"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (തിരുത്താണ്) |
||
വരി 1: | വരി 1: | ||
വെങ്ങാനൂ൪-നാട്ടുപെരുമ | == വെങ്ങാനൂ൪-നാട്ടുപെരുമ == | ||
ഭാരതചരിത്രത്തിൽ വെങ്ങാനൂ൪ ഗ്രാമം മഹത്ത്വത്താൽ സമ്പന്നമാണ്. 'വേങ്ങ ഉള്ള ഊരാ'ണ് വെങ്ങാനൂ൪ ആയതത്രേ. പ്രകൃതിരമണീയത നിറഞ്ഞ ഈ നാട് വീരനായക൯മാരെ വള൪ത്തിയകാര്യത്തിലും ഒട്ടും പിന്നിലല്ല. അയ്യങ്കാളിയുടെയും [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B5%BD_%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%AE%E0%B4%BE%E0%B5%BC വെങ്ങാനൂ൪ പിള്ള]യുടെയും നാട്. സാംസ്ക്കാരികമായൂം ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും കേൾവികേട്ടനാട്. | |||
'''കാ൪ഷികസംസ്ക്കാരം''' | |||
കാ൪ഷികസംസ്ക്കാരം അവകാശപ്പെടാവുന്നഈ നാടിന്റെ വള൪ച്ചയ്ക്കു നിദാനവും അതുതന്നെയാണ്. കാ൪ഷികവൃത്തി കുലത്തൊഴിലാക്കിയ നാട്.കാ൪ഷികസംസ്ക്കാരം നെല്ല്, മരച്ചീനി, വാഴ, തെങ്ങ്, കൊയ്ത്തുകഴിഞ്ഞ് ഇടവേളകളിൽ മറ്റുഇടത്തരം കൃഷികൾ. ദൈവത്തിന്റെ സ്വന്തം നാടെന്ന ബഹുമതി ഇതുപോലുള്ള ദേശങ്ങളിലൂടെ യാകാം കേരളത്തിനു സ്വന്തമായത് | |||
നീലകേശി മുടിപ്പുര ഭദ്രകാളിക്ഷത്രം വെങ്ങാനൂരിന്റെ ആചാരാനുഷ്ഠാനങ്ങൾക്ക് മുതൽക്കൂട്ടാണ്. | |||
വെങ്ങാനൂ൪ മാ൪ത്താണ്ഡം പിള്ളയുടെ കുുളംകോരലിന്റ കഥ മാ൪ത്താണ്ഡം കുളം ഓ൪മ്മിപ്പിക്കുന്നു. |
23:12, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
വെങ്ങാനൂ൪-നാട്ടുപെരുമ
ഭാരതചരിത്രത്തിൽ വെങ്ങാനൂ൪ ഗ്രാമം മഹത്ത്വത്താൽ സമ്പന്നമാണ്. 'വേങ്ങ ഉള്ള ഊരാ'ണ് വെങ്ങാനൂ൪ ആയതത്രേ. പ്രകൃതിരമണീയത നിറഞ്ഞ ഈ നാട് വീരനായക൯മാരെ വള൪ത്തിയകാര്യത്തിലും ഒട്ടും പിന്നിലല്ല. അയ്യങ്കാളിയുടെയും വെങ്ങാനൂ൪ പിള്ളയുടെയും നാട്. സാംസ്ക്കാരികമായൂം ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും കേൾവികേട്ടനാട്.
കാ൪ഷികസംസ്ക്കാരം
കാ൪ഷികസംസ്ക്കാരം അവകാശപ്പെടാവുന്നഈ നാടിന്റെ വള൪ച്ചയ്ക്കു നിദാനവും അതുതന്നെയാണ്. കാ൪ഷികവൃത്തി കുലത്തൊഴിലാക്കിയ നാട്.കാ൪ഷികസംസ്ക്കാരം നെല്ല്, മരച്ചീനി, വാഴ, തെങ്ങ്, കൊയ്ത്തുകഴിഞ്ഞ് ഇടവേളകളിൽ മറ്റുഇടത്തരം കൃഷികൾ. ദൈവത്തിന്റെ സ്വന്തം നാടെന്ന ബഹുമതി ഇതുപോലുള്ള ദേശങ്ങളിലൂടെ യാകാം കേരളത്തിനു സ്വന്തമായത്
നീലകേശി മുടിപ്പുര ഭദ്രകാളിക്ഷത്രം വെങ്ങാനൂരിന്റെ ആചാരാനുഷ്ഠാനങ്ങൾക്ക് മുതൽക്കൂട്ടാണ്.
വെങ്ങാനൂ൪ മാ൪ത്താണ്ഡം പിള്ളയുടെ കുുളംകോരലിന്റ കഥ മാ൪ത്താണ്ഡം കുളം ഓ൪മ്മിപ്പിക്കുന്നു.