"ജി.എൽ..പി.എസ്. ഒളകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}മലപ്പുറം ജില്ലയിലെ പെരുവളളൂർ പഞ്ചായത്തിലെ ഉൾ പ്രദേശമാണ് ഒളകര. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷക വൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യമേഖല. വിദ്യാഭ്യാസ പരമായി പുരോഗതി എത്താത്ത ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലുള്ള കാലം. അക്കാലത്താണ് കളവൂർ ചെമ്പായി കുമാരൻ എന്ന മാനു നായർ 1.77 ഏക്കർ നാടിന്റെ പഠന ആവശ്യത്തിനായി വിട്ടു നൽകുന്നത്. പുകയൂരിനടുത്ത് കല്ലട എന്നറിയപ്പെടുന്ന പാറപ്പുറമാണ് അന്ന് ഈ സ്ഥലം. ഇവിടെ ഒരു പുല്ല് മേഞ്ഞ പുര ഉണ്ടാക്കുകയും നായർ തറവാട്ടിലെ കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു എന്നും പറയപ്പെടുന്നു. | {{PSchoolFrame/Pages}}മലപ്പുറം ജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8Da പെരുവളളൂർ] പഞ്ചായത്തിലെ ഉൾ പ്രദേശമാണ് [[ജി.എൽ..പി.എസ്. ഒളകര/എന്റെ ഗ്രാമം|ഒളകര]]. വിദ്യാഭ്യാസപരമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന ഗ്രാമം. കർഷക വൃത്തിയായിരുന്നു നാടിന്റെ സമ്പാദ്യമേഖല. വിദ്യാഭ്യാസ പരമായി പുരോഗതി എത്താത്ത ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലുള്ള കാലം. അക്കാലത്താണ് കളവൂർ ചെമ്പായി കുമാരൻ എന്ന മാനു നായർ 1.77 ഏക്കർ നാടിന്റെ പഠന ആവശ്യത്തിനായി വിട്ടു നൽകുന്നത്. പുകയൂരിനടുത്ത് കല്ലട എന്നറിയപ്പെടുന്ന പാറപ്പുറമാണ് അന്ന് ഈ സ്ഥലം. ഇവിടെ ഒരു പുല്ല് മേഞ്ഞ പുര ഉണ്ടാക്കുകയും നായർ തറവാട്ടിലെ കുട്ടികളെ എഴുത്തിനിരുത്തിയിരുന്നു എന്നും പറയപ്പെടുന്നു. | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 5: | വരി 5: | ||
![[പ്രമാണം:19833 OLD DISTRIBUTER.jpg|നടുവിൽ|ലഘുചിത്രം|185x185ബിന്ദു]]1.77 ഏക്കർ സ്കൂളിന് ദാനമായി തന്ന മാനു നായർ | ![[പ്രമാണം:19833 OLD DISTRIBUTER.jpg|നടുവിൽ|ലഘുചിത്രം|185x185ബിന്ദു]]1.77 ഏക്കർ സ്കൂളിന് ദാനമായി തന്ന മാനു നായർ | ||
|} | |} | ||
എന്നാൽ സ്കൂളിൽ ഇന്നും ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ 1922 ലാണ് ഈ വിദ്യാലയം സ്ഥാപിക്കുകയും ഔദ്യോഗികമായി പഠനം ആരംഭിക്കുകയും ചെയ്യുന്നത്. 1922 ആഗസ്റ്റ് 10ന് വേലപ്പൻ നായർ ആദ്യ അഡ്മിഷൻ എടുത്തു<ref>[[1922 മുതൽ 1966 വരെയുള്ള സ്കൂൾ പൂർവ്വ രജിസ്റ്റർ]]</ref> . പിന്നീട് വ്യത്യസ്ഥ മത വിഭാഗങ്ങളിലുള്ളവരും പഠിതാക്കളായെത്തി. അന്ന് മുതലുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂളിൽ ലഭ്യമാണ്. സ്കൂൾ സർക്കാർ ഏറ്റെടുക്കും മുമ്പ് രേഖാമൂലം 1382 പേർ ഇവിടെ വിദ്യാർത്ഥികളായി. ശ്രീ കെ.ഗോവിന്ദൻ | എന്നാൽ സ്കൂളിൽ ഇന്നും ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ 1922 ലാണ് ഈ വിദ്യാലയം സ്ഥാപിക്കുകയും ഔദ്യോഗികമായി പഠനം ആരംഭിക്കുകയും ചെയ്യുന്നത്. 1922 ആഗസ്റ്റ് 10ന് വേലപ്പൻ നായർ ആദ്യ അഡ്മിഷൻ എടുത്തു<ref>[[1922 മുതൽ 1966 വരെയുള്ള സ്കൂൾ പൂർവ്വ രജിസ്റ്റർ]]</ref> . പിന്നീട് വ്യത്യസ്ഥ മത വിഭാഗങ്ങളിലുള്ളവരും പഠിതാക്കളായെത്തി. അന്ന് മുതലുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂളിൽ ലഭ്യമാണ്. സ്കൂൾ സർക്കാർ ഏറ്റെടുക്കും മുമ്പ് രേഖാമൂലം 1382 പേർ ഇവിടെ വിദ്യാർത്ഥികളായി. ശ്രീ കെ.ഗോവിന്ദൻ നായർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. | ||
1966-ൽ സ്കൂൾ സർക്കാർ ഏറ്റെടുത്ത ശേഷം ബാലൻ കൂനാരി പറമ്പിൽ എന്ന വിദ്യാർത്ഥിയാണ് ആദ്യ അഡ്മിഷൻ എടുത്തത്.<ref>[[1966 മുതൽ സ്കൂളിൽ സൂക്ഷിച്ചിരിപ്പുള്ള സർക്കാർ അംഗീകൃത രേഖകൾ]]</ref> 1969 മാർച്ചിൽ സ്കൂളിന്റെ ഇന്നത്തെ പ്രധാന കെട്ടിടം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. | 1966-ൽ സ്കൂൾ സർക്കാർ ഏറ്റെടുത്ത ശേഷം ബാലൻ കൂനാരി പറമ്പിൽ എന്ന വിദ്യാർത്ഥിയാണ് ആദ്യ അഡ്മിഷൻ എടുത്തത്.<ref>[[1966 മുതൽ സ്കൂളിൽ സൂക്ഷിച്ചിരിപ്പുള്ള സർക്കാർ അംഗീകൃത രേഖകൾ]]</ref> 1969 മാർച്ചിൽ സ്കൂളിന്റെ ഇന്നത്തെ പ്രധാന കെട്ടിടം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. | ||