"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 30: വരി 30:
       വിദ്യാർത്ഥികൾക്ക് രാഷ്ട്രഭാഷയെകൂടുതൽ അറിയുന്നതിനും രാഷ്ട്രഭാഷയിൽ താൽപര്യം വർദ്ധിപ്പിക്കുന്നതിനുതകുന്ന പദ്ധതിയാണ് സുരീലി ഹിന്ദി.  വിദ്യാർത്ഥികളുടെ സർഗ്ഗാത്മത പ്രകടിപ്പിക്കാൻ തരത്തിലുള്ള കഥകൾ. കവിതകൾ, ലേഖനങ്ങൾചിത രചനകൾ  തുടങ്ങിയവ വിദ്യാർത്ഥികൾ തയ്യാറാക്കി അയയ്ക്കുകയും അധ്യാപകർ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

==<center>ഹൈസ്ക്കൂൾ അധ്യാപക൪</center>==
==<center>ഹൈസ്ക്കൂൾ അധ്യാപക൪</center>==
[[പ്രമാണം:44046-hsa.jpg|thumb|150px]][[പ്രമാണം:44046-hsb.jpg|thumb|800px]]
 
[[പ്രമാണം:44046-hsa.jpg|thumb|150px]]
[[പ്രമാണം:44046-hsb.jpg|thumb|800px]]
[[പ്രമാണം:44046-hsc.jpg|thumb|750px]]
[[പ്രമാണം:44046-hsc.jpg|thumb|750px]]

15:57, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഹെഡ്മിസ്ട‍സ് ശ്രീമതി എം ആ൪ ബിന്ദു

പഠനപരിപോഷണ പദ്ധതികൾ

നവപ്രഭ

മലയാളം,ഗണിതം,ശാസ്ത്രം എന്നീ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 45 മണിക്കൂർ ആണ് 'നവപ്രഭ'. ക്ലാസ്സിന്റെ ഉദ്ഘാടനം 2016 ഡിസംബർ 8-ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് നടന്നു. പി.റ്റി.എ പ്രസിഡന്റ് ശ്രീ ഉദയകുമാർ ക്ലാസ്സ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി കലാദേവി പങ്കെടുത്തു.ദിവസവും ഒരു മണിക്കൂർ വീതമാണ് ക്ലാസ്സെടുക്കുന്നത്. ഒൻപതാം ക്ലാസ്സിൽ നിശ്ചിത ശേഷികൾ ആർജ്ജിക്കാതെ എത്തിപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലനം നല്കി, ഗണിതം, ഭാഷ (മലയാളം), ശാസ്ത്രം എന്നിവയുടെ പഠന നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെ ആർ.എം.എസ്.എ. കേരളത്തിൽ ആരംഭിച്ചിരിക്കുന്ന ഒരു പുതിയ പദ്ധതിയാണ് നവപ്രഭ.

ശ്രദ്ധ പദ്ധതി

പഠനപിന്നാക്കാവസ്ഥ നിൽക്കുന്ന വിദ്യാർഥികൾക്കായി വിദ്യാഭ്യാസ വകുപ്പ് തന്നെ 2017-18 വർഷംതുടങ്ങിയപദ്ധതിയാണ് 'ശ്രദ്ധ'.

മലയാളത്തിളക്കം

അടിസ്ഥാനമായി ഭാഷാശേഷി ലഭിക്കാത്ത കുട്ടികൾക്കായി നടപ്പിലാക്കിയ പദ്ധതിയാണ് മലയാളത്തിളക്കം. പ്രീടെസ്റ്റ് നടത്തിയാണ് പഠിപ്പിക്കാനായി തെരഞ്ഞെടുത്തത്. ബി ആ൪ സി തലത്തിൽ പരിശീലനം ലഭിച്ച അധ്യാപക൪ കുട്ടികൾക്ക് പരശീലനം നൽകി.

ഹലോ ഇംഗ്ലീഷ്

കേരള സർക്കാർ ആരംഭിച്ച ഒരു ഇന്ത്യൻ സർക്കാർ പരിപാടിയാണ് 'ഹലോ ഇംഗ്ലീഷ്'. സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്തുക എന്നതാണ് ഈ പരിപാടിയുടെ ഉദ്ദേശ്യം. ഞങ്ങളുടെ സ്കൂളിൽ ഇംഗ്ലീഷ് ഭാഷാധ്യാപകർ ഈ പരിപാടിക്ക് നേതൃത്വം നൽകി വരുന്നു. ഇംഗ്ലീഷ് പഠനം കൂടുതൽ രസകരമാക്കാൻ അധ്യാപകർ ശ്രദ്ധിക്കുന്നു. രസകരമായവായനയ്ക്കു പ്രേരിപ്പിക്കുന്നു. അതിനായി വായനാക്കാർഡുകൾ നൽകുന്നു. കവിതാലാപാനം. സ്കിറ്റ്, പ്രസംഗ മത്സരം എന്നിവ നടത്തുന്നു. അങ്ങനെ വായനാഭിരുചിയും ഇംഗ്ലീഷ് സംസാരിക്കാനുള്ള ശേഷിയും താൽപ്പര്യവും വർദ്ധിപ്പിക്കുന്നു.

ഹലോ ഇംഗ്ലീഷ് 2021-22- പ്രവർത്തനങ്ങൾ

ഹലോ ഇംഗ്ലീഷിന്റെ 2021-22 ഉദ്ഘാടനം ജനുവരി 26 10 മണിക്ക് സ്കൂൾ ലാബിൽവച്ചു നടന്നു. പ്രിൻസിപ്പൽ ശ്രീ വിൻസെന്റ് സാർ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ ജയകുമാർ സാർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. തുടർന്ന് കുട്ടികളുടെ ഹലോ ഇംഗ്ലീഷ് പരിപാടികൾ നടന്നു

സുരീലി ഹിന്ദി

      വിദ്യാർത്ഥികൾക്ക് രാഷ്ട്രഭാഷയെകൂടുതൽ അറിയുന്നതിനും രാഷ്ട്രഭാഷയിൽ താൽപര്യം വർദ്ധിപ്പിക്കുന്നതിനുതകുന്ന പദ്ധതിയാണ് സുരീലി ഹിന്ദി.  വിദ്യാർത്ഥികളുടെ സർഗ്ഗാത്മത പ്രകടിപ്പിക്കാൻ തരത്തിലുള്ള കഥകൾ. കവിതകൾ, ലേഖനങ്ങൾചിത രചനകൾ  തുടങ്ങിയവ വിദ്യാർത്ഥികൾ തയ്യാറാക്കി അയയ്ക്കുകയും അധ്യാപകർ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഹൈസ്ക്കൂൾ അധ്യാപക൪