"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 17: വരി 17:
'''വായനാമാസാചരണം'''
'''വായനാമാസാചരണം'''

ജൂൺ 19. വായനാദിനം. വീടുകളിലൊരു ഗ്രന്ഥശാല എന്ന ആവശ്യം പ്രാവ൪ത്തികമാക്കി. വായിച്ച പുസ്തകം പരിചയംപ്പെടുത്തൽ ഓൺലൈനായി കുട്ടികൾ അവതരിപ്പിച്ചു. വായനക്കുറിപ്പ് ക്വിസ്സ് മത്സരം എന്നിവ നടത്തി. 8 എ യിലെ നക്ഷത്ര മലയാളം പ്രസംഗത്തിന് ഒന്നാമതായി. മികവു പുലർത്തിയ കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനം നൽകി. റിപ്പബ്ളിക് ദിനത്തിൽ ദേശഭക്തിഗാനാലാപനത്തിനും പ്രസംഗത്തിനും ഗണേഷ് ഒന്നാമതായി. .  പോസ്റ്റ൪ തയ്യാറാക്കി അയച്ചു.   
ജൂൺ 19. വായനാദിനം. വീടുകളിലൊരു ഗ്രന്ഥശാല എന്ന ആവശ്യം പ്രാവ൪ത്തികമാക്കി. വായിച്ച പുസ്തകം പരിചയംപ്പെടുത്തൽ ഓൺലൈനായി കുട്ടികൾ അവതരിപ്പിച്ചു. വായനക്കുറിപ്പ് ക്വിസ്സ് മത്സരം എന്നിവ നടത്തി. 8 എ യിലെ നക്ഷത്ര മലയാളം പ്രസംഗത്തിന് ഒന്നാമതായി. മികവു പുലർത്തിയ കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനം നൽകി. റിപ്പബ്ളിക് ദിനത്തിൽ ദേശഭക്തിഗാനാലാപനത്തിനും പ്രസംഗത്തിനും ഗണേഷ് ഒന്നാമതായി. .  പോസ്റ്റർ തയ്യാറാക്കി അയച്ചു.   

'''അധ്യാപകദിനം'''   
'''അധ്യാപകദിനം'''   

അധ്യാപകദിനം കുട്ടികൾ അധ്യാപകരായി. മുന്നൊരുക്കങ്ങളോടെ തന്നെ നല്ല പ്രകടനങ്ങളാണ് കുട്ടികൾ കാഴ്ച്ച വച്ചത്. 'ഞാ൯ അധ്യാപകനായാൽ'-പ്രഭാഷണം നടത്തി.   
അധ്യാപകദിനം കുട്ടികൾ അധ്യാപകരായി. മുന്നൊരുക്കങ്ങളോടെ തന്നെ നല്ല പ്രകടനങ്ങളാണ് കുട്ടികൾ കാഴ്ച്ച വച്ചത്. 'ഞാൻ അധ്യാപകനായാൽ'-പ്രഭാഷണം നടത്തി.   

'''മാതൃഭാഷാദിനം'''
'''മാതൃഭാഷാദിനം'''

മാതൃഭാഷാദിനമായ ഫെബ്രുവരി  21  കവിതാലാപനം, നാട൯പാട്ടാലാപനം, മാതൃഭാഷയുടെ മഹത്വം പ്രസംഗ മത്സരം എന്നിവ നടത്തി. മികവുറ്റ പ്രകടനങ്ങളാണ് കുട്ടികൾ കാഴ്ച്ച വച്ചത്. സ്കൂൾ ലൈബ്രറി സജീവമായി. വായനയ്ക്കായി  ഗ്രനഥ ശേഖരം  ഉപയോഗിച്ചു തുടങ്ങി.   
മാതൃഭാഷാദിനമായ ഫെബ്രുവരി  21  കവിതാലാപനം, നാടൻപാട്ടാലാപനം, മാതൃഭാഷയുടെ മഹത്വം പ്രസംഗ മത്സരം എന്നിവ നടത്തി. മികവുറ്റ പ്രകടനങ്ങളാണ് കുട്ടികൾ കാഴ്ച്ച വച്ചത്. സ്കൂൾ ലൈബ്രറി സജീവമായി. വായനയ്ക്കായി  ഗ്രനഥ ശേഖരം  ഉപയോഗിച്ചു തുടങ്ങി.   

==2020-21പ്രവർത്തനങ്ങൾ==
==2020-21പ്രവർത്തനങ്ങൾ==

കൊവിഡ് പ്രതിസന്ധി രൂക്ഷമായ കാലഘട്ടമായിരുന്നു 2020-21 കാലഘട്ടം. ശ്രീമതി ബിന്ദു കല ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യേ വേദി വാട്സ് ആപ്പ് ഗ്രൂപ്പു തുടങ്ങി. ദിജചചനാചരണങ്ങളോടനുബന്ധിച്ച് നടന്ന മത്സരങ്ങളെല്ലാം  ഗ്രൂപ്പുവഴിയായിരുന്നു. വായനാമാസാചരണത്തേടനുബന്ധിച്ച് വായനാ ദിന സന്ദേശം കുട്ടികൾ ഓൺലൈനായി പറഞ്ഞു.  മുദ്രാവാക്യരചന നടത്തി. വായനയുടെ മഹത്ത്വം ഓൺെ ലനായി പ്രസംഗ മത്സരം ന്യത്തി.   
കൊവിഡ് പ്രതിസന്ധി രൂക്ഷമായ കാലഘട്ടമായിരുന്നു 2020-21 കാലഘട്ടം. ശ്രീമതി ബിന്ദു കല ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യേ വേദി വാട്സ് ആപ്പ് ഗ്രൂപ്പു തുടങ്ങി. ദിജചചനാചരണങ്ങളോടനുബന്ധിച്ച് നടന്ന മത്സരങ്ങളെല്ലാം  ഗ്രൂപ്പുവഴിയായിരുന്നു. വായനാമാസാചരണത്തേടനുബന്ധിച്ച് വായനാ ദിന സന്ദേശം കുട്ടികൾ ഓൺലൈനായി പറഞ്ഞു.  മുദ്രാവാക്യരചന നടത്തി. വായനയുടെ മഹത്ത്വം ഓൺ ലൈനായി പ്രസംഗ മത്സരത്തിലൂടെ  നടന്നു.   

== 2019-20  പ്രവർത്തനങ്ങൾ ==
== 2019-20  പ്രവർത്തനങ്ങൾ ==
'''വായനാവാരാഘോഷം'''
'''വായനാവാരാഘോഷം'''

വിദ്യാരംഗം ഉദ്ഘാടനവും  വായനാവാരാഘോഷവും  ഭംഗിയായി നടന്നു.മദ൪തെരേസാകോളേജ് മലയാളവിഭാഗം മേധാവി ഡോ. മുരുക൯ ചടങ്ങ്  ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണ ക്ലാസ്സു നടത്തി.
വിദ്യാരംഗം ഉദ്ഘാടനവും  വായനാവാരാഘോഷവും  ഭംഗിയായി നടന്നു. മദർതെരേസാകോളേജ് മലയാളവിഭാഗം മേധാവി ഡോ. മുരുകൻ ചടങ്ങ്  ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണ ക്ലാസ്സു നടത്തി.

'''ദിനാചരണങ്ങൾ, കലാപരിപാടികൾ'''
'''ദിനാചരണങ്ങൾ, കലാപരിപാടികൾ'''
വരി 43: വരി 43:
'''വിദ്യാരംഗം ഉദ്ഘാടനം, വായനാവരാഘോഷം'''
'''വിദ്യാരംഗം ഉദ്ഘാടനം, വായനാവരാഘോഷം'''

വായനാവാരഘോഷത്തോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനം  പ്രശസ്ത കവയിത്രി  ശ്രീമതി ഗീതാഭാസ്ക്ക൪ നി൪വ്വഹിച്ചു. വിദ്യാരംഗം കലാ സാംസ്കാരികവേദിയുടെ സ്കൂൾ തലഉദ്ഘാടനവും അന്നേദിവസം തന്നെ ആയിരുന്നു.
വായനാവാരഘോഷത്തോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനം  പ്രശസ്ത കവയിത്രി  ശ്രീമതി ഗീതാഭാസ്ക്ക൪ നിർവ്വഹിച്ചു. വിദ്യാരംഗം കലാ സാംസ്കാരികവേദിയുടെ സ്കൂൾ തലഉദ്ഘാടനവും അന്നേദിവസം തന്നെ ആയിരുന്നു.

23:30, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാരംഗം

വായനാവാരാഘോഷത്തോടനുബന്ധിച്ച് ഓരോ വർഷവും വിദ്യാരംഗത്തിന്റെ ഉദ്ഘാടനം നടത്തിവരുന്നു. ദിനാചരണ പ്രവർത്തനങ്ങളായിട്ടാണ് രചനാ മത്സരങ്ങളും ആലാപന മത്സരവും നടത്തിവരുന്നത്. വിദ്യാരംഗം സ്കൂൾ കൺവീനരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

2021-22 പ്രവർത്തനങ്ങൾ

2021-22 പ്രവർത്തനതലം ഓൺലൈനായിട്ടായിരുന്നു. ഒരുമിക്സഡ് സ്കൂളായതിന്റെ തുടക്കമെന്ന നിലയിൽ വിദ്യാരംഗം പ്രവർത്തനങ്ങൾക്കു തന്നെ കൗതുകം ജനിപ്പിച്ചു. പെൺകുട്ടികൾ അവരുടെ കഴിവുകൾ തെളിയിക്കാൻ മുന്നിൽ നിരന്നു.

വിദ്യാരംഗം സ്കൂൾ തലഉദ്ഘാടനം

വിദ്യാരംഗം പ്രവ൪ത്തനങ്ങളുടെ ഇക്കൊല്ലത്തെ ഉദ്ഘാടനം കവിയും അധ്യാപകനുമായ ശ്രീ സുമേഷ്കൃഷ്ണ നി൪വ്വഹിച്ചു. ഓൺലൈനായാണ് പരിപാടി സംഘടിപ്പിച്ചത്.

വായനാമാസാചരണം

ജൂൺ 19. വായനാദിനം. വീടുകളിലൊരു ഗ്രന്ഥശാല എന്ന ആവശ്യം പ്രാവ൪ത്തികമാക്കി. വായിച്ച പുസ്തകം പരിചയംപ്പെടുത്തൽ ഓൺലൈനായി കുട്ടികൾ അവതരിപ്പിച്ചു. വായനക്കുറിപ്പ് ക്വിസ്സ് മത്സരം എന്നിവ നടത്തി. 8 എ യിലെ നക്ഷത്ര മലയാളം പ്രസംഗത്തിന് ഒന്നാമതായി. മികവു പുലർത്തിയ കുട്ടികൾക്ക് സ്കൂൾ തലത്തിൽ സമ്മാനം നൽകി. റിപ്പബ്ളിക് ദിനത്തിൽ ദേശഭക്തിഗാനാലാപനത്തിനും പ്രസംഗത്തിനും ഗണേഷ് ഒന്നാമതായി. . പോസ്റ്റർ തയ്യാറാക്കി അയച്ചു.

അധ്യാപകദിനം

അധ്യാപകദിനം കുട്ടികൾ അധ്യാപകരായി. മുന്നൊരുക്കങ്ങളോടെ തന്നെ നല്ല പ്രകടനങ്ങളാണ് കുട്ടികൾ കാഴ്ച്ച വച്ചത്. 'ഞാൻ അധ്യാപകനായാൽ'-പ്രഭാഷണം നടത്തി.

മാതൃഭാഷാദിനം

മാതൃഭാഷാദിനമായ ഫെബ്രുവരി 21 കവിതാലാപനം, നാടൻപാട്ടാലാപനം, മാതൃഭാഷയുടെ മഹത്വം പ്രസംഗ മത്സരം എന്നിവ നടത്തി. മികവുറ്റ പ്രകടനങ്ങളാണ് കുട്ടികൾ കാഴ്ച്ച വച്ചത്. സ്കൂൾ ലൈബ്രറി സജീവമായി. വായനയ്ക്കായി ഗ്രനഥ ശേഖരം ഉപയോഗിച്ചു തുടങ്ങി.

2020-21പ്രവർത്തനങ്ങൾ

കൊവിഡ് പ്രതിസന്ധി രൂക്ഷമായ കാലഘട്ടമായിരുന്നു 2020-21 കാലഘട്ടം. ശ്രീമതി ബിന്ദു കല ടീച്ചറിന്റെ നേതൃത്വത്തിൽ വിദ്യാരംഗം കലാ സാഹിത്യേ വേദി വാട്സ് ആപ്പ് ഗ്രൂപ്പു തുടങ്ങി. ദിജചചനാചരണങ്ങളോടനുബന്ധിച്ച് നടന്ന മത്സരങ്ങളെല്ലാം ഗ്രൂപ്പുവഴിയായിരുന്നു. വായനാമാസാചരണത്തേടനുബന്ധിച്ച് വായനാ ദിന സന്ദേശം കുട്ടികൾ ഓൺലൈനായി പറഞ്ഞു. മുദ്രാവാക്യരചന നടത്തി. വായനയുടെ മഹത്ത്വം ഓൺ ലൈനായി പ്രസംഗ മത്സരത്തിലൂടെ നടന്നു.

2019-20 പ്രവർത്തനങ്ങൾ

വായനാവാരാഘോഷം

വിദ്യാരംഗം ഉദ്ഘാടനവും വായനാവാരാഘോഷവും ഭംഗിയായി നടന്നു. മദർതെരേസാകോളേജ് മലയാളവിഭാഗം മേധാവി ഡോ. മുരുകൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണ ക്ലാസ്സു നടത്തി.

ദിനാചരണങ്ങൾ, കലാപരിപാടികൾ

വിദ്യാരംഗം കലാ സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന എല്ലാ മത്സരങ്ങളും ദിനാചരണങ്ങളുമായി ബന്ധപ്പെട്ടാണരങ്ങേറിയത്.അവരുടെ സർഗ്ഗശേഷിയും വൈജ്ഞാനികതയും വികസിപ്പിക്കുന്നതിനുതകുന്നതായിരുന്നു പരിപാടികൾ. തനിമയാർന്ന നാടൻ പാട്ടുകളുടെ ആലാപനം ഓണാഘോക്ഷങ്ങൾക്ക് ഉണർവുനൽകി.

2018-19 പ്രവർത്തനങ്ങൾ

വിദ്യാരംഗം ഉദ്ഘാടനം, വായനാവരാഘോഷം

വായനാവാരഘോഷത്തോടനുബന്ധിച്ചുള്ള സാഹിത്യ സമ്മേളനം പ്രശസ്ത കവയിത്രി ശ്രീമതി ഗീതാഭാസ്ക്ക൪ നിർവ്വഹിച്ചു. വിദ്യാരംഗം കലാ സാംസ്കാരികവേദിയുടെ സ്കൂൾ തലഉദ്ഘാടനവും അന്നേദിവസം തന്നെ ആയിരുന്നു.