"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ആർട്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 26: വരി 26:
|+
|+
![[പ്രമാണം:19833 varshukam 101 1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 varshukam 101 1.jpg|നടുവിൽ|ലഘുചിത്രം]]
![[പ്രമാണം:19833 varshikam101.jpg|നടുവിൽ|ലഘുചിത്രം]]
|}
|}



12:54, 27 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

2017-18 അദ്ധ്യയനവർഷം ഉണർവ് എന്ന പേരിൽ  താളം, രാഗം, ലയം, സ്വരം  എന്നീ ഗ്രൂപ്പുകളാക്കിയും 2018-19 ൽ തക്കാരം എന്ന പേരിൽ പാലട, സേമിയ, ഫലൂദ, അലീസ എന്നിങ്ങനെ വിവിധ ഗ്രൂപ്പുകളാക്കിയും 2019-20 ൽ അരങ്ങ് എന്ന പേരിലുമായിരുന്നു കലാമേള സംഘടിപ്പിച്ചത്. അവസാനം നടന്ന അരങ്ങ് സ്കൂൾ കലോത്സവത്തിൽ  മിൻഹ.എ യ്ക്കായിരുന്നു കലാതിലക പട്ടം. ചുള്ളിയാലപ്പുറം സ്നേഹതീരം കൂട്ടാഴ്മയായിരുന്നു കലാമേളയിലെ ട്രോഫികൾ സ്പോൺസർ ചെയ്തിരുന്നത്.

അവസാനമായി നടന്ന വേങ്ങര സബ്ജില്ലാ ജനറൽ കലോത്സവത്തിൽ ഓവറോൾ പതിനൊന്നാം സ്ഥാനവും അറബി കലോത്സവത്തിൽ നാലാം സ്ഥാനവും നേടാൻ ഒളകര ജിഎൽപി സ്കൂളിന് സാധിച്ചു. അറബി കലോത്സവത്തിലെ പദ നിർമാണത്തിൽ ഒന്നാം സ്ഥാനവും ജനറൽ കലോത്സവത്തിലെ  നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനവും  കഥാകഥന  മത്സരത്തിൽ മൂന്നാം സ്ഥാനവും നേടാൻ സാധിച്ചു

2021-22

ഓൺലൈൻ കലാമേള

2019-20

അരങ്ങ് 19

2018-19

ഒയാസിസ് 101-ാം വാർഷികം

ഒളകര ഗവ എൽ പി സ്കൂൾ 101 -ാം വാർഷികം ആഘോഷിച്ചു. ഗായിക മെഹറിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ സപ്ലിമെന്റ് “ഒളകര ന്യൂസ് ' പ്രകാശനം ചെയ്തു. പി ടി എ ഭാരവാഹികളെ ആദരിച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. പി ടി എ പ്രസിഡന്റ് പി പി സെയ്ദ് മുഹമ്മദ്, പ്രധാനാധ്യാപകൻ എൻ വേലായുധൻ, വി ജംഷീദ് സംസാരിച്ചു.

തക്കാരം കലാമേള 18

കലാമേള