"ജി എം യു പി സ്കൂൾ ചീരാൻ കടപ്പുറം ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(''''<big><u>സയൻസ് ക്ലബ്ബ്</u></big>''' പ്രമാണം:സയൻസ് ക്ലബ്ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 13: | വരി 13: | ||
'''<big><u>ഗണിത ക്ലബ്ബ്</u></big>''' | '''<big><u>ഗണിത ക്ലബ്ബ്</u></big>''' | ||
[[പ്രമാണം:IMG-20220224-WA0022.jpg|ലഘുചിത്രം|ഗണിതോത്സവം]] | |||
[[പ്രമാണം:IMG-20220224-WA0021.jpg|ലഘുചിത്രം|ഗണിതോത്സവം ഉദ്ഘാടനം]] | |||
ഗണിത ആശയങ്ങൾ വളരെ പുതുമയാർന്ന രീതിയിൽ കുട്ടികളിലേക്ക് എത്തിക്കുന്നതിൽ രൂപീകരിച്ച ഈ ക്ലബ്ബ് അധ്യാപകരുടെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ നടന്നു വരുന്നു.ഗണിതോത്സവം ഗണിത വാരം തുടങ്ങിയ ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. | |||
വരി 52: | വരി 56: | ||
'''<u><big>വിദ്യാരംഗം കലാ സാഹിത്യ വേദി</big></u>''' | '''<u><big>വിദ്യാരംഗം കലാ സാഹിത്യ വേദി</big></u>''' | ||
[[പ്രമാണം:19679 വിദ്യാരംഗം.jpeg|ലഘുചിത്രം|ഡിജിറ്റൽ മാഗസിൻ താളുകളിൽ ഒന്ന്]] | |||
നമ്മുടെ കുട്ടികളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗാത്മക ശേഷികളെ ഉണർത്തി അവരുടെ ഉള്ളിലെ നന്മയും മനുഷ്യത്വവും വളർത്തിയെടുത്ത അവരെ നാളെയുടെ വരദാനമായി മാറ്റുക എന്നതാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ലക്ഷ്യം.ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി കലയും സാഹിത്യവും ഒന്നിച്ചാണ് ഇവിടെ പ്രവർത്തിക്കുന്നത്.വായനാദിനം, ബഷീർദിനം, ഒ.എൻ.വി. ദിനം തുടങ്ങിയ ദിനാചരണങ്ങൾ ഈ ക്ലബിൻ്റെ നേതൃത്വത്തിലാണ് നടത്തുന്നത്. ഇതുവഴി കുട്ടികളുടെ വായനാശേഷി ഉയർത്തുന്നതിനും കുട്ടികളെ ഭാവനയുടെ വിവിധ തലങ്ങളിൽ എത്തിക്കുവാനും അതിലൂടെ മികച്ച സർഗ്ഗസൃഷ്ടികൾ രൂപപ്പെട്ടുത്താനും വിദ്യാരംഗം കലാസാഹിത്യവേദിക്ക് കഴിഞ്ഞിട്ടുണ്ട്. | |||
[[പ്രമാണം:IMG-20220224-WA0028.jpg|ലഘുചിത്രം|വിദ്യാരംഗം ഉദ്ഘാടനം]] | |||
[[പ്രമാണം:IMG-20220224-WA0026.jpg|ലഘുചിത്രം|സർഗാത്മക പതിപ്പ്]] | |||
വരി 63: | വരി 86: | ||
'''<big><u>ഊർജ്ജ സംരക്ഷണ ക്ലബ്ബ്</u></big>''' | '''<big><u>ഊർജ്ജ സംരക്ഷണ ക്ലബ്ബ്</u></big>''' | ||
[[പ്രമാണം:IMG-20220224-WA0076.jpg|ലഘുചിത്രം|ഊർജ്ജ സംരക്ഷണ ക്ലബ്ബിന്റെ ഭാഗമായി രക്ഷകർത്താക്കൾക്കായി നടത്തിയ ക്വിസ് മത്സര വിജയികൾക്ക് സമ്മാനദാനം- പി ടി എ പ്രസിഡണ്ട് ശ്രീ വൈ പി യൂനസ് നിർവഹിക്കുന്നു]] | |||
നിത്യജീവിതത്തിൽ ഊർജ്ജസംരക്ഷണം ആവശ്യമായിട്ടുള്ള സന്ദർഭങ്ങളുടെ ബോധവൽക്കരണ പരിപാടികൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. | നിത്യജീവിതത്തിൽ ഊർജ്ജസംരക്ഷണം ആവശ്യമായിട്ടുള്ള സന്ദർഭങ്ങളുടെ ബോധവൽക്കരണ പരിപാടികൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. | ||
17:32, 24 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനും പരീക്ഷണനിരീക്ഷണങ്ങളിൽ ഏർപ്പെടുന്നതിനും സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടന്നുവരുന്നു.സയൻസ് ദിനാചരണങ്ങൾ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു വരുന്നത് ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ്.
ഗണിത ക്ലബ്ബ്
ഗണിത ആശയങ്ങൾ വളരെ പുതുമയാർന്ന രീതിയിൽ കുട്ടികളിലേക്ക് എത്തിക്കുന്നതിൽ രൂപീകരിച്ച ഈ ക്ലബ്ബ് അധ്യാപകരുടെ നേതൃത്വത്തിൽ വളരെ നല്ല രീതിയിൽ നടന്നു വരുന്നു.ഗണിതോത്സവം ഗണിത വാരം തുടങ്ങിയ ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
സോഷ്യൽ സയൻസ് ക്ലബ്ബ്
സാമൂഹിക ബോധത്തിന്റെയും ചരിത്രത്തിന്റെയും മാനവികതയുടെയും തലങ്ങളിലേക്ക് കുട്ടികളെ ഉയർത്തിക്കൊണ്ടു വരിക എന്ന ഉദ്ദേശത്തോടെ രൂപീകരിച്ചതാണ് സോഷ്യൽസയൻസ് ക്ലബ്.ചരിത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
പരിസ്ഥിതി ക്ലബ്ബ്
വളരെ ഊർജ്ജസ്വലമായി പ്രവർത്തിച്ചുവരുന്ന ഈ ക്ലബ്ബ് ഒരു അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. സ്കൂൾ പരിസരം വൃത്തിയാക്കൽ, വൃക്ഷത്തൈ നടൽ,ബോധവൽക്കരണ പരിപാടികൾ, എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്.
വിദ്യാരംഗം കലാ സാഹിത്യ വേദി
നമ്മുടെ കുട്ടികളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന സർഗ്ഗാത്മക ശേഷികളെ ഉണർത്തി അവരുടെ ഉള്ളിലെ നന്മയും മനുഷ്യത്വവും വളർത്തിയെടുത്ത അവരെ നാളെയുടെ വരദാനമായി മാറ്റുക എന്നതാണ് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ലക്ഷ്യം.ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനു വേണ്ടി കലയും സാഹിത്യവും ഒന്നിച്ചാണ് ഇവിടെ പ്രവർത്തിക്കുന്നത്.വായനാദിനം, ബഷീർദിനം, ഒ.എൻ.വി. ദിനം തുടങ്ങിയ ദിനാചരണങ്ങൾ ഈ ക്ലബിൻ്റെ നേതൃത്വത്തിലാണ് നടത്തുന്നത്. ഇതുവഴി കുട്ടികളുടെ വായനാശേഷി ഉയർത്തുന്നതിനും കുട്ടികളെ ഭാവനയുടെ വിവിധ തലങ്ങളിൽ എത്തിക്കുവാനും അതിലൂടെ മികച്ച സർഗ്ഗസൃഷ്ടികൾ രൂപപ്പെട്ടുത്താനും വിദ്യാരംഗം കലാസാഹിത്യവേദിക്ക് കഴിഞ്ഞിട്ടുണ്ട്.
ഇംഗ്ലീഷ് ക്ലബ്ബ്
കുട്ടികളിൽ ഇംഗ്ലീഷ് ഭാഷയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും, ഭാഷാ പ്രയോഗത്തിന് ആവശ്യമായിട്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് രൂപീകരിച്ചിട്ടുള്ള ക്ലബ്ബാണിത്.ഹലോ ഇംഗ്ലീഷ് മായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
ഊർജ്ജ സംരക്ഷണ ക്ലബ്ബ്
നിത്യജീവിതത്തിൽ ഊർജ്ജസംരക്ഷണം ആവശ്യമായിട്ടുള്ള സന്ദർഭങ്ങളുടെ ബോധവൽക്കരണ പരിപാടികൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
ഹെൽത്ത് ക്ലബ്
കുട്ടികളിലെ ആരോഗ്യ ശുചിത്വ മനോഭാവം വളർത്തുന്നതിനായി രൂപീകരിച്ച ക്ലബ്ബാണ്. ഇന്നത്തെ സാമൂഹിക പശ്ചാത്തലത്തിൽ ഈ ക്ലബ്ബിന്റെ പ്രവർത്തനം ഏറ്റവും മികച്ച രീതിയിൽ തന്നെ നടന്നുവരുന്നു