Jump to content
സഹായം

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28: വരി 28:
|ചിത്രം=
|ചിത്രം=
|ഗ്രേഡ്=
|ഗ്രേഡ്=
}}
|കുന്നമംഗലം=}}

[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]

വരി 43: വരി 43:
പ്രോഗ്രാമിങ്, അനിമേഷൻ എന്നീ വിഭാഗത്തിൽ തുടർസാധ്യതകൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളാണ് ക്യാമ്പിൽ പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിനായി ഫേസ് ഡിറ്റക്ഷൻ ഗെയിം, സ്‌ക്രാച്ച്‌ ഓഫ്‌ലൈൻ എഡിറ്റർ ഉപയോഗിച്ചുള്ള കാർ റേസിംഗ് ഗെയിം നിർമ്മാണം, 'ചരട് അറ്റുപോയ പട്ടത്തിന്റെ സഞ്ചാരം' എന്ന തീമിനെ അടിസ്ഥാനമാക്കി റ്റുപി റ്റിയൂബ് ഡെസ്‌കിൽ അനിമേഷൻ സിനിമ തയാറാക്കൽ, മൊബൈൽ ആപ്പ് തയാറാക്കുന്ന വിധം തുടങ്ങിയ സെഷനുകളായിരുന്നു ക്യാമ്പിലെ ഉള്ളടക്കം. ക്യാമ്പിന് മുന്നോടിയായി ഈ മേഖലകളിൽ പരിശീലനം നേടിയ അധ്യാപകരായ യു പി നജീബ്, മുഹമ്മദ് സാലിം എൻ കെ എന്നിവരുടെ നേതൃത്വത്തിലാണ് സ്‌കൂൾ ക്യാമ്പുകൾ സംഘടിപ്പിച്ചത്.

കൈറ്റ് മാസ്റ്റർ തന്റെ മൊബൈൽ സ്ക്രീൻ കാസ്റ്റ് സങ്കേതം ഉപയോഗപ്പെടുത്തി സ്‌ക്രീനിൽ പ്രദർശിപ്പിച്ചു മൊബൈലിൽ പടങ്ങൾ വരയ്ക്കുന്ന ആപ്പ്, കാൽക്കുലേറ്റർ ആപ്പ്  പ്രദർശിപ്പിച്ചു. ഇത്തരങ്ങൾ ആപ്പുകൾ മൊബൈൽ ആപ്പ് ഇൻവെന്ററി  പ്രോഗ്രാമിന്റെ സഹായത്താൽ  നമുക്ക് നിർമിക്കാം എന്നത് കുട്ടികൾക്ക് നവ്യാനുഭവമായി. ഇങ്ങനെ ഉള്ള നൈപുണ്യങ്ങൾ നമുക്ക് ആർജിച്ചെടുക്കാം എന്ന പ്രത്യാശ നൽകി. സ്കൂൾ വിക്കി എഴുത്ത്,  സ്കൂൾ ഡിജിറ്റൽ മാഗസിൻ എന്നിവയെക്കുറിച്ചു വിശദീകരിച്ചു.  

ഹൈടെക് പദ്ധതി പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ അവസാന സെഷനിൽ കൈറ്റ് മാസ്റ്റർ ട്രെയിനർ വീഡിയോ കോൺഫറൻസ് വഴി കുട്ടികളുമായി സംസാരിച്ചു. പഠന ശിബിരം സമാപന വേളയിൽ സ്കൂൾ ഇംഗ്ലീഷ് അധ്യാപകനും ലിറ്റിൽ കൈറ്റ്സ് മുൻ സ്കൂൾ കൈറ്റ് മാസ്റ്ററും ആയിരുന്ന സി പി ഫസൽ അമീർ അംഗങ്ങളുമായി സംവദിച്ചു. തുടർന്ന് ആനിമേഷൻ മേഖലയിൽ നിന്നും സ്ക്രാച് പ്രോഗ്രാം മേഖലയിൽ നിന്നും തുടർ പ്രവത്തനങ്ങൾ നൽകി പ്രവർത്തനം പൂർത്തീകരിക്കാനുതകുന്ന നിർദ്ദേശങ്ങൾ നൽകി കൃത്യം 4.30ന്  ക്യാമ്പ് സമാപിച്ചു.

1,556

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1685506" എന്ന താളിൽനിന്ന് ശേഖരിച്ചത്