"ജി.എൽ..പി.എസ്. ഒളകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
[[പ്രമാണം:IMG 20220213 113309.jpg|ലഘുചിത്രം|400x400ബിന്ദു|പഴയ സ്കൂൾ കെട്ടിടം|പകരം=]] | [[പ്രമാണം:IMG 20220213 113309.jpg|ലഘുചിത്രം|400x400ബിന്ദു|പഴയ സ്കൂൾ കെട്ടിടം|പകരം=]] | ||
[[പ്രമാണം:CamScanner 01-30-2022 05.30.22 1.jpg|ലഘുചിത്രം|പകരം=]] | [[പ്രമാണം:CamScanner 01-30-2022 05.30.22 1.jpg|ലഘുചിത്രം|പകരം=|240x240ബിന്ദു]] | ||
ഷർട്ട് ധരിക്കാൻ കഴിവില്ലാത്തതിനാൽ തുണി മാത്രം ഉടുത്ത് വരുന്ന കുട്ടികൾ, ഉച്ചഭക്ഷണ ത്തിന് വേണ്ടി മാത്രം ഉച്ചവരെ സ്കൂളിൽ വന്നിരുന്നവർ എന്നിവ അന്നത്തെ പല കുടുംബങ്ങളുടേയും സാമ്പത്തികാവസ്ഥയുടെ നേർക്കാഴ്ചകളായിരുന്നു. 1966-ൽ സ്കൂൾ സർക്കാർ ഏറ്റെടുക്കും മുമ്പ് രേഖാമൂലം 1382 പേർ ഇവിടെ വിദ്യാർത്ഥികളായി. ശ്രീ കെ.ഗോവിന്ദൻ നായരായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സർക്കാർ ഏറ്റെടുത്ത ശേഷം ബാലൻ കൂനാരി പറമ്പിൽ എന്ന വിദ്യാർത്ഥിയാണ് ആദ്യ അഡ്മിഷൻ എടുത്തത്.<ref>[[1966 മുതൽ സ്കൂളിൽ സൂക്ഷിച്ചിരിപ്പുള്ള സർക്കാർ അംഗീകൃത രേഖകൾ]]</ref> 1969 മാർച്ചിൽ സ്കൂളിന്റെ ഇന്നത്തെ പ്രധാന കെട്ടിടം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. സ്കൂൾ പരിസരത്ത് താമസിച്ചിരുന്ന, സ്കൂളിൽ ആദ്യം അഡ്മിഷൻ എടുത്ത വേലപ്പൻ നായർ എല്ലാവർക്കും സുപരിചിതനായിരുന്നതിനാൽ അദ്ദേഹത്തിന്റെ പേരിലുള്ള വേലപ്പൻ നായർ കമ്മറ്റിയാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. ഈ പുതിയ കെട്ടിടത്തിനു മുമ്പ് ഇന്നത്തെ ഏറ്റവും പഴക്കം ചെന്ന കെട്ടിടം മാത്രമാണുണ്ടായിരുന്നത്. ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലായിരുന്നു മിക്ക കുടുംബങ്ങളിലും. ഷർട്ട് ധരിക്കാൻ കഴിവില്ലാത്തതിനാൽ തുണി മാത്രം ഉടുത്ത് വരുന്ന കുട്ടികൾ, ഉച്ചഭക്ഷണത്തിന് വേണ്ടി മാത്രം ഉച്ചവരെ സ്കൂളിൽ വന്നിരുന്നവരായിരുന്നു ഭൂരിഭാഗവും. 10-15 വയസ്സാകുമ്പോഴേക്കും ആൺകുട്ടികളെ ജോലിക്കയച്ച് രക്ഷിതാക്കൾ പ്രതിഫലം വാങ്ങിയിരുന്ന കാലം. മുതിർന്ന കുട്ടികളുടെ പഠനം പണക്കാരിൽ മാത്രമായി ഒതുങ്ങിക്കൂടിയ സഹചര്യമായിരുന്നു ഈ പ്രദേശത്ത്. | ഷർട്ട് ധരിക്കാൻ കഴിവില്ലാത്തതിനാൽ തുണി മാത്രം ഉടുത്ത് വരുന്ന കുട്ടികൾ, ഉച്ചഭക്ഷണ ത്തിന് വേണ്ടി മാത്രം ഉച്ചവരെ സ്കൂളിൽ വന്നിരുന്നവർ എന്നിവ അന്നത്തെ പല കുടുംബങ്ങളുടേയും സാമ്പത്തികാവസ്ഥയുടെ നേർക്കാഴ്ചകളായിരുന്നു. 1966-ൽ സ്കൂൾ സർക്കാർ ഏറ്റെടുക്കും മുമ്പ് രേഖാമൂലം 1382 പേർ ഇവിടെ വിദ്യാർത്ഥികളായി. ശ്രീ കെ.ഗോവിന്ദൻ നായരായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. സർക്കാർ ഏറ്റെടുത്ത ശേഷം ബാലൻ കൂനാരി പറമ്പിൽ എന്ന വിദ്യാർത്ഥിയാണ് ആദ്യ അഡ്മിഷൻ എടുത്തത്.<ref>[[1966 മുതൽ സ്കൂളിൽ സൂക്ഷിച്ചിരിപ്പുള്ള സർക്കാർ അംഗീകൃത രേഖകൾ]]</ref> 1969 മാർച്ചിൽ സ്കൂളിന്റെ ഇന്നത്തെ പ്രധാന കെട്ടിടം അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് മുഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. സ്കൂൾ പരിസരത്ത് താമസിച്ചിരുന്ന, സ്കൂളിൽ ആദ്യം അഡ്മിഷൻ എടുത്ത വേലപ്പൻ നായർ എല്ലാവർക്കും സുപരിചിതനായിരുന്നതിനാൽ അദ്ദേഹത്തിന്റെ പേരിലുള്ള വേലപ്പൻ നായർ കമ്മറ്റിയാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്. ഈ പുതിയ കെട്ടിടത്തിനു മുമ്പ് ഇന്നത്തെ ഏറ്റവും പഴക്കം ചെന്ന കെട്ടിടം മാത്രമാണുണ്ടായിരുന്നത്. ദാരിദ്ര്യം അതിന്റെ മൂർദ്ധന്യത്തിലായിരുന്നു മിക്ക കുടുംബങ്ങളിലും. ഷർട്ട് ധരിക്കാൻ കഴിവില്ലാത്തതിനാൽ തുണി മാത്രം ഉടുത്ത് വരുന്ന കുട്ടികൾ, ഉച്ചഭക്ഷണത്തിന് വേണ്ടി മാത്രം ഉച്ചവരെ സ്കൂളിൽ വന്നിരുന്നവരായിരുന്നു ഭൂരിഭാഗവും. 10-15 വയസ്സാകുമ്പോഴേക്കും ആൺകുട്ടികളെ ജോലിക്കയച്ച് രക്ഷിതാക്കൾ പ്രതിഫലം വാങ്ങിയിരുന്ന കാലം. മുതിർന്ന കുട്ടികളുടെ പഠനം പണക്കാരിൽ മാത്രമായി ഒതുങ്ങിക്കൂടിയ സഹചര്യമായിരുന്നു ഈ പ്രദേശത്ത്. | ||