"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 15: | വരി 15: | ||
=== അമേസിങ് ഇംഗ്ലീഷ്.......... === | === അമേസിങ് ഇംഗ്ലീഷ്.......... === | ||
ഭാഷയെ സ്വായത്തമാക്കുക, കൈകാര്യം ചെയ്യുക എന്നത് ,ഓരോ വ്യക്തിയുടെയും സ്വപ്നമാണ് .ഇംഗ്ലീഷ് ഭാഷ അനായാസമായി ഉപയോഗിക്കുക എന്നത് ,നമ്മുടെ കുട്ടികളെ സംബന്ധിച്ച് വളരെ പ്രയാസകരമായ ഒന്നാണ്. ചെറിയ ചെറിയ ഇംഗ്ലീഷ് വാക്കുകളിലൂടെ ആശയങ്ങൾ കൈമാറുന്നതിനും ഇംഗ്ലീഷ് ഭാഷ പേടി കൂടാതെ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച "ഹലോ ഇംഗ്ലീഷ് " എന്ന പ്രോഗ്രാമിന്റെ പ്രവർത്തനങ്ങൾ ഉചിതമായ രീതിയിൽ സ്കൂളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇതിന് വേണ്ടി | |||
പ്രത്യേകമായി അധ്യാപക പരിശീലനം ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരും നേടുകയുണ്ടായി. | |||
കുട്ടികളുമായുള്ള ഇൻ ഡ്രക്ഷ നിലൂടെ ക്ലാസ് തലത്തിൽ വിവിധ പ്രവർത്തനങ്ങൾ നൽകി .ലിസണിങ് ,സ്പീക്കിംഗ്, റീഡിങ് എന്നീ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കുവാനും സാധിച്ചു. | |||
പാട്ട്, അഭിനയം , ചിത്രരചന എന്നീ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കുട്ടികൾ പ്രാപ്തരായി. | |||
"ഹലോ ഇംഗ്ലീഷ് " പദ്ധതിയുമായി ബന്ധപ്പെട്ട് ധാരാളം വീഡിയോകൾ കുട്ടികൾക്ക് നൽകി .ഈ പ്രവർത്തനങ്ങൾക്ക് നല്ല പ്രതികരണമാണ് കുട്ടികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും ലഭിച്ചത്. | |||
2020-21 അക്കാദമിക വർഷത്തിൽ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്ന തിനായി നൂതന സങ്കേതിക വിദ്യകളുടെ സഹായത്തോടെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നൽകുകയുണ്ടായി. അത് അവരുടെ വായന യെയും, എഴുത്തിനെയും ,അതുപോലെ തന്നെ ഭാഷ നൈപുണ്യത്തെയും, പ്രോത്സഹിപ്പിക്കുന്നവയാണ്. | |||
ഭൂരിഭാഗം വിദ്യാർത്ഥികളും ഓരോരോ പ്രവർത്തനങ്ങളിൽ അത്യുത്സാഹത്തോടെ പങ്കെടുക്കുകയും പ്രവർത്തനങ്ങൾ ഓരോന്നും അവരുടെ അധ്യാപകർക് അയച്ചു നൽകു ക യും ചെയ്യുന്നു. അധ്യാപക അത് പരിശോധി | |||
=== അക്ഷര പ്രയാണം === | === അക്ഷര പ്രയാണം === | ||
വരി 156: | വരി 169: | ||
=== അച്ഛാ പ്രദർശനൻ ക്യാ === | === അച്ഛാ പ്രദർശനൻ ക്യാ === | ||
ഹിന്ദി അധ്യാപക മഞ്ച് ദിനത്തോടനുബന്ധിച്ചു സംസ്ഥാന തലത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ 67870 മത്സരാർത്ഥികളിൽ നിന്നും മുഴുവൻ മാർക്കും കരസ്ഥമാക്കി ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അബിയാ ഷിബുവും യുപി വിഭാഗത്തിൽ നിന്നും പാർവ്വതി ജെ തുമ്പയിലും സമ്മാന അർഹരായി. | |||
=== വിജ്ഞാൻ സാഗർ മികവ് === | === വിജ്ഞാൻ സാഗർ മികവ് === | ||
വരി 163: | വരി 177: | ||
=== '''മാവേലിയോടൊപ്പം''' === | === '''മാവേലിയോടൊപ്പം''' === | ||
=== '''ക്രിസ് ഫെസ്റ്റ്''' === | === '''ക്രിസ് ഫെസ്റ്റ്''' === |
21:41, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2021-2022 അധ്യായന വർഷത്തെ പ്രവർത്തനങ്ങൾ
അക്കാദമിക പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
പെരുമഴക്കാലത്തിന്റെ പെരുമ്പറക്കൊട്ടിൽ കുട്ടിക്കൂട്ടങ്ങളുടെ കലപിലകൾ താളം പിടിക്കുന്ന മേള ഘോഷങ്ങളില്ലാതെ പുത്തൻ വിശേഷങ്ങളുടേയും പഠനകോപ്പുകളുടേയും പുതുമോടിയില്ലാതെ വീണ്ടും ഒരു അധ്യയന വർഷം കൂടി വിരുന്നെത്തി. പ്രവേശനോത്സവത്തിന്റെ പതിവ് ക്രമങ്ങൾ തെറ്റിയെന്നാലും വിവരസാങ്കേതിക വിദ്യയുടെ നവ വീഥിയിൽ വർണ്ണാഭമായ ആരംഭം കുറിക്കാൻ ഫാത്തിമാ മാതയുടെ നവമാധ്യമവേദി ഒരുങ്ങി.ഗൂഗിൾ മീറ്റ് വഴിയായിരുന്നു പരിപാടികൾ നടത്തപ്പെട്ടത്. 2021 ജൂൺ ഒന്ന് 11 am - ന് ഈശ്വര പ്രാർത്ഥനയോടെ ദൈവാനുഗ്രഹം തേടി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പ്രീതി സി.എം.സി ഏവർക്കും സ്വാഗതം ആശംസിച്ചു. അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷേർളി മാത്യു ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ. മദർ ആനി പോൾ അധ്യക്ഷ പ്രസംഗം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. സി ഡി ഷാജി മുഖ്യപ്രഭാഷണം നടത്തി. കുമാരി ശ്രീനന്ദ പി നായർ എന്ന കൊച്ചു മിടുക്കിയുടെ ശ്രുതിമധുരമായ ഗാനാലാപനം ഇമ്പമേറിയ കലാവിരുന്നായിരുന്നു.
മുൻ വർഷത്തെ പഠന മികവുകൾ ഉൾച്ചേർത്ത് നടത്തിയ വീഡിയോ പ്രദർശനം വിദ്യാർത്ഥികളുടെ അത്‌ഭുതകരമായ സിദ്ധികൾ വിളിച്ചറിയിക്കുന്നതായിരുന്നു. സി.എം.സി. ഇടുക്കി പ്രോവിൻസ് വിദ്യാഭ്യാസ സെക്രട്ടറി സിസ്റ്റർ പ്രദീപ സി.എം.സി ,പി.ടി.എ. പ്രസിഡന്റ് ശ്രീ സി.യു മാത്യു, അധ്യാപക പ്രതിനിധി ശ്രീമതി അമ്പിളി മാത്യു, എം.പി.ടി എ പ്രസിഡന്റ് ശ്രീമതി ലിജ ജയ്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു . ആരോഗ്യകരമായ മാധ്യമ ഉപയോഗത്തിലൂടെ പഠന മികവ് പുലർത്താനുതകുന്ന നിർദ്ദേശങ്ങൾ ഓരോരുത്തരും മുന്നോട്ട് വച്ചു. അധ്യാപകരും, പിടിഎ കമ്മിറ്റി അംഗങ്ങളും വിദ്യാർത്ഥിപ്രതിനിധികളും നവാഗതരും ഇതിൽ പങ്കുചേർന്നു. സ്കൂൾ എച്ച് എം സിസ്റ്റർ റെജിമോൾ മാത്യു കൃതജ്ഞതയർപ്പിച്ചു. ദേശീയ ഗാനത്തെ തുടർന്ന് ക്ലാസ് തല പ്രവേശനോത്സവം നടത്തി. പൂക്കളും മധുര പലഹാരങ്ങളും നല്കി മാതാപിതാക്കൾ കുട്ടികളുടെ പുത്തൻ ചുവടുവയ്പ്പിന് ആവേശമേകി. വീട് വിദ്യാലമായി മാറി.
ഒരു കുടക്കീഴിൽ അധ്യാപക കൂട്ടായ്മ
തിരിച്ചറിവുകൾ
പൊതുവിജ്ഞാനത്തിന് ഒരു അങ്കത്തട്ട്
അമേസിങ് ഇംഗ്ലീഷ്..........
ഭാഷയെ സ്വായത്തമാക്കുക, കൈകാര്യം ചെയ്യുക എന്നത് ,ഓരോ വ്യക്തിയുടെയും സ്വപ്നമാണ് .ഇംഗ്ലീഷ് ഭാഷ അനായാസമായി ഉപയോഗിക്കുക എന്നത് ,നമ്മുടെ കുട്ടികളെ സംബന്ധിച്ച് വളരെ പ്രയാസകരമായ ഒന്നാണ്. ചെറിയ ചെറിയ ഇംഗ്ലീഷ് വാക്കുകളിലൂടെ ആശയങ്ങൾ കൈമാറുന്നതിനും ഇംഗ്ലീഷ് ഭാഷ പേടി കൂടാതെ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ഉദ്ദേശത്തോടുകൂടി ആരംഭിച്ച "ഹലോ ഇംഗ്ലീഷ് " എന്ന പ്രോഗ്രാമിന്റെ പ്രവർത്തനങ്ങൾ ഉചിതമായ രീതിയിൽ സ്കൂളിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇതിന് വേണ്ടി
പ്രത്യേകമായി അധ്യാപക പരിശീലനം ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്ന എല്ലാ അധ്യാപകരും നേടുകയുണ്ടായി.
കുട്ടികളുമായുള്ള ഇൻ ഡ്രക്ഷ നിലൂടെ ക്ലാസ് തലത്തിൽ വിവിധ പ്രവർത്തനങ്ങൾ നൽകി .ലിസണിങ് ,സ്പീക്കിംഗ്, റീഡിങ് എന്നീ കഴിവുകൾ കുട്ടികളിൽ വളർത്തിയെടുക്കുവാനും സാധിച്ചു.
പാട്ട്, അഭിനയം , ചിത്രരചന എന്നീ പ്രവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കുട്ടികൾ പ്രാപ്തരായി.
"ഹലോ ഇംഗ്ലീഷ് " പദ്ധതിയുമായി ബന്ധപ്പെട്ട് ധാരാളം വീഡിയോകൾ കുട്ടികൾക്ക് നൽകി .ഈ പ്രവർത്തനങ്ങൾക്ക് നല്ല പ്രതികരണമാണ് കുട്ടികളിൽ നിന്നും മാതാപിതാക്കളിൽ നിന്നും ലഭിച്ചത്.
2020-21 അക്കാദമിക വർഷത്തിൽ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർദ്ധിപ്പിക്കുന്ന തിനായി നൂതന സങ്കേതിക വിദ്യകളുടെ സഹായത്തോടെ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ നൽകുകയുണ്ടായി. അത് അവരുടെ വായന യെയും, എഴുത്തിനെയും ,അതുപോലെ തന്നെ ഭാഷ നൈപുണ്യത്തെയും, പ്രോത്സഹിപ്പിക്കുന്നവയാണ്.
ഭൂരിഭാഗം വിദ്യാർത്ഥികളും ഓരോരോ പ്രവർത്തനങ്ങളിൽ അത്യുത്സാഹത്തോടെ പങ്കെടുക്കുകയും പ്രവർത്തനങ്ങൾ ഓരോന്നും അവരുടെ അധ്യാപകർക് അയച്ചു നൽകു ക യും ചെയ്യുന്നു. അധ്യാപക അത് പരിശോധി
അക്ഷര പ്രയാണം
ക്യാ ഹിന്ദി പഹത്ത് ഹെ നാ
കണക്കിലെ കളികൾ
ഡിജിറ്റൽ റീഡിങ് കോർണർ
ജി സ്യൂട്ട് (ഗൂഗിൾ വർക്ക്സ്പേസ് ഫോർ എഡ്യൂക്കേഷൻ )
തിരികെ സ്കൂളിലേക്ക്
ബെസ്റ്റ് ക്ലാസ്
ബെസ്റ്റ് ഔട്ട് ഗോയിങ് സ്റ്റുഡന്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രതിഭാ സംഗമം ( വിദ്യാരംഗം കലാ സാഹിത്യ വേദി )
മൂല്യാധിഷ്ഠിത വിദ്യാഭ്യാസം
കുട്ടികളുടെ സമഗ്രമായ വളർച്ച ലക്ഷ്യം വെച്ചുകൊണ്ട് പാഠപുസ്തക പഠനത്തിന പ്പുറമായി കുട്ടികളുടെ ജീവിത വീക്ഷണത്തെയും, മൂല്യത്തിൽ അധിഷ്ഠിതമായ പ്രവർത്തികളെയും ബോധവൽക്കരിക്കുക എന്ന പദ്ധതിയിൽ അധ്യാപകർ എല്ലാവരും പങ്കു ചേർന്നു. ക്ലാസിൽ കൊടുക്കുന്ന പഠന പ്രവർത്തനങ്ങളോടൊപ്പം ഓരോ മൂല്യങ്ങളും കുട്ടികൾക്ക് പറഞ്ഞുകൊടുക്കുകയും വീഡിയോ ക്ലിപ്പ് വഴിയും, തങ്ങളുടെ തന്നെ ജീവിതാനുഭവങ്ങൾ വഴിയും കുട്ടികളെ ബോധവൽക്കരിക്കുവാൻ സമയം കണ്ടെത്തിയിരുന്നു.
കൈകോർത്ത് കുടുംബങ്ങളിലേക്ക്.......
സേവനസന്നദ്ധത യോടെ ജെ ആർ സി
കബിൽ നിന്ന് രാഷ്ട്രപതി അവാർഡ് ലേക്ക്......
ശാസ്ത്ര സമീപനം വ്യത്യസ്ത വഴികളിലൂടെ ( ശാസ്ത്രരംഗം )
പ്രകൃതിയിലെ പൂമൊട്ടുകൾ ( എക്കോ ക്ലബ്ബ്)
ഒരു ചുവടോടെ ഒരേ ലക്ഷ്യത്തിലേക്ക് ( പി ടി എ മീറ്റിംഗ് )
വിജ്ഞാന താക്കോലുകൾ ( ദിനാചരണങ്ങൾ)
അമൃതോത്സവം
സ്കോളർഷിപ്പുകളുടെ വിജയം
മെഗാ ക്വിസ്
വിജയത്തേരിൽ പ്രാദേശിക ചരിത്ര രചനയുമായി.....
ഇൻസ്പെയർ അവാർഡ്
അടുക്കളത്തോട്ടം
വിജയക്കുതിപ്പിൽ.....
പൂന്തോട്ടം
കൗൺസിലിംഗ് കോഴ്സ്
കോവിഡ് കാല വിദ്യാഭ്യാസ പരിശീലന ത്തോടൊപ്പം സ്കൂളിലെ എല്ലാ അധ്യാപകർക്കും കൗൺസിലിംഗ് കോഴ്സ് നൽകി. ആറു മാസത്തോളം നീണ്ടു നിന്നിരുന്ന ഓൺലൈൻ ക്ലാസ് ആയിരുന്നു. ഈ കോഴ്സിൽ പങ്കെടുത്തതിന്റെ വെളിച്ചത്തിൽ തങ്ങളുടെ ക്ലാസിലെ കുട്ടികളുടെ വൈകാരിക മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുന്നുണ്ട് എന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു.....
അതിനായി അധ്യാപകർക്ക് പ്രത്യേകം ബുക്കുകൾ, കുട്ടികളെ കുറിച്ചുള്ള വിവര ശേഖരണം, കൗൺസിൽ ഡയറി.... എന്നിവ ഉണ്ട്.
ശലഭ പാർക്ക്
ജൈവ വൈവിധ്യ ഉദ്യാനം
ക്ലാസ്സ് ലൈബ്രറി
ഡിജിറ്റൽ ലൈബ്രറി
ഡിജിറ്റൽ മാഗസിൻ
വായനാമൂല
ഓൺലൈൻ സുരക്ഷ...വെബിനാർ
കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിൽ ചില അപ്ഡേഷനുകൾ വരുമ്പോൾ കുട്ടികൾക്കുണ്ടാവുന്ന സംശയങ്ങളും, കുട്ടികളുടെ ഓൺലൈൻ പഠന സമ്പ്രദായത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ചും... തിരിച്ചറിവുകൾ ലഭിക്കുന്നതിനായി വെബിനാർ നടത്തിയിരുന്നു. കുട്ടികളും മാതാപിതാക്കളും അധ്യാപകരും ഈ വെബി നാറിൽ പങ്കുചേർന്നു.വിവിധതരം ടൂൾസുകളും, സ്ക്രീൻ ഷെയറിങ്ങും.... എല്ലാം വളരെ വ്യക്തമായി തന്നെ പറഞ്ഞു തന്നു. അങ്ങനെ മാതാപിതാക്കളുടെയും കുട്ടികളുടെയും വിവിധ സംശയങ്ങൾ മാറ്റുന്നതിനും, ഓൺലൈൻ സുരക്ഷയെ കുറിച്ച് ബോധവത്കരണം നടത്തുവാനും സാധിച്ചു.
അധ്യാപകർക്കായുള്ള വെബിനാറുകൾ
കാലത്തിനൊപ്പം ചുവടുവെച്ച് വിദ്യാഭ്യാസത്തിലും മാറ്റം വരുത്തേണ്ട അധ്യാപക ചുമതലകൾ ഓൺലൈനായി തന്നെ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ അധ്യാപകർക്കായുള്ള വിവിധ ക്ലാസ്സുകൾ നടത്തപ്പെട്ടു.
ന്യൂജനറേഷൻ അധ്യാപക ടെക്നോളജികൾ
ഡിജിറ്റൽ യുഗത്തിൽ അധ്യാപകർ ഉപയോഗിക്കേണ്ടതും, വിദ്യാഭ്യാസത്തിന്റെ മാറ്റങ്ങളെക്കുറിച്ച് തിരിച്ചറിവും ഉണ്ടാകേണ്ടതും അനിവാര്യമാകുന്ന ഈ കാലഘട്ടത്തിൽ വിവിധ പഠനസാമഗ്രികൾ,, പഠനതന്ത്രങ്ങൾ,,, ഓൺലൈനായി കുട്ടികളിൽ എത്തിക്കേണ്ടതിന്റെ ബോധവൽക്കരണം എല്ലാ അധ്യാപകരിലും നടത്തിയിരുന്നു.അധ്യാപകർ പ്രാക്ടീസ് ചെയ്യുന്നതിന് പലതരം ടാർജറ്റുകൾ നൽകുകയും ചെയ്തു .നിശ്ചയിച്ച സമയത്തിനകം അധ്യാപകർ അവ പൂർത്തിയാക്കി ഓൺലൈനായി അയക്കുകയും ചെയ്തു.
അറിയാം ഡിജിറ്റൽ സുരക്ഷാക്രമീകരണങ്ങൾ---
ഋഷിരാജ്സിംഗിനൊപ്പം
വിദ്യാഭ്യാസ രീതിയിൽ മാറ്റങ്ങൾ വരുമ്പോൾ അതിൽ ഉൾപ്പെടുന്ന ചില ചതികളെകുറിച്ചും, പഠനത്തോടൊപ്പം കുട്ടികൾക്ക് നൽകേണ്ട വ്യക്തി സുരക്ഷാ സമ്പ്രദായങ്ങളെ കുറിച്ചും അധ്യാപകർക്കായി വെബിനാർ വഴി സാർ പറഞ്ഞു തന്നു. സൈബർ സെൽ ചുമതലകൾ, സൈബർ സെല്ലിന്റെ പ്രവർത്തനങ്ങൾ, എന്നിവയെല്ലാം വിശദീകരിച്ചു തന്നു. ചർച്ചയിലൂടെ ആണ് ക്ലാസ് മുന്നോട്ട് നീങ്ങിയത്. ഓൺലൈൻ സുരക്ഷാ ക്രമീകരണങ്ങളു മായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ.... പരിചയപ്പെടുത്തി തന്നിരുന്നു.
അധ്യാപക നൈപുണികൾ
ഓരോ അധ്യാപകനും ഒരു രാഷ്ട്രത്തെയാണ്.. സൃഷ്ടിക്കുന്നത്.. ഒരു രാജ്യത്തിന്റെ അഭിവൃദ്ധി തുടങ്ങുന്നത് അധ്യാപകരിൽ നിന്നാണ്.ചിന്തയിലും പ്രവർത്തിയിലും അധ്യാപകർ നടത്തേണ്ട മാറ്റങ്ങളും, ആർജിച്ച് എടുക്കേണ്ട ശീലങ്ങളുംഈ ക്ലാസ്സ് വഴി അധ്യാപകർക്ക് നേടിയെടുക്കാൻ സാധിച്ചു.പ്രകൃതിയിലേക്ക് ഇറങ്ങിയും ശിശുകേന്ദ്രീകൃതമായും പ്രവർത്തനത്തിൽ അധിഷ്ഠിതമായുംസ്വന്തം ജീവിതാനുഭവങ്ങളിലൂടെയുംകുട്ടികളുടെ വ്യക്തി ജീവിതത്തെയും പഠന ജീവിതത്തെയും ഏതെല്ലാം രീതിയിൽ മുന്നോട്ട് നയിക്കണം എന്നുള്ള ബോധവൽക്കരണം നടത്തുവാനും ഈ ക്ലാസ്സ് വഴി സാധിച്ചു. നേതൃത്വഗുണം, റോൾ മോഡൽ, ഗൈഡ് എന്നിങ്ങനെയുള്ള പേരുകളിലൂടെ അധ്യാപകരുടെ ചുമതലകൾ അദ്ദേഹം വിവരിച്ചു തന്നു.
സ്കൂൾ റേഡിയോ
ഇ - സർട്ടിഫിക്കറ്റ്
അതിജീവന പാതയിൽ
യോഗ ക്ലാസ്
കുട്ടികളുടെ മാനസിക ആരോഗ്യം, ശാരീരിക ക്ഷമതഎന്നിവ കണക്കിലെടുത്ത് സ്കൂളിലെ സ്പോർട്സ് അധ്യാപകർ കുട്ടികൾക്കായി വിവിധ ക്ലാസുകൾ നടത്തി.ഫിറ്റ്നസ് പ്രോഗ്രാം ഇൻ സ്കൂൾ എന്നാണ് ആ പദ്ധതിയുടെ പേര്..കുട്ടികളും മാതാപിതാക്കളും പങ്കെടുത്തിരുന്നു. ആഴ്ചയിൽ രണ്ട് ക്ലാസ്സുകൾ വീതം ഗൂഗിൾ മീറ്റ് വഴി ക്ലാസ്സുകൾ നടത്തിയിരുന്നു ക്ലാസ്സ് ഇല്ലാത്ത ദിവസങ്ങളിൽ കുട്ടികൾ തനിയെ വർക്കുകൾ ചെയ്ത് വീഡിയോ അധ്യാപകർക്ക് അയച്ചുകൊടുത്തിരുന്നു.. അധ്യാപകർ വിലയിരുത്തുകയും ചെയ്തു.ഏറ്റവും നന്നായി വർക്കൗട്ട് ചെയ്ത ക്ലാസുകാരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.
തണൽ
കുഞ്ഞു മക്കൾക്ക് കൈത്താങ്ങായി മാറുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ വിവിധതരത്തിൽ വേദനകൾ, വിഷമതകൾ അനുഭവിക്കുന്ന കുഞ്ഞുങ്ങൾക്കായി പ്രത്യേകമൊരു പദ്ധതി ഒരുക്കിയതാണ് "തണൽ "മാതാപിതാക്കൾ മരിച്ചു പോയ കുഞ്ഞുങ്ങൾ, ജീവിത പ്രശ്നങ്ങളാൽ വേർപിരിഞ്ഞ മാതാപിതാക്കളുടെ കുഞ്ഞുങ്ങൾ, ഭയാനകമായ രോഗാവസ്ഥകളിൽ കഴിയുന്ന മാതാപിതാക്കളുടെ കുഞ്ഞുങ്ങൾ, എന്നീ കുഞ്ഞുങ്ങൾക്കായി വേണ്ടത്ര സഹായങ്ങൾ നൽകി വരുന്നു. പഠനോപകരണങ്ങൾ, മരുന്നുകൾ, സാമ്പത്തിക സഹായം, എന്നിവയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടുന്നു മാനേജ്മെന്റും അധ്യാപകരും ഒത്തു ചേർന്നാണ് ഈ പദ്ധതി കൊണ്ടു പോകുന്നത്.
കോവിഡ്കാല പരിശീലനങ്ങൾ
ഫിറ്റ്നസ് പ്രോഗ്രാം
കോവിസ് സെൽ
ഡോക്ടർ ഇൻ ലൈവ് പ്രോഗ്രാം
കുട്ടി ഡോക്ടർ പ്രോഗ്രാം
ഭയം വേണ്ട ഞങ്ങളുണ്ട് കൂടെ...
അധ്യാപിക ഒരു കൗൺസിലർ
അതിജീവന പ്രോജക്ടുകൾ
കോവിഡ് കാലത്തെ അന്തരീക്ഷമലിനീകരണം - പ്രബന്ധാവതരണം
പ്രഭാഷണ പരബര
കോവിഡ് -19 മൈം പ്രോഗ്രാം
ലൈവ് റോൾ പ്ലേ ഓഫ് ലൈൻ
കരുതലിന്റെ സ്പർശങ്ങൾ
സ്മാർട്ട്ഫോൺ ചലഞ്ച്
അണ്ണാൻ കുഞ്ഞിനും തന്നാലായത് ........
ഫോൺ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസ്സ് കൂടുവാൻ സാധിക്കുന്നില്ല എന്ന കൂട്ടുകാരുടെ വിഷമം മനസ്സിലാക്കി.... അവരെ സഹായിക്കുവാനായി.... നല്ല മനസ്സു കാട്ടിയ രണ്ടു കുഞ്ഞുങ്ങളുടെ കഥ...
സ്കേറ്റിംഗ് ഷൂ മേടിക്കുക എന്ന ലക്ഷ്യത്തോടെ വർഷങ്ങളായി കുടുക്കയിൽ തുക സമ്പാദിച്ചു വരികയായിരുന്നു കൂമ്പൻപാറ ഫാത്തിമമാതാ സ്കൂളിലെ നാലാംക്ലാസ് വിദ്യാർത്ഥിനി ഫാത്തിമയും ഏഴാം ക്ലാസുകാരനായ മുഹമ്മദും.....എന്നാൽ സ്മാർട്ട് ഫോൺ ഇല്ലാത്തതിനാൽ തങ്ങളുടെ ക്ലാസിലെ തന്നെ കൂട്ടുകാരുടെ പഠനം മുടങ്ങി എന്നറിഞ്ഞതിൽ വിഷമം തോന്നിയ അവർ മാതാപിതാക്കളോട് വിവരം പറയുകയും തുക സ്കൂളിൽ ഏൽപ്പിക്കുകയും ചെയ്തു.
ഡിജിറ്റൽ കൈത്താങ്ങ്.....
സാന്ത്വനം
ഇരുളടഞ്ഞ ജീവിതവീഥിയിൽ പ്രകാശത്തിന്റെ കിരണമാകുവാൻ.... ഒത്തൊരുമയോടെ കരങ്ങൾ കോർത്ത് ഓൺലൈനായും, ഓഫ്‌ലൈനായും, ഫാത്തിമമാതാ കുടുംബം പ്രവർത്തിച്ചുവരുന്നതാണ് ഈ സ്വാന്ത്വനം ഷെഡ്യൂൾ.വിധവകളായ അമ്മമാർ, ഭാര്യമാർ മരിച്ച ഭർത്താക്കന്മാർ, വൈകല്യങ്ങൾ മൂലം വീടുകളിൽ കഴിയുന്നവർ....എന്നിവർക്കായി ഒരു തൂവൽ സ്പർശം ആകുവാൻ ഞങ്ങൾക്ക് കഴിഞ്ഞു. കുട്ടികളുടെ കലാ വിരുന്നുകളും, അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കലും, അവരുടെ കഴിവുകളുടെ പ്രദർശനവും, കൺ നിറയെ കണ്ടു. അവർക്കായി സംഘടിപ്പിച്ച പോഷകാഹാര കിറ്റുകൾ സന്തോഷം നിറഞ്ഞ കണ്ണുനീരോടെ അവർ ഏറ്റുവാങ്ങി... ഇത് കുട്ടികൾക്കും, മുതിർന്നവർക്കും, സമൂഹത്തിനും മാതൃകയാണ്.
ഫാത്തിമ മാതയുടെ തിലകകുറികൾ
അച്ഛാ പ്രദർശനൻ ക്യാ
ഹിന്ദി അധ്യാപക മഞ്ച് ദിനത്തോടനുബന്ധിച്ചു സംസ്ഥാന തലത്തിൽ നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ 67870 മത്സരാർത്ഥികളിൽ നിന്നും മുഴുവൻ മാർക്കും കരസ്ഥമാക്കി ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും അബിയാ ഷിബുവും യുപി വിഭാഗത്തിൽ നിന്നും പാർവ്വതി ജെ തുമ്പയിലും സമ്മാന അർഹരായി.
വിജ്ഞാൻ സാഗർ മികവ്
ഹിന്ദിമത്സരത്തിൽ കേരളത്തിലെ 14 ജില്ലയിലേയും യുപി, എച്ച് എസ് വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി നടത്തിയ മത്സരത്തിൽ യുപി വിഭാഗത്തിൽ ഇടുക്കി ജില്ലയിൽ നിന്നും നമ്മുടെ സ്കൂളിലെ പാർവ്വതി ജെ. തുമ്പയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദനങ്ങൾ..