"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/സ്കൂൾ സൊസൈറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സ്കൂൾ സൊസൈറ്റി' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
സ്കൂൾ സൊസൈറ്റി
== സ്കൂൾ സൊസൈറ്റി ==
പൊതുവിദ്യാഭ്യാസവകുപ്പ് സ്കൂളിലെത്തിക്കുന്ന പുസ്തകങ്ങൾ സൂക്ഷിക്കാനും അത് യഥാനുസരണം കുട്ടികളിലെത്തിക്കാനും സ്കൂൾ സൊസൈറ്റി അത്യാവശ്യമാണ്.എട്ടാം ക്ലാസുവരെയുള്ള ഫ്രീ പുസ്തകങ്ങളും ഒമ്പത്,പത്ത് ക്ലാസുകളിലെ തുച്ഛമായ വിലയ്ക്കുള്ള പുസ്തകങ്ങളും കേരള സർക്കാർ വിദ്യാഭ്യാസ ഉന്നമനത്തിനായി സ്കൂളുകളിലെത്തിക്കുന്നതിനെ സൊസൈറ്റിയിൽ രേഖപ്പെടുത്തി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുന്നു.ശ്രീ.പ്രസാദ് സാറാണ് സൊസൈറ്റി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.

02:28, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം