"ജി. വി. എച്ച്. എസ്.എസ്. (ഗേൾസ്) തിരൂർ/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(അടിസ്ഥാന വിവരങ്ങൾ)
വരി 6: വരി 6:
2020 ടെ വിഎച്ച്എസ്ഇ  വിഭാഗം NSQF അഥവാ ദേശീയ തൊഴിൽ  നൈപുണി പദ്ധതിയുടെ ഭാഗമായി മാറുകയും കോഴ്സുകളുടെ സിലബസ്സും പേരും പരിഷ്കരിക്കപ്പെടുകയും ചെയ്തു.
2020 ടെ വിഎച്ച്എസ്ഇ  വിഭാഗം NSQF അഥവാ ദേശീയ തൊഴിൽ  നൈപുണി പദ്ധതിയുടെ ഭാഗമായി മാറുകയും കോഴ്സുകളുടെ സിലബസ്സും പേരും പരിഷ്കരിക്കപ്പെടുകയും ചെയ്തു.


കഴിഞ്ഞ ഒരുപാട് വർഷങ്ങളായി ഉന്നതമായ വിജയശതമാനം ആണ് വിഎച്ച്എസ്ഇ വിഭാഗം നേടിക്കൊണ്ടിരിക്കുന്നത്. പഠനത്തോടൊപ്പം  യഥാർത്ഥ  തൊഴിൽ സാഹചര്യങ്ങളിൽ  പരിശീലനവും കുട്ടികൾക്ക് ലഭിക്കുന്നു. പഠിക്കുന്ന തൊഴിലുമായി  ബന്ധപ്പെട്ട  നിരവധി ക്ലാസുകൾ  തൊഴിൽ സ്ഥാപനങ്ങൾ  സന്ദർശിക്കൽ എന്നീ കാര്യങ്ങളുമുണ്ട്. സാധനത്തിന്റെ ഭാഗമായി നിർമിക്കുന്ന/ വികസിപ്പിക്കുന്ന വസ്തുക്കൾ /ആശയങ്ങൾ  എന്നിവ പൊതുജനങ്ങളിലെത്തിക്കാൻ പ്രദർശനങ്ങൾ (vocational expo) നടത്താറുണ്ട്.
കഴിഞ്ഞ ഒരുപാട് വർഷങ്ങളായി ഉന്നതമായ വിജയശതമാനം ആണ് വിഎച്ച്എസ്ഇ വിഭാഗം നേടിക്കൊണ്ടിരിക്കുന്നത്. പഠനത്തോടൊപ്പം  യഥാർത്ഥ  തൊഴിൽ സാഹചര്യങ്ങളിൽ  പരിശീലനവും കുട്ടികൾക്ക് ലഭിക്കുന്നു. പഠിക്കുന്ന തൊഴിലുമായി  ബന്ധപ്പെട്ട  നിരവധി ക്ലാസുകൾ  തൊഴിൽ സ്ഥാപനങ്ങൾ  സന്ദർശിക്കൽ എന്നീ കാര്യങ്ങളുമുണ്ട്. പഠനത്തിന്റെ ഭാഗമായി നിർമിക്കുന്ന/ വികസിപ്പിക്കുന്ന വസ്തുക്കൾ /ആശയങ്ങൾ  എന്നിവ പൊതുജനങ്ങളിലെത്തിക്കാൻ പ്രദർശനങ്ങൾ (vocational expo) നടത്താറുണ്ട്.
 
വിഎച്ച്എസ്ഇ വിഭാഗം ചില അടിസ്ഥാന വിവരങ്ങൾ


വിഎച്ച്എസ്ഇ വിഭാഗം ചില അടിസ്ഥാന വിവരങ്ങൾ:
**********************************
പ്രിൻസിപ്പൽ: ശ്രീ സാം ഡാനിയൽ  പി ഡി
പ്രിൻസിപ്പൽ: ശ്രീ സാം ഡാനിയൽ  പി ഡി
ലാൻഡ് ഫോൺ  നമ്പർ :0494 2427066
ലാൻഡ് ഫോൺ  നമ്പർ :0494 2427066

23:30, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

    പഠനത്തോടൊപ്പം തൊഴിൽ എന്ന ഗാന്ധിജിയുടെ ആശയമായ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നടപ്പിൽ വരുത്തുന്നതിന്റെ ഭാഗമായി      1983ലാണ് വിഎച്ച്എസ്ഇ വിഭാഗം ആരംഭിക്കുന്നത്. ആദ്യം എംഎൽടി (മെഡിക്കൽ ലാബ് ടെക്‌നിഷ്യൻ) കോഴ്സും പിന്നീട് തൊട്ടടുത്ത വർഷത്തിൽ സി പി എസ്  എം (ക്രെഷ് ആൻഡ് പ്രീ-സ്കൂൾ മാനേജ്മെന്റ്)എന്ന കോഴ്സും ആരംഭിച്ചു. പിന്നീട് കുറച്ചു വർഷങ്ങൾക്കു ശേഷം എൽ എസ് എം (ലൈവ്സ്റ്റോക്   മാനേജ്മെന്റ്), ഡി ടി (ഡയറി ടെക്നോളജി) എന്നീ കോഴ്സുകളും ആരംഭിച്ചു.

കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികൾ പ്ലസ് ടു വിദ്യാർത്ഥികളെ പോലെ തന്നെ തുടർപഠനം നേടുകയോ പഠിച്ച തൊഴിൽ ചെയ്യുന്നവരായി മാറുകയോ ചെയ്തു.

2020 ടെ വിഎച്ച്എസ്ഇ  വിഭാഗം NSQF അഥവാ ദേശീയ തൊഴിൽ  നൈപുണി പദ്ധതിയുടെ ഭാഗമായി മാറുകയും കോഴ്സുകളുടെ സിലബസ്സും പേരും പരിഷ്കരിക്കപ്പെടുകയും ചെയ്തു.

കഴിഞ്ഞ ഒരുപാട് വർഷങ്ങളായി ഉന്നതമായ വിജയശതമാനം ആണ് വിഎച്ച്എസ്ഇ വിഭാഗം നേടിക്കൊണ്ടിരിക്കുന്നത്. പഠനത്തോടൊപ്പം യഥാർത്ഥ തൊഴിൽ സാഹചര്യങ്ങളിൽ പരിശീലനവും കുട്ടികൾക്ക് ലഭിക്കുന്നു. പഠിക്കുന്ന തൊഴിലുമായി ബന്ധപ്പെട്ട നിരവധി ക്ലാസുകൾ തൊഴിൽ സ്ഥാപനങ്ങൾ സന്ദർശിക്കൽ എന്നീ കാര്യങ്ങളുമുണ്ട്. പഠനത്തിന്റെ ഭാഗമായി നിർമിക്കുന്ന/ വികസിപ്പിക്കുന്ന വസ്തുക്കൾ /ആശയങ്ങൾ എന്നിവ പൊതുജനങ്ങളിലെത്തിക്കാൻ പ്രദർശനങ്ങൾ (vocational expo) നടത്താറുണ്ട്.

വിഎച്ച്എസ്ഇ വിഭാഗം ചില അടിസ്ഥാന വിവരങ്ങൾ

പ്രിൻസിപ്പൽ: ശ്രീ സാം ഡാനിയൽ  പി ഡി ലാൻഡ് ഫോൺ  നമ്പർ :0494 2427066 ഇ മെയിൽ വിലാസം : ggvhssbpag@yahoo.co.in മൊത്തം പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം : 300 നിലവിൽ ഉള്ള കോഴ്സുകൾ 1) FHW - Frontline Health Worker 2) DTA - Diet Assistant 3) DPEO Dairy Processing Equipment          Operator 4) SPF - Small Poultry Farmer 5) BCG - Baby Care Giver