"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 17: വരി 17:
|സ്കൂൾ കോഡ്=47061
|സ്കൂൾ കോഡ്=47061
|അധ്യയനവർഷം=2021-22
|അധ്യയനവർഷം=2021-22
|യൂണിറ്റ് നമ്പർ=LK47061
|യൂണിറ്റ് നമ്പർ=LK/2018/47061
|അംഗങ്ങളുടെ എണ്ണം=40
|അംഗങ്ങളുടെ എണ്ണം=40
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി  
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി  
വരി 23: വരി 23:
|ഉപജില്ല=കുന്നമംഗലം  
|ഉപജില്ല=കുന്നമംഗലം  
|ലീഡർ=മുഹമ്മദ്‌ ഫിജാസ്  
|ലീഡർ=മുഹമ്മദ്‌ ഫിജാസ്  
|ഡെപ്യൂട്ടി ലീഡർ=
|ഡെപ്യൂട്ടി ലീഡർ=മുഹമ്മദ് ആരിഫ്
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മുഹമ്മദ്‌ നജീബ് യു പി  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=മുഹമ്മദ്‌ നജീബ് യു പി  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=മുഹമ്മദ്‌ സാലിം എൻ കെ  
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=മുഹമ്മദ്‌ സാലിം എൻ കെ  
വരി 45: വരി 45:
കൈറ്റ് മാസ്റ്റർ തന്റെ മൊബൈൽ സ്ക്രീൻ കാസ്റ്റ് സങ്കേതം ഉപയോഗപ്പെടുത്തി സ്‌ക്രീനിൽ പ്രദർശിപ്പിച്ചു മൊബൈലിൽ പടങ്ങൾ വരയ്ക്കുന്ന ആപ്പ്, കാൽക്കുലേറ്റർ ആപ്പ്  പ്രദർശിപ്പിച്ചു. ഇത്തരങ്ങൾ ആപ്പുകൾ മൊബൈൽ ആപ്പ് ഇൻവെന്ററി  പ്രോഗ്രാമിന്റെ സഹായത്താൽ  നമുക്ക് നിർമിക്കാം എന്നത് കുട്ടികൾക്ക് നവ്യാനുഭവമായി. ഇങ്ങനെ ഉള്ള നൈപുണ്യങ്ങൾ നമുക്ക് ആർജിച്ചെടുക്കാം എന്ന പ്രത്യാശ നൽകി. സ്കൂൾ വിക്കി എഴുത്ത്,  സ്കൂൾ ഡിജിറ്റൽ മാഗസിൻ എന്നിവയെക്കുറിച്ചു വിശദീകരിച്ചു.   

ഹൈടെക് പദ്ധതി പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ അവസാന സെഷനിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ വീഡിയോ കോൺഫറൻസ് വഴി കുട്ടികളുമായി സംസാരിച്ചു. പഠന ശിബിരം സമാപന വേളയിൽ സ്കൂൾ ഇംഗ്ലീഷ് അധ്യാപകനും ലിറ്റിൽ കൈറ്റ്സ് മുൻ സ്കൂൾ കൈറ്റ് മാസ്റ്ററും ആയിരുന്ന സി പി ഫസൽ അമീർ അംഗങ്ങളുമായി സംവദിച്ചു. തുടർന്ന് ആനിമേഷൻ മേഖലയിൽ നിന്നും സ്ക്രാച് പ്രോഗ്രാം മേഖലയിൽ നിന്നും തുടർ പ്രവത്തനങ്ങൾ നൽകി പ്രവർത്തനം പൂർത്തീകരിക്കാനുതകുന്ന നിർദ്ദേശങ്ങൾ നൽകി കൃത്യം 4.30ന്  ക്യാമ്പ് സമാപിച്ചു.
ഹൈടെക് പദ്ധതി പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ അവസാന സെഷനിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ വീഡിയോ കോൺഫറൻസ് വഴി കുട്ടികളുമായി സംസാരിച്ചു. പഠന ശിബിരം സമാപന വേളയിൽ സ്കൂൾ ഇംഗ്ലീഷ് അധ്യാപകനും ലിറ്റിൽ കൈറ്റ്സ് മുൻ സ്കൂൾ കൈറ്റ് മാസ്റ്ററും ആയിരുന്ന സി പി ഫസൽ അമീർ അംഗങ്ങളുമായി സംവദിച്ചു. തുടർന്ന് ആനിമേഷൻ മേഖലയിൽ നിന്നും സ്ക്രാച് പ്രോഗ്രാം മേഖലയിൽ നിന്നും തുടർ പ്രവത്തനങ്ങൾ നൽകി പ്രവർത്തനം പൂർത്തീകരിക്കാനുതകുന്ന നിർദ്ദേശങ്ങൾ നൽകി കൃത്യം 4.30ന്  ക്യാമ്പ് സമാപിച്ചു. സ്കൂളി നടന്ന ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ നിർദ്ദേശിക്കപ്പെട്ട തുടർപ്രവർത്തനങ്ങൾ മികച്ച രീതിയിൽ ചെയ്തു സമർപ്പിച്ച വിദ്യാർത്ഥികളെ സബ് ജില്ലാ ക്യാമ്പിലേക്ക് പേരുകൾ രജിസ്റ്റർ ചെയ്തു. അനിമേഷൻ വിഭാഗത്തിലേക്ക് റഫഹത്  കെ, ശാലി ടി, മുഹമ്മദ് ഹിജാസ് സി പി, മുഹമ്മദ്  അഫ്സൽ എന്നീ വിദ്യാർത്ഥികളും പ്രോഗ്രാം വിഭാഗത്തിൽ സിദാൻ അഹമ്മദ് ഇ,   മുഹമ്മദ് ആരിഫ് പി, മുഹമ്മദ് സവാദ് പി വി, അബൂഷാൻ .കെ .എം എന്നീ വിദ്യാർത്ഥികളും അർഹത നേടി. .
1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1685527" എന്ന താളിൽനിന്ന് ശേഖരിച്ചത്