"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 237: | വരി 237: | ||
വിവിധ ദിനാചരണങ്ങളുടെ വീഡിയോകളും, ഫോട്ടോകളും ജിജോ ടെക് എന്ന യൂട്യൂബ് ചാനലിലും, ജിയുപിഎസ് മുഴക്കുന്ന് എന്ന ഫേസ്ബുക്ക് പേജിലും ഷെയർ ചെയ്തു വരുന്നു... സമൂഹമാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗം ഇത്തരം പ്രവർത്തനങ്ങളിൽ ആവശ്യമാണ് എന്ന തിരിച്ചറിവ് ഇതുവഴി ഉണ്ടാകുന്നു എന്നാണ് ഞങ്ങളുടെ വിശ്വാസം... സബ് ജില്ലയിലെയും അതുവഴി മറ്റ് സ്കൂളുകളിലെയും സവി ശേഷ ശ്രദ്ധ മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലെ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്നു എന്നതാണ് വേറൊരു മെച്ചമായി ഞങ്ങൾ കാണുന്നത്... മാത്രമല്ല ഇതൊരു ഡിജിറ്റൽ തെളിവുകൾ ആയി സമൂഹത്തിനുമുന്നിൽ വർത്തിക്കുന്നു എന്നതും ഞങ്ങളുടെ സന്തോഷങ്ങളിൽ പ്രഥമ സ്ഥാനം വഹിക്കുന്നു.. | വിവിധ ദിനാചരണങ്ങളുടെ വീഡിയോകളും, ഫോട്ടോകളും ജിജോ ടെക് എന്ന യൂട്യൂബ് ചാനലിലും, ജിയുപിഎസ് മുഴക്കുന്ന് എന്ന ഫേസ്ബുക്ക് പേജിലും ഷെയർ ചെയ്തു വരുന്നു... സമൂഹമാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗം ഇത്തരം പ്രവർത്തനങ്ങളിൽ ആവശ്യമാണ് എന്ന തിരിച്ചറിവ് ഇതുവഴി ഉണ്ടാകുന്നു എന്നാണ് ഞങ്ങളുടെ വിശ്വാസം... സബ് ജില്ലയിലെയും അതുവഴി മറ്റ് സ്കൂളുകളിലെയും സവി ശേഷ ശ്രദ്ധ മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലെ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്നു എന്നതാണ് വേറൊരു മെച്ചമായി ഞങ്ങൾ കാണുന്നത്... മാത്രമല്ല ഇതൊരു ഡിജിറ്റൽ തെളിവുകൾ ആയി സമൂഹത്തിനുമുന്നിൽ വർത്തിക്കുന്നു എന്നതും ഞങ്ങളുടെ സന്തോഷങ്ങളിൽ പ്രഥമ സ്ഥാനം വഹിക്കുന്നു.. | ||
== '''ജി.യു.പി മുഴക്കുന്ന് @ സോഷ്യൽ മീഡിയ''' == | == '''ജി.യു.പി.എസ്. മുഴക്കുന്ന് @ സോഷ്യൽ മീഡിയ''' == | ||
ആധുനിക കാലഘട്ടങ്ങളിൽ ഏകദേശം പത്ത് വർഷത്തിനപ്പുറം സോഷ്യൽ മീഡിയയുടെ അഭൂതപൂർവമായ വളർച്ച നാം കൊണ്ടിരിക്കുകയാണല്ലോ.. കേവലം വിനോദങ്ങൾക്ക് അപ്പുറമായി ഏതു മേഖലയിലും ഉള്ള വാർത്തകൾ മനോഹരവും വ്യത്യസ്തവുമായി വളരെ എളുപ്പത്തിൽ പൊതുസമൂഹത്തിലേക്ക് എത്തിക്കുവാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം സഹായിക്കുന്നു . സ്വതന്ത്രമായും അനുകൂലമായും, പ്രതികൂലമായും തികച്ചും വിശ്വസനീയമായും കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ഈ മേഖല ചില പ്രസിദ്ധമാണ്... ഇവയിലെ നന്മ തിരിച്ചറിയുന്നിടത്താണ് ഉപയോക്താക്കളുടെ വിവേചനബുദ്ധി പ്രകടമാകുന്നത്... ഡിജിറ്റൽ മേഖലകളിലേക്ക് വാർത്താ മാധ്യമങ്ങൾ വന്നെത്തിയതോടുകൂടി അവയുടെ അനന്ത സാധ്യതകളും വർദ്ധിച്ചു.. | ആധുനിക കാലഘട്ടങ്ങളിൽ ഏകദേശം പത്ത് വർഷത്തിനപ്പുറം സോഷ്യൽ മീഡിയയുടെ അഭൂതപൂർവമായ വളർച്ച നാം കൊണ്ടിരിക്കുകയാണല്ലോ.. കേവലം വിനോദങ്ങൾക്ക് അപ്പുറമായി ഏതു മേഖലയിലും ഉള്ള വാർത്തകൾ മനോഹരവും വ്യത്യസ്തവുമായി വളരെ എളുപ്പത്തിൽ പൊതുസമൂഹത്തിലേക്ക് എത്തിക്കുവാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം സഹായിക്കുന്നു . സ്വതന്ത്രമായും അനുകൂലമായും, പ്രതികൂലമായും തികച്ചും വിശ്വസനീയമായും കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ ഈ മേഖല ചില പ്രസിദ്ധമാണ്... ഇവയിലെ നന്മ തിരിച്ചറിയുന്നിടത്താണ് ഉപയോക്താക്കളുടെ വിവേചനബുദ്ധി പ്രകടമാകുന്നത്... ഡിജിറ്റൽ മേഖലകളിലേക്ക് വാർത്താ മാധ്യമങ്ങൾ വന്നെത്തിയതോടുകൂടി അവയുടെ അനന്ത സാധ്യതകളും വർദ്ധിച്ചു.. | ||