"ജി.യു.പി.എസ്.കക്കാട്ടിരി/അധ്യയനവർഷങ്ങളിലെ നിറമുള്ള ഏടുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(included photo) |
(included photo) |
||
വരി 22: | വരി 22: | ||
[[പ്രമാണം:20544 padanlsavam3-2019.jpg|നടുവിൽ|ലഘുചിത്രം|'''കിണർ റീചാർജിങ്''' ]] | [[പ്രമാണം:20544 padanlsavam3-2019.jpg|നടുവിൽ|ലഘുചിത്രം|'''കിണർ റീചാർജിങ്''' ]] | ||
[[പ്രമാണം:20544 5B paristhithy dinam.jpg|ലഘുചിത്രം]] | [[പ്രമാണം:20544 5B paristhithy dinam.jpg|ലഘുചിത്രം]] | ||
[[പ്രമാണം:20544 maracheeni krishi-sasthra haritha club-2019.jpg|നടുവിൽ|ലഘുചിത്രം]] | |||
[[പ്രമാണം:20544 English skit-3B(english fest-2019-20).jpg|നടുവിൽ|ലഘുചിത്രം|'''ഇംഗ്ലീഷ് സ്‌കിറ്റ് -3 ബി (ഇംഗ്ലീഷ് ഫെസ്റ്റ് - 2019-20)''']] | |||
[[പ്രമാണം:20544 sraddha class-2019-20.jpg|ഇടത്ത്|ലഘുചിത്രം|'''ശ്രദ്ധ ക്ലാസ്-എൽ.പി -2020''' ]] | |||
[[പ്രമാണം:50544 pattam -padhabhaga pravarthanam-3B.jpg|ഇടത്ത്|ലഘുചിത്രം|'''പട്ടം പറത്താം...3 ബി ക്ലാസ്സിന്റെ പഠന പ്രവർത്തനങ്ങളിൽ നിന്ന് (2019)''']] | |||
[[പ്രമാണം:20544 Padhanolsavam-2019.jpg|നടുവിൽ|ലഘുചിത്രം|'''പഠനോത്സവം-2020 (സാമൂഹ്യശാസ്ത്ര പ്രവർത്തനം )''']] | |||
[[പ്രമാണം:20544 padanolsavam2-2019.jpg|നടുവിൽ|ലഘുചിത്രം|'''ഓല കൊണ്ടൊരു വിരുത് -പഠനോത്സവം-2020''' ]] |
00:22, 18 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2020 -21 അധ്യനവർഷത്തിൽ ക്ലാസ് അധ്യാപകർ കുട്ടികളുടെ വീടുകളിൽ സന്ദർശനം നടത്തുകയും എല്ലാ വിഷയങ്ങളുടെയും നോട്ട് ബുക്കുകൾ പരിശോധിച്ചതിനു ശേഷം വേണ്ടതായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.പഠന പ്രവർത്തനങ്ങളിൽ കുട്ടികളുടെ ഉർജ്‌ജസ്വലത നിലനിർത്തുവാൻ വലിയ പ്രോത്സാഹനമാകുന്നുണ്ട്,ഇത്തരം സജീവ ഇടപെടലുകൾ.കുട്ടികളുടെ ഗൃഹാന്തരീക്ഷം മനസ്സിലാക്കുവാൻ ഗൃഹസന്ദർശനങ്ങൾ അധ്യാപകരെ ഏറെ സഹായിക്കുന്നു.