"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 34: വരി 34:
![[പ്രമാണം:Plant 1.jpg|ലഘുചിത്രം|ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ ചെടികൾ നട്ടു .ഓരോ ചെടിയും പരിപാലിക്കാൻ വിദ്യാർത്ഥികളേയും ചുമതലപ്പെടുത്തി ]]
![[പ്രമാണം:Plant 1.jpg|ലഘുചിത്രം|ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ ചെടികൾ നട്ടു .ഓരോ ചെടിയും പരിപാലിക്കാൻ വിദ്യാർത്ഥികളേയും ചുമതലപ്പെടുത്തി ]]
![[പ്രമാണം:21060-plant2.jpg|ലഘുചിത്രം|ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ ചെടികൾ നട്ടു .ഓരോ ചെടിയും പരിപാലിക്കാൻ വിദ്യാർത്ഥികളേയും ചുമതലപ്പെടുത്തി ]]
![[പ്രമാണം:21060-plant2.jpg|ലഘുചിത്രം|ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ ചെടികൾ നട്ടു .ഓരോ ചെടിയും പരിപാലിക്കാൻ വിദ്യാർത്ഥികളേയും ചുമതലപ്പെടുത്തി ]]
|}
=== ദേശീയഹരിതസേന ബോധവത്കരണ ക്ലാസ്സ് 11/03/2022 ===
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ രൂപീകരിച്ചതാണ് ഹരിതകർമ  സേന.ഹരിത സേന അംഗങ്ങൾക്കായി ദേശീയ ഹരിതസേന ജില്ലാ കോഡിനേറ്റർ ശ്രീ ഗുരുവായൂരപ്പൻ സർ നയിച്ച ബോധവൽക്കരണ ക്ലാസ് പരിസ്ഥിതി- പ്രകൃതി സംരക്ഷണ സന്ദേശം  കൂടിയായിരുന്നു. പ്രധാന അധ്യാപിക എം. കൃഷ്ണവേണി  ടീച്ചർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ നിഷ,പ്രീത , സജിത എന്നിവർ സന്നിഹിതരായിരുന്നു. ക്ലാസ്സിൽ വർഷം  മുഴുവൻ നീണ്ടു നിൽക്കേണ്ട പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ  ചർച്ച  ചെയ്തു.
{| class="wikitable"
|+
![[പ്രമാണം:21060-greencorp.jpg|ലഘുചിത്രം|ദേശീയഹരിതസേന ബോധവത്കരണ ക്ലാസ്സ് ]]
|}
|}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1734083" എന്ന താളിൽനിന്ന് ശേഖരിച്ചത്