"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Smscherthala (സംവാദം | സംഭാവനകൾ)
No edit summary
Smscherthala (സംവാദം | സംഭാവനകൾ)
No edit summary
വരി 8: വരി 8:
കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ ഈ സ്കൂളിലെ ഗൈഡിംഗ് വിദ്യാർത്ഥികൾ കാണിച്ച സാമൂഹ്യ പ്രതിബദ്ധത എടുത്ത് പറയേണ്ടതാണ്. കുട്ടികൾ സ്വന്തമായി തുന്നിയ ആയിരത്തിൽ അധികം മാസ്കുകൾ സമൂഹത്തിലെ വിവിധ മേഖലകളിലെ ജനങ്ങൾക്കിടയിൽ വിതരണം നടത്തി .
കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ ഈ സ്കൂളിലെ ഗൈഡിംഗ് വിദ്യാർത്ഥികൾ കാണിച്ച സാമൂഹ്യ പ്രതിബദ്ധത എടുത്ത് പറയേണ്ടതാണ്. കുട്ടികൾ സ്വന്തമായി തുന്നിയ ആയിരത്തിൽ അധികം മാസ്കുകൾ സമൂഹത്തിലെ വിവിധ മേഖലകളിലെ ജനങ്ങൾക്കിടയിൽ വിതരണം നടത്തി .


ഉപയോഗപ്രദമായ നിരവധി പരിശീലന പരിപാടികളും ,ക്യാമ്പുകളും, മോട്ടിവേഷൻ ക്ലാസുകളുമൊക്കെയായി വളരെ സജ്ജീവമായി ഗൈഡിംഗ് പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകാൻ ഊർജ്ജസ്വലരായ , പരിശീലനം നേടിയ അധ്യാപകർ നേതൃത്വം നല്കി വരുന്നു .ഈ സ്കൂളിൽ 120 ഓളം കുട്ടികൾ കേരള ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിൽ അംഗങ്ങളായി പ്രവർത്തിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയും വ്യക്തിത്വ വികാസവും രാഷ്ട്ര സേവനവും ഈ സംഘടനാ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേടിയെടുക്കുന്നു. നാലു യൂണിറ്റുകളായി പ്രവർത്തിക്കുന്ന ഈ സംഘടനയിൽ നിന്ന് എല്ലാവർഷവും 30 ഓളം കുട്ടികൾ രാജ്യ പുരസ്ക്കാർ അവാർഡ് കരസ്ഥമാക്കുന്നു. കുട്ടികളെ ഇതിനു പ്രാപ്തരാക്കുന്നത് പരിശീലനം ലഭിച്ച അധ്യാപകരായ Guide Captains ആണ്.
ഉപയോഗപ്രദമായ നിരവധി പരിശീലന പരിപാടികളും ,ക്യാമ്പുകളും, മോട്ടിവേഷൻ ക്ലാസുകളുമൊക്കെയായി വളരെ സജ്ജീവമായി ഗൈഡിംഗ് പ്രസ്ഥാനം മുന്നോട്ട് കൊണ്ടുപോകാൻ ഊർജ്ജസ്വലരായ , പരിശീലനം നേടിയ അധ്യാപകർ നേതൃത്വം നല്കി വരുന്നു .ഈ സ്കൂളിൽ 120 ഓളം കുട്ടികൾ കേരള ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിൽ അംഗങ്ങളായി പ്രവർത്തിക്കുന്നു. സാമൂഹ്യ പ്രതിബദ്ധതയും വ്യക്തിത്വ വികാസവും രാഷ്ട്ര സേവനവും ഈ സംഘടനാ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ നേടിയെടുക്കുന്നു. നാലു യൂണിറ്റുകളായി പ്രവർത്തിക്കുന്ന ഈ സംഘടനയിൽ നിന്ന് എല്ലാവർഷവും 30 ഓളം കുട്ടികൾ രാജ്യ പുരസ്ക്കാർ അവാർഡ് കരസ്ഥമാക്കുന്നു. കുട്ടികളെ ഇതിനു പ്രാപ്തരാക്കുന്നത് പരിശീലനം ലഭിച്ച അധ്യാപകരായ Guide Captains ആണ്.<gallery>
പ്രമാണം:34025GUIDES1.jpeg
പ്രമാണം:34025GUIDES2.jpeg
</gallery>