"സെന്റ് ജോസഫ്സ് ബോയ്സ് എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 38: വരി 38:


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോഴിക്കോട് നഗരത്തിന്റെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് ജോസെഫ്സ് ബോയ്സ് ഹയര് സെക്കന്ററി സ്കൂള് 213 വറ്ഷം പഴക്കമുള്ള കോഴിക്കോട്ടെ ഒരു പ്രമുഖ വിദ്യാലയംആകുന്നു. അരബിക്കടലിനൊട് ചേര്‍ന്ന് പ്രശാന്തമായ അന്തരീക്ഷത്തില്‍ സ്തിതി ചെയ്യുന്ന ഈ വിദ്യാലയം  
കോഴിക്കോട് നഗരത്തിന്റെ മധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സെന്റ് ജോസഫ്സ് ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂള്‍ 225 വര്‍ഷം പഴക്കമുള്ള കോഴിക്കോട്ടെ ഒരു പ്രമുഖ വിദ്യാലയംആകുന്നു. അറബിക്കടലിനോട് ചേര്‍ന്ന് പ്രശാന്തമായ അന്തരീക്ഷത്തില്‍ സ്തിതി ചെയ്യുന്ന ഈ വിദ്യാലയം ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതാണ്. 1793 ല്‍ കൊടുങ്ങല്ലൂര്‍ വീകാരിയാത്തിന്‍െറ കീഴിലുള്ള കോഴിക്കോട് ദേവമാതാ പള്ളീമേടയീല്‍  ഫാ. ഗബ്രീയേല്‍ ഗോണ്‍സാല്‍വസ് ആരംഭീച്ച രണ്ട് സ്ക്കളുകളില്‍ ഒന്ന് മലബാറുകാര്‍ക്കു വേണ്ടീയായിരുന്നു. ഈ സ്ക്കൂളാണ്  2017- ല്‍ 225 വര്‍ഷം പൂര്‍ത്തിയാകുന്നതിന്‍െറ നിറവില്‍ നില്ക്കുന്ന സെന്‍റ്. ജോസഫ്സ് ബോയീസ് ഹയര്‍സെക്കന്‍റ്ററി സ്ക്കുള്‍.
ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും പഴക്കമേറിയതഅണു.
 
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
1793 മുതല്‍ 1860 വരെയുള്ള സ്ക്കുളിന്‍െറ ചരിത്രത്തെ സംബന്ധിക്കുന്ന അറിവ് വളരെ പരീമിതമാണ്. 1861-ല്‍ കാര്‍മ്മിലൈറ്റ് പാതിരിമാര്‍ ഈ സ്ക്കുളിന്‍െറ ഭരണ നിര്‍വഹണം ഏറ്റെടുത്തു. 1861 മുതല്‍ 1869 വരെയും 1873 മുതല്‍ 1884 വരെയുമാണ് അവരുടെ പ്രവര്‍ത്തനഘട്ടം. 1984 മുതല്‍ ഈശോസഭ സ്ക്കുളിന്‍െറ പ്രവര്‍ത്തനം ഏറ്റെടുത്തതെങ്കിലു 1878 മുതല്‍  ഈശോസഭക്കാര്‍ മാനേജര്‍മാരായി സേവനമനുഷ്ഠിച്ചതായി കാണുന്നു.  റവ.ഫാ. എ. മുള്ളൂര്‍ എസ്. ജെ. ആയിരുന്നു ഈ സ്ക്കുളിന്‍െറ ആദ്യത്തെ മാനേജരായ ഈശോസഭാഗം
 
1889 മുതല്‍ 1900 വരെ സ്ക്കള്‍ മാനേജരായിരുന്ന റവ. ഫാ. എ. കവലിയാര്‍ എസ്. ജെ ആണ് ആധുനിക സെന്‍റ്. ജോസഫ്സ് ബോയീസ് ഹൈസ്ക്കുളിന് അടിത്തറയിട്ടത്. 1998-ല്‍ സെന്‍റ്. ജോസഫ്സ് ബോയിസ് ഹൈസ്ക്കുള്‍, ഹയര്‍ സെക്കന്‍െററി സ്ക്കുളായി ഉയര്‍ത്തി.  ഇന്ന്,  ഈ കലാലയത്തില്‍ നിന്ന് അപ്പര്‍ പ്രൈമറി, ഹൈസ്ക്കള്‍, ഹയര്‍ സെക്കന്‍െററി വിഭാഗങ്ങളിലായി 2090 ആണ്‍കുട്ടികള്‍ മൂല്ല്യാധി ഷ്ഠിത വിദ്യാഭ്യാസം നേടുന്നു. ഈ വിദ്യാലയത്തില്‍  10 അനധ്യാപകരും 68 അധ്യാപകരും സേവനമനുഷ്ഠിക്കുന്നു.  ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/168453" എന്ന താളിൽനിന്ന് ശേഖരിച്ചത്