |
3 | 309557 | ധന്യ | " |
4 | 689893 | ഷേർളി.ഇ കെ | " |
5 | ജൂലി ജോസ് | " | |
6 | 309543 | പ്രിൻസി എ.ജെ | എച്ച്.എസ്.എ ഇംഗ്ലീഷ് |
7 | 309555 | ബെല്ല ജോൺ | " |
8 | 299254 | നീന അലക്സ് | " |
9 | 307063 | ഗീത | എച്ച്.എസ്.എ ഹിന്ദി |
10 | 309584 | മോളി കെ.ഒ | " |
11 | 309636 | എൽസി കെ.ഒ | എച്ച്.എസ്.എ സോഷ്യൽ സയൻസ് |
12 | 309633 | ഹണി എം.ജെ | " |
13 | 309608 | ഷീബ കെ.എൽ | " |
14 | 309630 | സിജി ജോസ് | " |
15 | 743922 | സൗമ്യ ജോസ് | എച്ച്.എസ്.എ ഫിസിക്കൽ സയൻസ് |
16 | അനു ഇ. ഐ | " | |
17 | പ്രിൻസി ഇ പി | " | |
18 | 309587 | ഫ്രാൻസിസ് തോമസ് | എച്ച്.എസ്.എ നാച്ചുറൽ സയൻസ് |
19 | 572297 | ബീന | " |
20 | 321334 | സിമി കെ എ | എച്ച്.എസ്.എ മാത്സ് |
21 | 654643 | ജീന ജോസ് | " |
22 | 307064 | ആൽഫിൻ | " |
23 | 321357 | ലിൻസി ആൻറു | " |
24 | അബിൻ തോമസ് | ഫിസിക്കൽ എഡ്യുക്കേഷൻ | |
25 | 646511 | പ്രസാദ് സി. ആർ | എച്ച്.എസ്.എ സംസ്കൃതം |
26 | 309579 | മിനി ജോൺ കൂള | എച്ച്.എസ്.എ നീഡ്ൽ വർക്ക് |
27 | 327243 | ആഗ്നസ് | ക്ളർക്ക് |
28 | 348724 | സിജോ കെ ജെ | പ്യൂൺ |
29 | അനിഡോ | പ്യൂൺ | |
30 | ജോജിൻ ടി ജി | എഫ്.റ്റി.എം | |
31 | ഡിൻസി ഡേവീസ് | എഫ്.റ്റി.എം |
പ്രൈമറി വിഭാഗം ആമുഖം
എൽ.പി. വിഭാഗത്തിൽ 11 ഡിവിഷനുകളിലായി 282 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്. യു പി വിഭാഗത്തിൽ 10 ഡിവിഷനുകളിലായി 291 വിദ്യാർത്ഥകൾ പഠിക്കുന്നുണ്ട്. എൽ.പി. ,യു.പി.വിഭാഗങ്ങളിലായി 24 അധ്യാപകരും 22 ക്ലാസ്സ് മുറികളും ഇൻറര്നെറ്റ് കണക്ഷനോടു കൂടിയ കമ്പ്യൂട്ടർ ലാബും സയൻസ്ലബും മാത സ്ക്കൂളിന്റെ പ്രൈമറി വിഭാഗത്തിന് സ്വന്തമായുണ്ട്. ഒാരോ ക്ളാസ്സിലെയും തരം തിരിച്ചുള്ല വിദ്യാർത്ഥികളുടെ എണ്ണം താഴെ കൊടുത്തിരിക്കുന്നു. 1935ലാണ് ലോവർ പ്രൈമറി സ്കൂൾ അനുവദിച്ചു കിട്ടിയത്1963ൽ ലോവർ പ്രൈമറി വിദ്യാലയമായിരുന്ന ഇത് അപ്പർ പ്രൈമറി വിദ്യാലയമായി മാറി.ദിനാചരണങ്ങളെല്ലാം ഏറ്റവും ഔചിത്യത്തോടു കൂടിത്തന്നെ ആഘോഷിക്കുന്നതിൽ ഒട്ടും പുറകിലല്ല സ്ക്കൂളിലെ പ്രൈമറി വിഭാഗം .പ്രവേശനോത്സവം, പരിസ്ഥിതി ദിനാചരണം, വായനാ പക്ഷാചരണം, ഹിരോഷിമാ ദിനം, ലഹരി വിതസദിനം തുടങ്ങിയ ദിനാചരണങ്ങളിൽ കൊച്ചു കുട്ടികളുടെ പങ്കാളിത്തം എടുത്തു പറയേണ്ടതാണ്.' കഥാവായന, കവിതാലാപനം, സന്ദേശവതരണം എന്നിവയിലെല്ലാം കൊച്ചു കൂട്ടുകാർ അവരുടെ നിഷ്കളങ്കതയും സാമർത്ഥ്യവും തെളിയിച്ചത് മുതിർന്ന കുട്ടികളുടെ കരഘോഷം ഏറ്റുവാങ്ങാൻ ഇടയാക്കി. കൊളാഷ് നിർമ്മണാ ണം, പോസ്റ്റർ മത്സരം തുടങ്ങിയവയിലെ വിജയികൾക്ക് സമ്മാനങ്ങൾ നല്കി. എൽ .പി കുട്ടികൾക്ക് നടത്തിയ ചിത്രരചനാ മത്സരം ഏറെ ഹൃദ്യമായിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ ഹലോ ഇംഗ്ളീഷ് എന്ന പ്രോഗാമിലൂടെ പരിശീലനം നേടിയ പ്രൈമറി വിദ്യാർത്ഥികൾ അവരുടെ ഇംഗ്ലീഷ് പരിജ്ഞാനം പ്രകടിപ്പിച്ച വേദിയായിരുന്നു ബി ആർ സി തല 'ഹലോ ഇംഗ്ളീഷ് ഉദ്ഘാടന ചടങ്ങ്. പരിപാടിയുടെ തുടർപ്രവർത്തനങ്ങൾ വിദ്യാലയ 'ത്തിൽ നടന്നുവരുന്നു. പ്രൈമറി വിഭാഗത്തിന്റെ ശ്രദ്ധേയമായ മറ്റൊരു പ്രവർത്തനമാണ് ഗണിത ലാബ് സജ്ജീകരണം. ഗണിതപഠനം കൂടുതൽ സുതാര്യമാക്കുന്നതിന് ഇത് സഹായകമായി. കുട്ടികൾ പ്രകൃതിയെ അറിഞ്ഞ് വളരുന്നതിനായി നടത്തുന്ന പൂന്തോട്ട നിർമ്മാണത്തിലും കൊച്ചു കുട്ടികൾ വളരെയധികം ഉത്സാഹിക്കുന്നുണ്ട്. സ്ക്കൂൾ തല കലോത്സവത്തിനുള്ള തയ്യാറെടുപ്പിലാണ് കുട്ടികളെല്ലാവരും തന്നെ ഈ നൂറ്റാണ്ടിനിടെ കേരളം മുഖാമുഖം കണ്ട ഏറ്റവും വലിയ പ്രളയകെടുതിമണ്ണ oപേട്ട പ്രദേശത്തേയും ചെറുതല്ലാത്ത രീതിയിൽ ബാധിച്ചു.നാടിനൊപ്പം നിന്നുകൊണ്ട് സ്ക്കൂൾ വിദ്യാർത്ഥികൾ എല്ലാവരും ചേർന്ന് ഓണാഘോഷത്തിന് സമാഹരിച്ച തുക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്തു. സ്നേഹപൂർവ്വം സഹപാഠിക്ക് സമ്മാനം ' എന്ന പദ്ധതിയിൽ ഏറ്റവും കൂടുതൽ സഹകരണം പ്രൈമറി വിഭാഗം വിദ്യാർത്ഥികളിൽ നിന്നായിരുന്നു എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.
യു .പി .ഗണിത ക്ലബ്2018
എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1.30- 2.10 വരെ ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്താറുണ്ട് ഗണിതത്തിൽ കുട്ടികളെ തൽപരരാക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാറുണ്ട് ക്വിസ് മത്സരങ്ങൾ പസിൽസ് ഗണിതോപകരണങ്ങൾ തയ്യാറാക്കൽ സെമിനാർ ജോമട്രിക്കൽ പാറ്റേൺ നിർമ്മാണങ്ങൾ എന്നിവ നടത്താറുണ്ട് വിജയികൾക്ക് സമ്മാനങ്ങൾ നൽകി അബാക്കസ് സ്ഥാനവില പോക്കറ്റ് തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളെ അക്കങ്ങൾ തിരിച്ചറിയാനും സംഖ്യകളെ വായിക്കാനും എഴുതാനും പ്രാപ്തരാക്കാൻ സാധിച്ചിട്ടുണ്ട് ഗണിത ക്ലബ്ബിൻറെ ഭാഗമായി കുട്ടികളെ പഠനോത്സവത്തിന്റെ പരിപാടികൾക്ക് നേതൃത്വം നൽകി.
യുപി സാമൂഹിക ശാസ്ത്ര ക്ലബ്ബ്
കുട്ടികളിൽ സാമൂഹികാവബോധം വളർത്തുക എന്ന ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനു വേണ്ടിയാണ് സാമൂഹ്യശാസ്ത്രക്ലബ് രൂപീകരിച്ചിട്ടുള്ളത് അതിനായി എല്ലാ മാസവും രണ്ട് നാല് എന്നീ വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് ഒന്നര മുതൽ രണ്ട് മണി വരെ എല്ലാ ക്ലബ്ബംഗങ്ങൾ ഒത്തുകൂടുകയും പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുകയും ചെയ്തു വരുന്നു എല്ലാ പ്രവർത്തനങ്ങളിലും തന്നെ ക്ലാസ് റൂമിൽ ചുവരുകൾക്കുള്ളിൽ ഒതുങ്ങാതെ പൊതുസമൂഹത്തിനും കൂടി ഗുണകരമായിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് ക്ലബ് അംഗങ്ങൾ കൂടുതൽ ഊന്നൽ നൽകാറുള്ളത് ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് സാമൂഹികശാസ്ത്ര അധ്യാപകർ നേതൃത്വം നൽകുകയും പ്രവർത്തനങ്ങൾ നടപ്പാക്കുമ്പോൾ കുട്ടികൾ നേതൃത്വം നിർവഹിക്കുകയും ചെയ്തു വരുന്നു തികച്ചും യാന്ത്രികം ഇല്ലാത്തതും വൈവിധ്യമാർന്നതുമായ പ്രവർത്തനങ്ങളാണ് സാമൂഹികശാസ്ത്ര പ്രവർത്തനങ്ങൾ.
യുപി സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ
എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഒന്നര മുതൽ രണ്ടു വരെ ക്ലബ്ബ് പ്രവർത്തനങ്ങൾ നടത്താറുണ്ട് പ്രസിഡണ്ട് വൈസ് പ്രസിഡണ്ട് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തിട്ടുണ്ട് കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്താൻ പരീക്ഷണങ്ങളിൽ ഏർപ്പെടാറുണ്ട് ശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്താറുണ്ട് സസ്യങ്ങളിലെ യും ജന്തുക്കളിലെയും കോശങ്ങളെ മൈക്രോസ്കോപ്പ് ഉപയോഗിച്ച് നിരീക്ഷിക്കാൻ അവസരമൊരുക്കിയിട്ടുണ്ട് ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തുന്ന ഔഷധസസ്യ പ്രദർശനം ഒരുക്കിയിരുന്നു ഊർജ്ജസ്രോതസ്സുകൾ പരിചയപ്പെടുത്തുന്നതിനായി ചെറിയ വർക്കിംഗ് മോഡൽസ് ഉണ്ടാക്കുകയും പ്രദർശിപ്പിക്കുകയും ഊർജസംരക്ഷണത്തിന് ആവശ്യകത കുട്ടികൾക്ക് ബോധ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ഹരിതസസ്യങ്ങൾ കൊണ്ട് സ്കൂൾ പരിസരം മോടിയാക്കാൻ ചെടികൾ നട്ടുപിടിപ്പിച്ചിട്ടുണ്ട് വിവിധതരം വിത്തുകളുടെ പ്രദർശനവും നടത്തി ആഹാരത്തിലെ പോഷക ഘടകങ്ങളെക്കുറിച്ചും അടങ്ങിയ ആഹാരപദാർത്ഥങ്ങളെ കുറിച്ചുമുള്ള അറിവ് പകരാനായി പപ്പറ്റ് ഷോ നടത്തി തെറ്റായ ആഹാരശീലങ്ങൾ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുവെന്ന് ബോധവൽക്കരണം കുട്ടികളിൽ ഉണ്ടാക്കിയെടുത്തിട്ടുണ്ട് സയൻസ് ഭാഗമായി കുട്ടികളെ പഠനോത്സവത്തിന്റെ പരിപാടികൾക്ക് നേതൃത്വം നൽകി
യുപി വിദ്യാരംഗം
കുട്ടികളുടെ സർഗാത്മകമായ കഴിവുകളെ കണ്ടെത്താനും വികസിപ്പിക്കാനുമുള്ള കലാവേദിയുടെ പ്രദർശനം എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് ഒന്നര മണിമുതൽ നടത്താറുണ്ട് അതിലൂടെ കുട്ടികളുടെ വ്യത്യസ്തങ്ങളായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കാൻ സാധിച്ചിട്ടുണ്ട് കുട്ടികളുടെ സഭാകമ്പം മാറ്റാനും ഒരു പരിധിവരെ അത് സഹായിച്ചിട്ടുണ്ട് പരിപാടികൾ അവതരിപ്പിക്കാൻ ഓരോരുത്തരും വളരെ താല്പര്യത്തോടെ മുന്നോട്ടു വരാറുണ്ട് മലയാളത്തിളക്കം എന്ന പ്രവർത്തനത്തിലൂടെ അക്ഷരങ്ങൾ എഴുതാനും വായിക്കാനും അറിയാത്തവരെ വായിക്കാനും എഴുതാനും പ്രാപ്തരാക്കാൻ കഴിഞ്ഞിട്ടുണ്ട്
-
പ്രൈമറി കുട്ടികളുടെ അസംബ്ലി
-
പ്രൈമറി കുട്ടികളുടെ വിനോദ യാത്രയിൽ നിന്ന്
എൽ.എസ്.എസ് സ്കോളർഷിപ്പ് നേടിയവർ
സീരിയൽ ന൩ർ | വർഷം | അഡ്മിഷൻ ന൩ർ | കുട്ടികളുടെ പേര് | ക്ളാസ്സ് |
1 | 2013-14 | 15483 | ജിഷ്ണു മോഹൻ | 4 |
2 | 2013-14 | 15494 | സ്നെബി അഗസ്റ്റിൻ | 4 |
3 | 2016-17 | 15998 | നിരഞ്ജന എം.ആർ | 4 |
4 | 2016-17 | 16002 | ആൽബിൻ വർഗ്ഗീസ് സാബു | 4 |
5 | 2017-18 | 16209 | ആദർശ് .ഇ.നായർ | 4 |
6 | 2017-18 | 16870 | ഐശ്വര്യ തെരേസ് ഷാജു | 4 |
യു.എസ്.എസ് സ്കോളർഷിപ്പ് നേടിയവർ
സീരിയൽ ന൩ർ | വർഷം | അഡ്മിഷൻ ന൩ർ | കുട്ടികളുടെ പേര് | ക്ളാസ്സ് |
1 | 2015-16 | 14918 | നന്ദന പി.നായർ | 7 |
2 | 2017-18 | 15474 | ആസാദ് ഷിബു | 7 |
3 | 2017-18 | 15506 | ജോമിൻ എൻ.വൈ | 7 |
സംസ്കൃതം സ്കോളർഷിപ്പ് നേടിയവർ
സീരിയൽ ന൩ർ | വർഷം | അഡ്മിഷൻ ന൩ർ | കുട്ടികളുടെ പേര് | ക്ളാസ്സ് |
1 | 2014-15 | 14918 | നന്ദന പി.നായർ | 5 |
2 | " | 14938 | കൃഷ്ണ ശങ്കർ | 5 |
3 | " | 15906 | കഷ്ണാഞ്ജലി ടി.എസ് | 6 |
4 | 2015-16 | 16354 | ആദിത്യ ടി | 5 |
5 | " | 16067 | ഭഗത് എം.സനിൽ | 5 |
6 | " | 16265 | ശ്രീലക്ഷ്മി എം | 6 |
7 | " | 14918 | നന്ദന പി.നായർ | 7 |
8 | " | 14938 | കൃഷ്ണ ശങ്കർ | 7 |
9 | 2017-18 | 16002 | ആൽബിൻ വർഗ്ഗീസ് സാബു | 5 |
10 | " | 15998 | നിരഞ്ജന എം.ആർ | 5 |
11 | " | 16354 | ആദിത്യ ടി | 7 |
12 | 2016-17 | 16354 | ആദിത്യ ടി | 6 |
13 | " | 16265 | ശ്രീലക്ഷ്മി എം | 7 |
14 | " | 15777 | ചന്ദന കെ.എസ് | 7 |
15 | 2016-17 | 16564 | ആദി ലക്ഷ്മി കെ.എസ് | 1 |
16 | " | 16562 | ദേവപ്രഭ സി.എസ് | 1 |
17 | " | 16415 | മീനാക്ഷി വിനോദ് | 2 |
18 | " | 16229 | ആബേൽ ആന്റോ | 3 |
19 | " | 16002 | ആൽബിൻ വർഗ്ഗീസ് സാബു | 4 |
20 | 2017-18 | 16807 | സന മരിയ ബിജു | 1 |
21 | " | 16782 | അനുരാഗ് വി.എം | 1 |
22 | " | 16607 | അശ്വിൻ നായർ | 2 |
23 | " | 16782 | ആദി ലക്ഷ്മി കെ.എസ് | 2 |
24 | " | 16415 | മീനാക്ഷി വിനോദ് | 3 |
25 | " | 16201 | സ്നേഹ ഒ.എസ് | 4 |
26 | " | 16213 | അർജുൻ കെ.രാംദാസ് | 4 |
പ്രൈമറി വിഭാഗം സ്റ്റാഫിന്റെ വിവരങ്ങൾ
ക്രമ ന൩ർ | പെൻ നമ്പർ | പേര് | തസ്തിക
|
1 | 309620 | നിഷ മാത്യു | യു.പി.എസ് .എ
|
2 | 317352 | സിമി സി.എൽ | യു.പി.എസ് .എ |
3 | 680860 | സിമി കെ.എ | യു.പി.എസ് .എ |
4 | 790266 | ശ്രീദേവി പി | യു.പി.എസ് .എ |
5 | 786631 | ആൽഫിൻ റാഫേൽ | യു.പി.എസ് .എ |
6 | ലീന പി എൽ | യു.പി.എസ് .എ | |
7 | 684156 | റീന രോസഫ് | യു.പി.എസ് .എ |
8 | 317949 | മായാ എ.പി | യു.പി.എസ് .എ |
9 | 659094 | ഷിജി സി.എ | യു.പി.എസ് .എ |
10 | രേഷ്മ കെ എസ് | യു.പി.എസ് .എ | |
11 | 779987 | മിനി എം.ജെ | യു.പി.എസ് .എ |
12 | അലീന | യു.പി.എസ് .എ | |
13 | രജനി | യു.പി.എസ് .എ | |
14 | 309669 | ജോളി പി.സി | എൽ.പി.എസ് .എ |
15 | സൗമ്യ ജോർജ് | എൽ.പി.എസ് .എ | |
16 | 309626 | ലൗവ് ലി സി.ഡി | എൽ.പി.എസ് .എ |
17 | 309615 | മേഴ്സി സി.ഡി | എൽ.പി.എസ് .എ |
18 | 309623 | ജീന ജോർജ്ജ് | എൽ.പി.എസ് .എ |
19 | 309627 | ജ്യോതി ജോസ് | എൽ.പി.എസ് .എ |
20 | 309639 | സിജിത ജോസ് | എൽ.പി.എസ് .എ |
21 | ടോണി തോമസ് | എൽ.പി.എസ് .എ | |
22 | 309631 | ഷൈനി അലക്സ് | എൽ.പി.എസ് .എ |
23 | 586842 | ലിൻസി ആൻ്റണി | എൽ.പി.എസ് .എ |
24 | 309651 | പുഷ്പ്പം കെ.വി | എൽ.പി.എസ് .എ |