"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാറശാല ഉപജില്ലയിലെ ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ്. കുളത്തൂർ. കുളത്തൂർ ഗ്രാമ പഞ്ചായത്തിൽ കുളത്തൂർ കുടുംബരോഗ്യ കേന്ദ്രത്തിന് സമീപത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1900-ാ ആണ്ട് സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു | ||
==ചരിത്രം== | ==ചരിത്രം== | ||
13:57, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെട്ട പാറശാല ഉപജില്ലയിലെ ഒരു വിദ്യാലയമാണ് ഗവ.എൽ.പി.എസ്. കുളത്തൂർ. കുളത്തൂർ ഗ്രാമ പഞ്ചായത്തിൽ കുളത്തൂർ കുടുംബരോഗ്യ കേന്ദ്രത്തിന് സമീപത്ത് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. 1900-ാ ആണ്ട് സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു
ചരിത്രം
1900 - ആണ്ടിൽ കുളത്തൂർ എന്ന ഗ്രാമപ്രദേശത്തിൽ രാജസേവാ പ്രവീൺ പറയാൻമുട്ടത്തു ശ്രീ പദ്മനാഭ പിള്ളയുടെ പരിശ്രമത്താൽ ഒരു കുടിപ്പള്ളിക്കൂടമായി സ്‌കൂൾ ആരംഭിച്ചു.ആദ്യത്തെ പ്രഥമാധ്യാപകൻ ഈ സ്കൂളിന്റെ സ്ഥാപകനായ പറയൻ മുട്ടത്ത് പുത്തൻ വീട്ടിൽ ശ്രീ പദ്മനാഭ പിള്ളയാണ്. ആദ്യത്തെ വിദ്യാർത്ഥി കുളത്തൂർ രാജശേഖരൻ നായരാണ്.
ഭൗതികസൗകരൃങ്ങൾ
1 റീഡിംഗ്റും
2 ലൈബ്രറി
3 കംപൃൂട്ട൪ ലാബ്
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്
വഴികാട്ടി
{{#multimaps: 8.324560, 77.116875 | width=500px | zoom=12 }} നെയ്യാറ്റിൻകര,പാറശ്ശാല എന്നീ സ്ഥലങ്ങളിൽ നിന്നും സമീപ റയിൽവേ സ്റ്റേഷനുകളായ ധനുവച്ചപുരം പാറശ്ശാല എന്നിവിടങ്ങളിൽ നിന്നും കാരക്കോണം
നിലമാമൂട് വഴി കൈതോട്ടുകോണം എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ സ്കൂളിലെത്താം.