"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/സമൂഹ്യ ശാസ്ത്ര ക്ലുബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 3: വരി 3:
[[പ്രമാണം:26057 സ്വാതന്ത്ര്യദിനാഘോഷം.jpg|thumb|center|Independence Day Celebration]]
[[പ്രമാണം:26057 സ്വാതന്ത്ര്യദിനാഘോഷം.jpg|thumb|center|Independence Day Celebration]]


<big>'''2021-22'''</big> '''ക്ലബ് പ്രവർത്തനങ്ങൾ'''  
<big>'''2021-22''' '''ക്ലബ് പ്രവർത്തനങ്ങൾ'''</big>


'''ജൂൺ5: പരിസ്ഥിതിദിനം'''


<!--visbot  verified-chils->-->
* യു. പി.,എച്ച്. എസ തലത്തിൽ പോസ്റ്റർ ,ക്വിസ് മത്സരങ്ങൾ നടത്തി.
* പരിസ്ഥിതിദിനത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള വിവരണം, വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിയുടെ പരിസ്ഥിതിദിന സന്ദേശം ഇവ വാട്ട്സാപ്പഗ്രൂപ്പുകളിൽ നൽകി .<br /><!--visbot  verified-chils->-->

20:37, 22 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഭാരതത്തിന്റെ 70 ാം സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15 തിങ്കളാഴ്ച എസ്.ഡി.പി.വൈ സ്കൂളുകൾ സംയുക്തമായി ആഘോഷിക്കുകയുണ്ടായി.രാവിലെ 8.30 നു് സ്വാതന്ത്ര്യദിന റാലി നടത്തി. 9 മണിക്ക് ശ്രീജിത്ത് IPS പതാക ഉയർത്തി.പ്രശസ്ത ചലച്ചിത്രതാരം വിനയ്ഫോർട്ട് മുഖ്യാതിഥിആയിരുന്നു.സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടികൾ നടത്തപ്പെട്ടത്.

Independence Day Celebration

2021-22 ക്ലബ് പ്രവർത്തനങ്ങൾ

ജൂൺ5: പരിസ്ഥിതിദിനം

  • യു. പി.,എച്ച്. എസ തലത്തിൽ പോസ്റ്റർ ,ക്വിസ് മത്സരങ്ങൾ നടത്തി.
  • പരിസ്ഥിതിദിനത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള വിവരണം, വിദ്യാഭ്യാസമന്ത്രി ശ്രീ ശിവൻകുട്ടിയുടെ പരിസ്ഥിതിദിന സന്ദേശം ഇവ വാട്ട്സാപ്പഗ്രൂപ്പുകളിൽ നൽകി .