"ഗവ. യു. പി. എസ്. പാലവിള/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53: വരി 53:
[[പ്രമാണം:പ്രമുഖ വ്യക്തികൾ - പ്രേം നസീർ .jpg|ഇടത്ത്‌|ലഘുചിത്രം|390x390ബിന്ദു]]

[[പ്രമാണം:പ്രേം നസീർ .jpg|നടുവിൽ|ലഘുചിത്രം|379x379ബിന്ദു]]

[[പ്രമാണം:പ്രമുഖ വ്യക്തികൾ .jpg|ഇടത്ത്‌|ലഘുചിത്രം|376x376ബിന്ദു]]
[[പ്രമാണം:പ്രമുഖ വ്യക്തികൾ .jpg|ലഘുചിത്രം|383x383ബിന്ദു]]

=== '''കുമാരനാശാൻ''' ===
==='''കുമാരനാശാൻ'''                                                                       ===
മലയാള കവിതയുടെ കാല്പനിക വസന്തത്തിന് തുടക്കം കുറിച്ച കവിയാണ് എൻ.കുമാരനാശാൻ. 1873 ഏപ്രിൽ 12 ന് ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ കായിക്കര ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ് ആശാൻ ജനിക്കുന്നത്. ആധുനിക കവിത്രയങ്ങളിലൊരാളാണ് അദ്ദേഹം. 1924 ജനുവരി 16 ന് പല്ലനയാറ്റിൽ റെഡീമർ എന്ന ബോട്ട് മുങ്ങി മരിച്ചു. ആശാൻറെ ജന്മസ്ഥലമായ കായിക്കരയിൽ അദ്ദേഹം പഠിക്കുകയും പിന്നീട് പഠിപ്പിക്കുകയും ചെയ്ത സ്കൂളിനടുത്തു തന്നെ ആശാൻ സ്മാരകം നിലകൊള്ളുന്നു. ഇതിനോട് ചേർന്ന് ഒരു ഓപ്പൺ എയർ ഓഡിറ്റോറിയവും ആശാൻറെ ജീവിതത്തിലേക്കും സാഹിത്യത്തിലേക്കും  വെളിച്ചം വീശുന്ന മ്യൂസിയവും  ലൈബ്രറിയും സ്ഥിതി ചെയ്യുന്നു. തോന്നയ്ക്കൽ ആശാൻ താമസിച്ചിരുന്ന വീട് ഇന്ന് അദ്ദേഹത്തിൻറെ  ഓർമ്മക്കായി സ്ഥാപിച്ച മഹാകവി കുമാരനാശാൻ സ്മാരകത്തിൻറെ ഭാഗമാണ്.  

[[പ്രമാണം:രാജ രവി വർമ്മ .jpg|ഇടത്ത്‌|ലഘുചിത്രം]]  

411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1692644" എന്ന താളിൽനിന്ന് ശേഖരിച്ചത്