"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/ഓഡിറ്റോറിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

17:56, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

ഓഡിറ്റോറിയം

ഓപ്പൺ എയർ ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്നത് പ്രധാന കെട്ടിടത്തിനും വർക്ക് റൂമിനും ഇടയിലാണ്.വലിയ ഈ ഓഡിറ്റോറിയം ഷീറ്റ് റൂഫിംങാണ്.തറ ഇന്റർലോക്ക് ചെയ്തിട്ടുണ്ട്.

സ്റ്റേജ്

സ്റ്റേജിലാണ് പ്രധാന എല്ലാ പരിപാടികളും അസംബ്ലിയും നടക്കുന്നത്.ലൈറ്റ്&സൗണ്ട് സൗകര്യങ്ങൾ ഉണ്ട്.

  • കർട്ടൻ - കുട്ടികളുടെ പ്രോഗ്രാമിനും പ്രധാന പരിപാടികൾക്കും കർട്ടൻ ഉപയോഗിക്കാറുണ്ട്.നല്ല വലിപ്പമേറിയ ഈ കർട്ടൻ ഇപ്പോൾ കൃത്യമായി ഉപയോഗിക്കാനാകുന്ന അവസ്ഥയിലല്ല.
  • പോഡിയം - പൂർവ്വവിദ്യാർത്ഥിസംഘടനയുടെ സംഭാവനയാണ് പോഡിയം.നീലയും വെള്ളയും നിറമുള്ള ഈ പോഡിയം സ്ഖൂളിന് 2022 ലാണ് ലഭിച്ചത്.
  • കസേരകൾ(250) 250 കസേരകൾ എല്ലാ പരിപാടികൾക്കും ഉപയോഗിക്കുന്നു.പക്ഷേ ഇത് തികയാറില്ല.അതുകാരണം എല്ലാ പരിപാടികൾക്കും ബഞ്ചുകൾ എടുത്തു കൊണ്ട് വരാറുണ്ട്.കൂടുതൽ കസേരകൾ ലഭിച്ചാൽ ഈ പ്രശ്നം പരിഹരിക്കാം.

ശബ്ദസംവിധാനം

  • മൈക്ക് സെറ്റ്-മൈക്ക് സെറ്റ് ഉണ്ടെങ്കിലും ചില സമയങ്ങളിൽ പ്രവർത്തനക്ഷമമല്ലാതാകുമ്പോൾ വി.എച്ച്.എസ്.ഇ വിഭാഗത്തിലെ കുട്ടികളാണ് പ്രശ്നങ്ങൾ പരിഹരിച്ച് ഉപയോഗിക്കുന്നത്.
  • ഉച്ചഭാഷിണി