"നൂഞ്ഞേരി എൽ.പി. സ്ക്കൂൾ, ചേലേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
{{Infobox School
{{Infobox School


|സ്ഥലപ്പേര്=
|സ്ഥലപ്പേര്=ചെലേരി
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13840
|സ്കൂൾ കോഡ്=13840
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
വരി 13: വരി 13:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1926
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|പിൻ കോഡ്=670604
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04602242644
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=noonherilpschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=തളിപ്പറമ്പ് സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊളച്ചേരി
|വാർഡ്=
|വാർഡ്=13
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
|താലൂക്ക്=
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=എടക്കാട്
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=എൽ.പി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
വരി 34: വരി 34:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=1-5
|മാദ്ധ്യമം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=76
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=50
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=126
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=എ.വി മല്ലിക
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=ബൈജു. പി പി
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്= സബീന
|സ്കൂൾ ചിത്രം=noonheri.jpeg
|സ്കൂൾ ചിത്രം=noonheri.jpeg
|size=350px
|size=350px

10:43, 23 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


നൂഞ്ഞേരി എൽ.പി. സ്ക്കൂൾ, ചേലേരി
വിലാസം
ചെലേരി

670604
,
കണ്ണൂർ ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04602242644
ഇമെയിൽnoonherilpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13840 (സമേതം)
യുഡൈസ് കോഡ്32021100705
വിക്കിഡാറ്റQ64460623
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
ഉപജില്ല തളിപ്പറമ്പ് സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകൊളച്ചേരി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
സ്കൂൾ തലം1-5
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ126
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎ.വി മല്ലിക
പി.ടി.എ. പ്രസിഡണ്ട്ബൈജു. പി പി
എം.പി.ടി.എ. പ്രസിഡണ്ട്സബീന
അവസാനം തിരുത്തിയത്
23-02-2022Jyothishmtkannur



കൊളച്ചേരി പ‍‍‍‍ഞ്ചായത്തിലെ ചേലേരി ഗ്രാമത്തിൽ ശ്രീ മഹാവിഷ്ണുക്ഷേത്രത്തിൻെറ പരിസരത്തായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് നൂഞ്ഞേരി എ എൽ പി സ്കൂൾ.1948ലാണ് ഇന്ന് നിലവിലുള്ള സ്കൂൾ കെട്ടിടം നി‍ർമ്മിച്ചത്.മണിയർമൻ കാവ് സ്കൂളെന്നും ഇതിന് പേരുണ്ടായിരുന്നു. 1926ലാണ് സ്കൂൾ നിലവിൽ വന്നത്.കു‍‍‍‍ഞ്ഞമ്പു ഉണിത്തിരി എന്ന കേളോത്ത് അമ്മോൻ ആണ് ഇതിൻറെ സ്ഥാപകൻ. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിക്കൊണ്ട് നിർമ്മിച്ച ഈ സ്കൂളിൽ ആദ്യം 1, 2, 3 ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്.

ഭൗതികസൗകര്യങ്ങൾ

ആകെ 44 സെൻറ് സ്ഥലത്തിൽ 746 x 138 വലിപ്പത്തിലുള്ള 1948 ൽ സ്ഥാപിച്ച പഴയ കെട്ടിടം ഇന്നും കേടുകൂടാതെ നിലനിൽക്കുന്നു. ഇതൊടനുബന്ധിച്ച് നിർമ്മിച്ച 3 ക്ലാസ് മുറികളുള്ള വിശാലമായ പുതിയ കെട്ടിടം ഭൌതിക സാഹചര്യങ്ങളെ മെച്ചപ്പെടുത്തുന്നു. പാചകപ്പുര, ആവശ്യാനുസരണമുള്ള ടോയ് ലെറ്റ് എന്നിവയുടെ നിർമ്മാണം പുരോഗമിക്കുന്നു. സൌകര്യ പ്രദമായ ഓഫീസ് മുറി, കുടിവെള്ളം സൌകര്യം എന്നിവ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക, പ്രവൃത്തി പരിചയ പ്രവർത്തനങ്ങളിൽ സ്കൂളിലെ കുട്ടികൾ മുൻപന്തിയിൽ നിൽക്കുന്നു.

മാനേജ്‌മെന്റ്

എ. വി. കല്യാണി അമ്മ

മുൻസാരഥികൾ

സർവ്വശ്രീ. രൈരുനായർ, ഇ പി, കൃഷ്ണൻ മാസ്റ്റർ, ചാലിൽ കുഞ്ഞമ്പു ഗുരുക്കൾ, പി.സി.കുഞ്ഞിരാമൻ മാസ്റ്റർ, ഗോവിന്ദൻ മാസ്റ്റർ, പി.പി.നാരായണ പണിക്കർ, കുഞ്ഞാതി ടീച്ചർ, അമ്മാളുഅമ്മ, പി.പി തമ്പാൻ, പി.വി.ലക്ഷ്മി അമ്മ, എ. കല്യാണി, കണ്ണൻ മാസ്റ്റർ, ദേവകി ടീച്ചർ, എം. പി സതീദേവി, സി.കെ ജനാർദ്ദനൻ നമ്പ്യാർ, പി.വി.അബ്ദുള്ള, വി.എം.വിലാസിനി ടീച്ചർ, കെ.അംബിക ടീച്ചർ എന്നിവർ ഈ സ്കൂളിൽ അദ്ധ്യാപകർ ആയിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ചേലേരി മുക്ക് - കൊളച്ചേരി മുക്ക് മെയിൻ റോഡിൽ ചേലേരി മുക്കിന് സമീപം നൂഞ്ഞേരി സ്കൂൾ സ്റ്റോപ്പ്.