"ഗവ. എച്ച് എസ് എസ് കടയിരുപ്പ്‌/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsskadayiruppu (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Ghsskadayiruppu (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9: വരി 9:

വിശാലമായ സ്കൂൾ ഗ്രൗണ്ട് സൗകര്യത്തിനു പുറമേ സിന്തൈറ്റ് ഇൻഡസ്ട്രീസ് നിർമ്മിച്ചു നൽകിയിരിക്കുന്ന  ഇൻഡോർ സ്റ്റേഡിയവും കളിക്കളവും സ്കൂളിൽ കായിക വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു.
വിശാലമായ സ്കൂൾ ഗ്രൗണ്ട് സൗകര്യത്തിനു പുറമേ സിന്തൈറ്റ് ഇൻഡസ്ട്രീസ് നിർമ്മിച്ചു നൽകിയിരിക്കുന്ന  ഇൻഡോർ സ്റ്റേഡിയവും കളിക്കളവും സ്കൂളിൽ കായിക വിദ്യാഭ്യാസ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു.
കടയിരുപ്പിലെ പ്ലാന്റ് ലിപ്പിഡ്‌സ് കമ്പനി സംഭാവനയായി നൽകിയ ബസും എം എൽ എ ഫണ്ട് മുഖേന ലഭ്യമായ മറ്റൊരു ബസും  കുട്ടികൾക്ക് യാത്രാസൗകര്യം ഒരുക്കുന്നതിൽ ഏറെ പ്രയോജനപ്രദമാണ്.