"ജി.എൽ..പി.എസ്. ഒളകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}1922 ആഗസ്റ്റ് 10ന് വേലപ്പൻ നായർ ആദ്യ അഡ്മിഷൻ എടുത്തു<ref>[[1922 മുതൽ 1966 വരെയുള്ള സ്കൂൾ പൂർവ്വ രജിസ്റ്റർ]]</ref> . പിന്നീട് വ്യത്യസ്ഥ മത വിഭാഗങ്ങളിലുള്ളവരും പഠിതാക്കളായെത്തി. അന്ന് മുതലുള്ള വിദ്യാർത്ഥികളുടെ വിവരങ്ങൾ സ്കൂളിൽ ലഭ്യമാണ്.  

[[പ്രമാണം:IMG 20220213 113309.jpg|ലഘുചിത്രം|400x400ബിന്ദു|പഴയ സ്കൂൾ കെട്ടിടം|പകരം=]]  
[[പ്രമാണം:19833 OLD BUILDING.jpg|പകരം=|ലഘുചിത്രം|400x400ബിന്ദു|പഴയ സ്കൂൾ കെട്ടിടം]]
[[പ്രമാണം:19833 OLD DISTRIBUTER.jpg|പകരം=|ലഘുചിത്രം|264x264ബിന്ദു]]
[[പ്രമാണം:CamScanner 01-30-2022 05.30.22 1.jpg|ലഘുചിത്രം|പകരം=|240x240ബിന്ദു]]  
 
1966-ൽ സ്കൂൾ സർക്കാർ ഏറ്റെടുക്കും മുമ്പ് രേഖാമൂലം 1382 പേർ ഇവിടെ വിദ്യാർത്ഥികളായി. ശ്രീ കെ.ഗോവിന്ദൻ നായരായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സർക്കാർ ഏറ്റെടുത്ത ശേഷം ബാലൻ കൂനാരി പറമ്പിൽ എന്ന വിദ്യാർത്ഥിയാണ് ആദ്യ അഡ്മിഷൻ എടുത്തത്.<ref>[[1966 മുതൽ സ്കൂളിൽ സൂക്ഷിച്ചിരിപ്പുള്ള സർക്കാർ അംഗീകൃത രേഖകൾ]]</ref> 1969 മാർച്ചിൽ സ്കൂളിന്റെ ഇന്നത്തെ പ്രധാന കെട്ടിടം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. സ്കൂൾ പരിസരത്ത് താമസിച്ചിരുന്ന, സ്കൂളിൽ ആദ്യം അഡ്മിഷൻ എടുത്ത വേലപ്പൻ നായർ എല്ലാവർക്കും സുപരിചിതനായിരുന്നതിനാൽ അദ്ദേഹത്തിന്റെ പേരിലുള്ള വേലപ്പൻ നായർ കമ്മറ്റിയാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. ഈ പുതിയ കെട്ടിടത്തിനു മുമ്പ് ഇന്നത്തെ ഏറ്റവും പഴക്കം ചെന്ന കെട്ടിടം മാത്രമാണുണ്ടായിരുന്നത്. ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലായിരുന്നു മിക്ക കുടുംബങ്ങളിലും.  ഷർട്ട് ധരിക്കാൻ കഴിവില്ലാത്തതിനാൽ തുണി  മാത്രം ഉടുത്ത് വരുന്ന കുട്ടികൾ, ഉച്ചഭക്ഷണ ത്തിന് വേണ്ടി മാത്രം ഉച്ചവരെ സ്കൂളിൽ വന്നിരുന്നവർ എന്നിവ അന്നത്തെ പല കുടുംബങ്ങളുടേയും സാമ്പത്തികാവസ്ഥയുടെ നേർക്കാഴ്ചകളായിരുന്നു. 10-15 വയസ്സാകുമ്പോഴേക്കും ആൺകുട്ടികളെ ജോലിക്കയച്ച് രക്ഷിതാക്കൾ പ്രതിഫലം വാങ്ങിയിരുന്ന കാലം. മുതിർന്ന കുട്ടികളുടെ പഠനം പണക്കാരിൽ മാത്രമായി ഒതുങ്ങിക്കൂടിയ സഹചര്യമായിരുന്നു ഈ പ്രദേശത്ത്.   

"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്