Jump to content
സഹായം

English Login float HELP

"സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:
=== ദിനാചരണങ്ങളിലെ പങ്കാളിത്തം ===
=== ദിനാചരണങ്ങളിലെ പങ്കാളിത്തം ===

==== പരിസ്ഥിതി ദിനം ====
====== പരിസ്ഥിതി ദിനം ======
ജൂൺ 5 പരിസ്ഥിതി ദിഗാന്ധിജയന്തിദിനം മുതൽ വിവിധ ദിനചരണങ്ങളുടെ സംഘാടനം, പങ്കാളിത്തം, നടത്തിപ്പ് എന്നിവയിലൊക്കെ അതീവ ശ്രെധ പതിപ്പിച്ചിരുന്നു. പരിസ്ഥിദിന ത്തോടനുബന്ധിച്ചു അദ്ധ്യാപകരും പി ടി എ അംഗങ്ങളും ഒന്നുചേർന്ന് സ്കൂൾപരിസരം വൃത്തി ആക്കുകയും, സ്കൂൾ അങ്കണത്തിൽ മൂവാണ്ടൻ മാവിൻ തൈ മുൻ പി ടി എ പ്രസിഡന്റ് ശ്രീ ജേക്കബ് മംഗലത്തിൽ നാട്ടുവെക്കുകയും ചെയ്തു. അതേസമയം അന്നേദിവസം സ്കൂളിലെ മുഴുവൻ കുട്ടികളും താന്താങ്കളുടെ ഭാവങ്ങളിൽ വൃക്ഷതൈ നേടുകയും, അതിന്റെ ചിത്രങ്ങൾ ക്ലാസ് അധ്യാപികക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ഓരോ മാസവും തങ്ങൾ കുഴിച്ചിട്ട വൃക്ഷ തൈയ്യുടെ വളർച്ച കുട്ടികൾ നോട്ട് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു. ഏതെങ്കിലും കുട്ടിയുടെ വൃക്ഷതൈ നശിച്ചുപോയിട്ടുണ്ടെങ്കിൽ താൾ സ്ഥാനത്തു പുതിയ തൈ നേടുവാനുള്ള ഏർപ്പാടുകളും ചെയ്തു.  

==== ലഹരിവിരുദ്ധദിനം ====
====== ലഹരിവിരുദ്ധദിനം ======

ഓൺലൈൻ ക്ലാസ്സിന്റെ തിരക്കിനിടയിലും ലഹരിയുടെ ദോഷഫലങ്ങൾ കുഞ്ഞുങ്ങളിലേക്കു എത്തിക്കുവാൻ പര്യാപ്തമായ പ്രവർത്തനങ്ങളാണ് ലഹരിവിരുദ്ധദിനത്തിൽ സംഘടിപ്പിച്ചത്. സ്കൂളിന്റെ അകത്തളങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ പ്രവർത്തനം വീടുകളിൽ രക്ഷിതാക്കളെ ബോധവൽക്കരിക്കുവാൻ പര്യാപ്തമായ ഒന്നായി മാറ്റുവാൻ സാധിച്ചു. ലഹരിയുടെ ദോഷവശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഡോക്യൂമെന്ററി പ്രദർശനം, പോസ്റ്റർ നിർമ്മാണം, ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവയെല്ലാം കുടുംബാംഗങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുവാൻ സാധിച്ചു.  

==== ഗാന്ധിജയന്തിദിനം ====
====== ഗാന്ധിജയന്തിദിനം ======
ഒക്ടോബർ 2 ഗാന്ധിജയന്തിദിനത്തോടനുബന്ധിച്ചു വീടുകളിൽ ശുചീകരണ യജഞം സംഘടിപ്പിച്ചു. കുട്ടികൾ അവരുപയോഗിക്കുന്ന മുറികൾ, വീടിന്റെ പരിസരം എന്നിവയെല്ലാം ഈ ദിനത്തിൽ ശുചിയാക്കുകയും ചെയ്തു.

3,155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1703495" എന്ന താളിൽനിന്ന് ശേഖരിച്ചത്