"ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 10: | വരി 10: | ||
== വായനയെ നെഞ്ചോട് ചേർത്ത് പിടിക്കാൻ പുസ്തകത്തൊട്ടിലുമായി കുട്ടിപ്പോലീസ് == | == വായനയെ നെഞ്ചോട് ചേർത്ത് പിടിക്കാൻ പുസ്തകത്തൊട്ടിലുമായി കുട്ടിപ്പോലീസ് == | ||
<p style="text-align:justify">ഡോ:അംബേദ്കർ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് കോടോത്ത് എസ്.പി.സി.യുടെ നേതൃത്വത്തിൽ കുട്ടികളിൽ നിന്ന് പുസ്തകം ശേഖരിച്ചു. ഈ പുസ്തകങ്ങൾ കുട്ടികൾക്ക് വായിക്കാൻ നൽകും. ഒരു മാസത്തിനകം വായിച്ച പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് സ്‌കൂൾ അസംബ്ലിയിൽ അവതരിപ്പിക്കണം.പ്രസ്തുത ചടങ്ങിൽ സീനിയർ അദ്ധ്യാപകൻ എ.എം കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വി.ഉണ്ണികൃഷ്ണൻ, സർക്കിൾ ഇൻസ്പക്ടർ ഓഫ് പോലീസ് രാജപുരം പുസ്തക തൊട്ടിലിൽ പുസ്തകം നിക്ഷേപിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. സി.പി.ഒ. ജനാർദ്ദനൻ കെ. സ്വാഗതം പറഞ്ഞു. സീനിയർ കേഡറ്റ് കുമാരി ശിവാനി. എം നന്ദി പ്രകാശിപിച്ചു. പ്രസ്തുത ചടങ്ങിൽ അദ്ധ്യാപകരായ പ്രകാശൻ സി, ദീപേഷ് എം. രമേശൻ എം, ഗീത. സി, ജിജോ ജോസഫ് എന്നിവർ സംബന്ധിച്ചു.</p> | <p style="text-align:justify">ഡോ:അംബേദ്കർ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് കോടോത്ത് എസ്.പി.സി.യുടെ നേതൃത്വത്തിൽ കുട്ടികളിൽ നിന്ന് പുസ്തകം ശേഖരിച്ചു. ഈ പുസ്തകങ്ങൾ കുട്ടികൾക്ക് വായിക്കാൻ നൽകും. ഒരു മാസത്തിനകം വായിച്ച പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് സ്‌കൂൾ അസംബ്ലിയിൽ അവതരിപ്പിക്കണം.പ്രസ്തുത ചടങ്ങിൽ സീനിയർ അദ്ധ്യാപകൻ എ.എം കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വി.ഉണ്ണികൃഷ്ണൻ, സർക്കിൾ ഇൻസ്പക്ടർ ഓഫ് പോലീസ് രാജപുരം പുസ്തക തൊട്ടിലിൽ പുസ്തകം നിക്ഷേപിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. സി.പി.ഒ. ജനാർദ്ദനൻ കെ. സ്വാഗതം പറഞ്ഞു. സീനിയർ കേഡറ്റ് കുമാരി ശിവാനി. എം നന്ദി പ്രകാശിപിച്ചു. പ്രസ്തുത ചടങ്ങിൽ അദ്ധ്യാപകരായ പ്രകാശൻ സി, ദീപേഷ് എം. രമേശൻ എം, ഗീത. സി, ജിജോ ജോസഫ് എന്നിവർ സംബന്ധിച്ചു.</p> | ||
വാർത്ത കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക<br> | |||
https://www.youtube.com/watch?v=EJj6oveMHh8 | |||
10:32, 1 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡിജിറ്റൽ പഠനോപകരണങ്ങൾ / സ്മാർട്ട് ഫോൺ വിതരണം
കൈറ്റ് വിക്ടേഴ്സ് ക്ലാസ്സുകൾ കാണുന്നതിനും പഠന പ്രവർത്തനങ്ങളിലേർപ്പെടുന്നതിനുമായി ഡിജിറ്റൽ പഠനോപകരണങ്ങളില്ലാത്ത വിദ്യാർത്ഥികൾക്ക് അദ്ധ്യാപകരും സന്നദ്ധ സംഘടനകളും നാട്ടുകാരും സ്പോൺസർ ചെയ്ത സ്മാർട്ട് ഫോണുകൾ സ്കൂൾതല സ്മാർട്ട് ഫോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വച്ച് വിതരണം ചെ്തു.അർഹരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സ്മാർട്ട് ഫോണുകൾ ഏറ്റുവാങ്ങി.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.പി.ശ്രീജ വിതരണോത്ഘാടനം നടത്തി.ചടങ്ങിൽ പി.ടി.എ പ്രസിഡണ്ട് ശ്രീ.എം.ഗണേശൻ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ശ്രീമതി.എലിസബത്ത് അബ്രഹാം സ്വാഗതവും സ്മാർട്ട് ഫോൺ കമ്മിറ്റി കൺവീനർ ബിജോയ് സേവ്യർ നന്ദിയും പറഞ്ഞു.എ.എം.കൃഷ്ണൻ,എൻ.ബാലചന്ദ്രൻ,ജാൻസി കുര്യൻ,ഗീത രാജേന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
സ്കൂൾ ശുചീകരണ പ്രവർത്തനം
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ രക്ഷാകർതൃ സമിതി,സന്നദ്ധ സംഘടനകൾ,രാഷ്ട്രീയ യുവജന സംഘടനകൾ,വായനശാലകൾ,ക്ലബ്ബുകൾ,കുടുംബശ്രീ,സ്വയംസഹായ സംഘങ്ങൾ എന്നിവരുടെ സഹായത്തോടെ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.
മോട്ടിവേഷൻ ക്ലാസ്സ് നടത്തി
2021-2022 വർഷത്തെ എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികൾക്ക് പരീക്ഷയെ അഭിമുഖീകരിക്കുന്നതിനും പരീക്ഷാ സംബന്ധമായ ഭയം ദൂരീകരിക്കുന്നതിനുമായി സ്കൂൾ പി.ടി.എ.യുടെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.പ്രശസ്ത വ്യക്തിത്വ വികാസ പരിശീലകനും മോട്ടിവേഷണൽ സ്പീക്കറും സൈക്കോ സോഷ്യൽ കൗൺസിലറുമായ പ്രദീപൻ മാലോത്ത് ക്ലാസ്സെടുത്തു.ക്ലാസ്സധ്യാപകൻ പ്രകാശൻ.സി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹെഡ്മിട്രസ് സനിത.ഇ അധ്യക്ഷത വഹിച്ചു.സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ നന്ദി പറഞ്ഞു.
വായനയെ നെഞ്ചോട് ചേർത്ത് പിടിക്കാൻ പുസ്തകത്തൊട്ടിലുമായി കുട്ടിപ്പോലീസ്
ഡോ:അംബേദ്കർ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന് കോടോത്ത് എസ്.പി.സി.യുടെ നേതൃത്വത്തിൽ കുട്ടികളിൽ നിന്ന് പുസ്തകം ശേഖരിച്ചു. ഈ പുസ്തകങ്ങൾ കുട്ടികൾക്ക് വായിക്കാൻ നൽകും. ഒരു മാസത്തിനകം വായിച്ച പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് സ്‌കൂൾ അസംബ്ലിയിൽ അവതരിപ്പിക്കണം.പ്രസ്തുത ചടങ്ങിൽ സീനിയർ അദ്ധ്യാപകൻ എ.എം കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വി.ഉണ്ണികൃഷ്ണൻ, സർക്കിൾ ഇൻസ്പക്ടർ ഓഫ് പോലീസ് രാജപുരം പുസ്തക തൊട്ടിലിൽ പുസ്തകം നിക്ഷേപിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. സി.പി.ഒ. ജനാർദ്ദനൻ കെ. സ്വാഗതം പറഞ്ഞു. സീനിയർ കേഡറ്റ് കുമാരി ശിവാനി. എം നന്ദി പ്രകാശിപിച്ചു. പ്രസ്തുത ചടങ്ങിൽ അദ്ധ്യാപകരായ പ്രകാശൻ സി, ദീപേഷ് എം. രമേശൻ എം, ഗീത. സി, ജിജോ ജോസഫ് എന്നിവർ സംബന്ധിച്ചു.
വാർത്ത കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.youtube.com/watch?v=EJj6oveMHh8