"ജി.എൽ.പി.എസ് തരിശ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:
== അക്കാദമികം ==
== അക്കാദമികം ==
കുട്ടികളുടെ പഠന കാര്യത്തിൽ വളരെയധികം മുൻപന്തിയിൽ നിൽക്കുന്ന ഒരു സ്കൂളാണിത്. ദിവസവുമുള്ള മോണിംഗ് എസ് ആർ ജിയിൽ ഓരോ ക്ലാസിലെയും അധ്യാപകർ കുട്ടികളുടെ പഠനത്തിനുള്ള പ്രശ്നങ്ങളും മികവുകളും ചർച്ച ചെയ്യുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു. മികവുകൾ എല്ലാവരും പങ്കുവെക്കുന്നു. ഓരോ ക്ലാസിലെയും പ്രശ്ന പഠിതാക്കളെ കണ്ടെത്തി അവർക്ക് പരിശീലനം നൽകുന്നു. അവരെയും മറ്റ് കുട്ടികളുടെ നിലവാരത്തിൽ എത്തിക്കുന്നു.

== ഓൺലൈൻ പഠനപ്രവർത്തനങ്ങൾ ==
==== ഡിജിറ്റൽ പോർട്ട് ഫോളിയോ ====
കുട്ടികൾക്കെല്ലാം ഡ്രൈവിൽ ഒരു ഫോൾഡർ നൽകുകയും കുട്ടികളുടെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നേരിട്ട് അവർക്ക് നൽകുന്ന ഫോൾഡറിൽ നേരിട്ട് അപ്‌ലോഡ് ചെയ്തു വെക്കുകയും ചെയ്യുന്നു.
ഓഡിയോ ബുക്ക്
കുട്ടികളുടെ വ്യത്യസ്തമായ കഥകൾ ഉൾപ്പെടുത്തി ഓഡിയോ ബുക്ക് തയ്യാറാക്കി
==== ഇ -മാഗസിൻ ====
കുട്ടികളുടെ വ്യത്യസ്തമായ കഥ, കവിത, ചിത്രങ്ങൾ,ലേഖനം എന്നിവ ഉൾപ്പെടുത്തി ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
==== പിന്തുണ ക്ലാസ്സ് ====
എല്ലാ ക്ലാസിലെയും അധ്യാപകർ പിന്തുണ ക്ലാസ് നൽകുകയും കുട്ടികളെ പഠനത്തിൽ പിന്നോക്കം നിൽക്കാൻ  ഒരിക്കൽപോലും അവസരം നൽകാതെ മികച്ച ഫോളോ അപ്പ്‌ പ്രവർത്തനങ്ങൾ നടത്തുകയും കുട്ടികളുടെ പഠന നിലവാരം എസ് ആർ ജിയിൽ കൃത്യമായി രേഖപ്പെടുത്തി വെക്കുകയും ചെയ്തു.

== '''സേവനപാതയിൽ'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
== '''സേവനപാതയിൽ'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
1,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1690088" എന്ന താളിൽനിന്ന് ശേഖരിച്ചത്