"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/നാഷണൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55: വരി 55:


=== കാടും കടലും ===
=== കാടും കടലും ===
എൻ.എസ്.എസ് സഹായവിതരണത്തിന് പത്തനംതിട്ടജില്ലയിൽ ഇന്ന്‌ തുടക്കംകുറിച്ചു.വിദ്യാർത്ഥികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തുക എന്ന ഉദ്ദേശത്തോടെ നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് സെല്ലിന്റെ നിർദേശപ്രകാരം, പാർശ്വവൽക്കരിക്കപ്പെടുന്ന സമൂഹത്തെ, കൈത്താങ്ങ് നൽകി സഹായിക്കുക എന്ന ലക്ഷ്യത്തോടെ കാടും കടലും എന്ന പദ്ധതിക്ക്  പത്തനംതിട്ട ജില്ലയിൽ ഇന്ന്‌ തുടക്കം കുറിച്ചു.
എൻ.എസ്.എസ് സഹായവിതരണത്തിന് പത്തനംതിട്ടജില്ലയിൽ തുടക്കംകുറിച്ചു.വിദ്യാർത്ഥികളിൽ സാമൂഹ്യപ്രതിബദ്ധത വളർത്തുക എന്ന ഉദ്ദേശത്തോടെ നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് സെല്ലിന്റെ നിർദേശപ്രകാരം, പാർശ്വവൽക്കരിക്കപ്പെടുന്ന സമൂഹത്തെ, കൈത്താങ്ങ് നൽകി സഹായിക്കുക എന്ന ലക്ഷ്യത്തോടെ കാടും കടലും എന്ന പദ്ധതിക്ക്  പത്തനംതിട്ട ജില്ലയിൽ തുടക്കം കുറിച്ചു.


പത്തനംതിട്ട ജില്ലയിലെ മൂഴിയാർ - സായിപ്പിൻകുഴി ആദിവാസി ട്രൈബൽ കോളനിയിലെ കുടുംബങ്ങൾക്ക് പത്തനംതിട്ട എൻഎസ്എസ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ന് ആദ്യസഹായ വിതരണം നടത്തി.  
പത്തനംതിട്ട ജില്ലയിലെ മൂഴിയാർ - സായിപ്പിൻകുഴി ആദിവാസി ട്രൈബൽ കോളനിയിലെ കുടുംബങ്ങൾക്ക് പത്തനംതിട്ട എൻഎസ്എസ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ന് ആദ്യസഹായ വിതരണം നടത്തി.  
11,819

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1698290" എന്ന താളിൽനിന്ന് ശേഖരിച്ചത്