"ജി.എൽ.പി.എസ്. ചെമ്രക്കാട്ടൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:
[[പ്രമാണം:48203-sports1.jpeg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]
[[പ്രമാണം:48203-sports1.jpeg|നടുവിൽ|ലഘുചിത്രം|250x250ബിന്ദു]]


കായികമായും മാനസികമായുമുള്ള വളർച്ചക്ക് കായികമായ വിനോദങ്ങളിൽ ഏർപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. കുട്ടികളുടെ കായികശേഷി വികാസത്തിനും മാനസിക പിരിമുറുക്കം കുറക്കുന്നതിനുമായി ഈ വിദ്യാലയത്തിലും ഒരു കായിക കൂട്ടായ്മക്ക് പ്രധാനധ്യാപകന്റെയും മറ്റു അധ്യാപകരുടെയും നേതൃത്വത്തിൽ നാന്ദി കുറിച്ചു. ഇതിന്റെ ഭാഗമായി കായിക മത്സരങ്ങൾ സംഘടിപ്പിക്കൽ (വിദ്യാലയ തലത്തിൽ ), ഉപജില്ലാ കായിക മത്സരങ്ങളിൽ പങ്കെടുക്കൽ. വ്യായാമമുറകളിൽ ഏർപ്പെടൽ, പഞ്ചായത്ത് തലത്തിൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കൽ, കരാട്ടെ പരിശീലനം, കായിക ദിന പ്രശ്നോത്തരി സംഘടിപ്പിക്കൽ എന്നിവ വർഷങ്ങളായി നടത്തിവരുന്നു[[പ്രമാണം:48203-paliative2.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|415x415px|'''<big>പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള തുക കൈമാറി</big>''' '''<big>ചെമ്രക്കാട്ടൂർ 20.01.2022</big>''' :  <big>അരീക്കോട് പാലിയേറ്റീവ് കെയർ യൂണിറ്റിന് വേണ്ടി ചെമ്രക്കാട്ടൂർ ജി.എൽ പി സ്കൂളിലെ കുട്ടികളും അധ്യാപകരും കൂടി സ്വരൂപിച്ച 14,000 രൂപ പാലിയേറ്റീവ് വളണ്ടിയർമാരായ അതാഉള്ള മാസ്റ്റർ അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർക്ക് ഹെഡ്മാസ്റ്റർ ഇ.മുഹമ്മദ് മാസ്റ്റർ കൈമാറി. സ്റ്റാഫ് സെക്രട്ടറി ലത ടീച്ചർ, എസ്.ആർ.ജി കൺവീനർ റഊഫ് റഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.  ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു .</big>|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-paliative2.jpeg]][[പ്രമാണം:48203-lssw3.jpg|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-lssw3.jpg|ലഘുചിത്രം|410x410px|'''<big>എൽ.എസ്.എസ്. വിജയികളെ അനുമോദിച്ചു</big>''' '''<big>ചെമ്രക്കാട്ടൂർ  20.01.2021 :</big>''' <big>ചെമ്രക്കാട്ടൂർ ജി.എൽ.പി.സ്കൂളിൽ 2019-2020 വർഷം നാലാം ക്ലാസ്സിൽ നിന്നും എൽ.എസ്.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. അരീക്കോട് പഞ്ചായത്ത് സാരഥികൾക്ക് സ്കൂൾ അധികൃതർ നൽകിയ സ്വീകരണ ചടങ്ങിൽ വെച്ചായിരുന്നു കുട്ടികൾക്ക് പുരസ്‌കാരം കൈമാറിയത്. പഞ്ചായത് പ്രസിഡന്റ് ശ്രീ.ടി.കെ.ടി.അബ്ദു ഹാജി ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർമാരായ ശ്രീ.സാദിൽ കെ.,നൗഷർ കല്ലട, സഊദ് മാസ്റ്റർ ,ശിവാനന്ദൻ ,ഷിംജിത മുസ്തഫ പഞ്ചായത് വൈസ് പ്രസിഡന്റ് അഡ്വ.ദിവ്യ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.</big>]][[പ്രമാണം:48203-bhinna 1.jpeg|ഇടത്ത്‌|ലഘുചിത്രം|410x410px|'''<big>ഭിന്ന ശേഷി ദിനം ആചരിച്ചു</big>''' . <big>'''ചെമ്രക്കാട്ടൂർ, 03.12.2019''' :    ജി.എൽ പി സ്കൂൾ ചെമ്രക്കാട്ടൂരിൽ ഭിന്നശേഷി ദിനം ആചരിച്ചു. പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിനമാണത്. ദേശീയ അന്തർദേശീയ തലങ്ങളിൽ ഭിന്ന ശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധവൽകരണം നടത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ചിത്രരചനാ മത്സരം നടത്തി. ഏറ്റവും മികച്ചത് എ.ഇ. ഓഫീസിലേക്ക് നൽകി. ഭിന്നശേഷി കുട്ടികളെ അവരുടെ രക്ഷിതാക്കളുടെ കൂടെ നിന്ന് കൊണ്ട് പ്രത്യേകം ബൊക്ക നൽകുകയും  അവർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കിറ്റുകളും നൽകി അവരെ സന്തോഷിപ്പിച്ചു. കൂടാതെ ,ഭിന്നശേഷിക്കാരായ ഒരു കൂട്ടം ആളുകളുടെ കലാവിരുന്നു സംഘടിപ്പിച്ചത് കുട്ടികൾക്ക് കൂടുതൽ ആവേശം നൽകി.</big>|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-bhinna_1.jpeg]][[പ്രമാണം:48203-punch4.jpg|ലഘുചിത്രം|പകരം=|410x410ബിന്ദു|<big>'''ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് സ്വീകരണം നൽകി'''</big> <big>'''അരീക്കോട് 20.01.2021 :''' ചെമ്രക്കാട്ടൂർ ഗവൺമെൻറ് എൽ.പി സ്കൂളിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് സ്വീകരണവും എൽ എസ് എസ്   വിജയികൾക്ക് ആദരവും നല്കി അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി,വൈസ് പ്രസിഡണ്ട്  അഡ്വ: ദിവ്യ,വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സഊദ് മാസ്റ്റർ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട ജില്ലാ പഞ്ചായത്ത് മെമ്പർ ശരീഫ ടീച്ചർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമ്മുസൽമ വാർഡ് മെമ്പർമാരായ കെ.സാദിൽ, ഷിംജിത മുസ്തഫ, കെ.വി ശിവാനന്ദൻ എന്നിവർക്ക് സ്വീകരണവും, സ്കൂളിലെ എൽ എസ് വിജയികളായ, ഫാത്തിമ റുഷ്ദ ,മുഹമ്മദ് അൻസഫ്, അഭിഷേക്, നിഹാൽ എം, അൻവി.ഇ, ഫാത്തിമ റന, ജിയാദ് എന്നിവർക്കുള്ള ആദരവും നൽകി.</big> <big>സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ കരാട്ടേ യെല്ലോ ബെൽറ്റ് നേടിയ കുട്ടികളേയും ഇൻസ്ട്രക്ടർ സെൻസെയി മുജീബ് റഹ്മാനെയും ആദരിച്ചു.യോഗത്തിൽ പിടിഎ പ്രസിഡണ്ട് ഷെഫീഖ് കെ.പി അധ്യക്ഷത വഹിച്ചു</big> <big>സ്കൂൾ ഹെഡ്മിസ്ട്രസ് ആമീനാ ബീവി, പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി, അഡ്വ ദിവ്യ,സഊത് മാസ്റ്റർ, നൗഷർ കല്ലട ,ഷെരീഫ ടീച്ചർ, ഉമ്മുസലമ, സാദിൽ കെ, കെ വി ശിവാനന്ദൻ ഷിംജിത മുസ്തഫ ഉമ്മർ വെള്ളേരി, പി ഗീത ,സലാം മാസ്റ്റർ അശോക് കുമാർ റഊഫ് റഹ്മാൻ എന്നിവർ സംസാരിച്ചു</big>|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-punch4.jpg]]
കായികമായും മാനസികമായുമുള്ള വളർച്ചക്ക് കായികമായ വിനോദങ്ങളിൽ ഏർപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. കുട്ടികളുടെ കായികശേഷി വികാസത്തിനും മാനസിക പിരിമുറുക്കം കുറക്കുന്നതിനുമായി ഈ വിദ്യാലയത്തിലും ഒരു കായിക കൂട്ടായ്മക്ക് പ്രധാനധ്യാപകന്റെയും മറ്റു അധ്യാപകരുടെയും നേതൃത്വത്തിൽ നാന്ദി കുറിച്ചു. ഇതിന്റെ ഭാഗമായി കായിക മത്സരങ്ങൾ സംഘടിപ്പിക്കൽ (വിദ്യാലയ തലത്തിൽ ), ഉപജില്ലാ കായിക മത്സരങ്ങളിൽ പങ്കെടുക്കൽ. വ്യായാമമുറകളിൽ ഏർപ്പെടൽ, പഞ്ചായത്ത് തലത്തിൽ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കൽ, കരാട്ടെ പരിശീലനം, കായിക ദിന പ്രശ്നോത്തരി സംഘടിപ്പിക്കൽ എന്നിവ വർഷങ്ങളായി നടത്തിവരുന്നു[[പ്രമാണം:48203-paliative2.jpeg|പകരം=|ഇടത്ത്‌|ലഘുചിത്രം|415x415px|'''<big>പാലിയേറ്റീവ് കെയർ യൂണിറ്റിനുള്ള തുക കൈമാറി</big>''' '''<big>ചെമ്രക്കാട്ടൂർ 20.01.2022</big>''' :  <big>അരീക്കോട് പാലിയേറ്റീവ് കെയർ യൂണിറ്റിന് വേണ്ടി ചെമ്രക്കാട്ടൂർ ജി.എൽ പി സ്കൂളിലെ കുട്ടികളും അധ്യാപകരും കൂടി സ്വരൂപിച്ച 14,000 രൂപ പാലിയേറ്റീവ് വളണ്ടിയർമാരായ അതാഉള്ള മാസ്റ്റർ അബ്ദുറഹ്മാൻ മാസ്റ്റർ എന്നിവർക്ക് ഹെഡ്മാസ്റ്റർ ഇ.മുഹമ്മദ് മാസ്റ്റർ കൈമാറി. സ്റ്റാഫ് സെക്രട്ടറി ലത ടീച്ചർ, എസ്.ആർ.ജി കൺവീനർ റഊഫ് റഹ്മാൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.  ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും പങ്കെടുത്തു .</big>|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-paliative2.jpeg]][[പ്രമാണം:48203-bhinna 1.jpeg|ഇടത്ത്‌|ലഘുചിത്രം|410x410px|'''<big>ഭിന്ന ശേഷി ദിനം ആചരിച്ചു</big>''' . <big>'''ചെമ്രക്കാട്ടൂർ, 03.12.2019''' :    ജി.എൽ പി സ്കൂൾ ചെമ്രക്കാട്ടൂരിൽ ഭിന്നശേഷി ദിനം ആചരിച്ചു. പരിമിതികളെ അതിജീവിച്ച് പ്രചോദനത്തിന്റെ മാതൃകകളാകുന്ന ഒരു കൂട്ടം മനുഷ്യരുടെ ദിനമാണത്. ദേശീയ അന്തർദേശീയ തലങ്ങളിൽ ഭിന്ന ശേഷിക്കാരുടെ അവകാശങ്ങളെ കുറിച്ച് ബോധവൽകരണം നടത്തുകയാണ് ദിനാചരണത്തിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ചിത്രരചനാ മത്സരം നടത്തി. ഏറ്റവും മികച്ചത് എ.ഇ. ഓഫീസിലേക്ക് നൽകി. ഭിന്നശേഷി കുട്ടികളെ അവരുടെ രക്ഷിതാക്കളുടെ കൂടെ നിന്ന് കൊണ്ട് പ്രത്യേകം ബൊക്ക നൽകുകയും  അവർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കിറ്റുകളും നൽകി അവരെ സന്തോഷിപ്പിച്ചു. കൂടാതെ ,ഭിന്നശേഷിക്കാരായ ഒരു കൂട്ടം ആളുകളുടെ കലാവിരുന്നു സംഘടിപ്പിച്ചത് കുട്ടികൾക്ക് കൂടുതൽ ആവേശം നൽകി.</big>|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-bhinna_1.jpeg]][[പ്രമാണം:48203-punch4.jpg|ലഘുചിത്രം|പകരം=|410x410ബിന്ദു|<big>'''ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് സ്വീകരണം നൽകി'''</big> <big>'''അരീക്കോട് 20.01.2021 :''' ചെമ്രക്കാട്ടൂർ ഗവൺമെൻറ് എൽ.പി സ്കൂളിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾക്ക് സ്വീകരണവും എൽ എസ് എസ്   വിജയികൾക്ക് ആദരവും നല്കി അരീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി,വൈസ് പ്രസിഡണ്ട്  അഡ്വ: ദിവ്യ,വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സഊദ് മാസ്റ്റർ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട ജില്ലാ പഞ്ചായത്ത് മെമ്പർ ശരീഫ ടീച്ചർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഉമ്മുസൽമ വാർഡ് മെമ്പർമാരായ കെ.സാദിൽ, ഷിംജിത മുസ്തഫ, കെ.വി ശിവാനന്ദൻ എന്നിവർക്ക് സ്വീകരണവും,</big> <big>സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ കരാട്ടേ യെല്ലോ ബെൽറ്റ് നേടിയ കുട്ടികളേയും ഇൻസ്ട്രക്ടർ സെൻസെയി മുജീബ് റഹ്മാനെയും ആദരിച്ചു.യോഗത്തിൽ പിടിഎ പ്രസിഡണ്ട് ഷെഫീഖ് കെ.പി അധ്യക്ഷത വഹിച്ചു</big> <big>സ്കൂൾ ഹെഡ്മിസ്ട്രസ് ആമീനാ ബീവി, പഞ്ചായത്ത് പ്രസിഡണ്ട് ടി കെ ടി അബ്ദു ഹാജി, അഡ്വ ദിവ്യ,സഊത് മാസ്റ്റർ, നൗഷർ കല്ലട ,ഷെരീഫ ടീച്ചർ, ഉമ്മുസലമ, സാദിൽ കെ, കെ വി ശിവാനന്ദൻ ഷിംജിത മുസ്തഫ ഉമ്മർ വെള്ളേരി, പി ഗീത ,സലാം മാസ്റ്റർ അശോക് കുമാർ റഊഫ് റഹ്മാൻ എന്നിവർ സംസാരിച്ചു</big>|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:48203-punch4.jpg]]
1,049

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1696192" എന്ന താളിൽനിന്ന് ശേഖരിച്ചത്