"എസ്സ്.എസ്സ്..യു.പി.എസ്സ്,നെടുംങ്കണ്ടം/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സെന്റ്‌ സെബസ്റ്യൻസ് യു പി സ്കൂൾ കോതമംഗലം രൂപത്ത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ 1983 ജൂൺ 15ന് എയിടെഡ് മേഖലയിൽ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ മുഖ്യ മന്ത്രിയായിരുന്ന കെ കരുണാകരനും വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബ്‌ ആണ് സ്ചൂലിനു എയിടെഡ് പദവി നൽകിയത്.  
ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സെ. സെബസ്റ്യൻസ് യു പി സ്കൂൾ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ 1983 ജൂൺ 15ന് എയ്ഡഡ്  മേഖലയിൽ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ മുഖ്യ മന്ത്രിയായിരുന്ന കെ കരുണാകരനും വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബ്‌ ആണ് സ്കൂളിന്  എയ്ഡഡ് പദവി നൽകിയത്.  

നെടുംകണ്ടം പട്ടത്തെക്കുഴി കുടുംബം നൽകിയ സ്ഥലത്ത് താത്കാലിക
നെടുംകണ്ടം പാട്ടത്തെക്കുഴി കുടുംബം നൽകിയ സ്ഥലത്ത് താത്കാലികമായി സ്കൂൾ ആദ്യം പ്രവർത്തനം ആരംഭിച്ചത് . കോതമംഗലം രൂപതയുടെ വിദ്യാഭ്യാസ സെക്രട്ടറി ആയിരുന്ന റവ. ഫാ. ജോർജ് കുന്നംകോട്ട അച്ഛന് കീഴിൽ റവ. ഫാ. സ്റ്റാൻലി നെടുമ്പുറം പ്രഥമ മാനേജർ  ആയും, റവ.സി. റെജീന മേരി പ്രഥമ അദ്ധ്യാപിക ആയും നേതൃത്വം നൽകിയ ഈ കലാലയം 3 ഡിവിഷനുകളിൽ 137  കുട്ടികളുമായി കെ ആർ ആനന്ദവല്ലീശ്വരിയമ്മ , സി വി ജോസഫ്‌ , എം വി ഗ്രേസി , ആലിസ് ആന്റണി തുടങ്ങിയ അധ്യാപകരുടെ ശ്രേഷ്ഠമായ സേവനത്ത

സ്കൂൾ ആദ്യം പ്രവർത്തനം ആരംഭിച്ചത് . കോതമംഗലം രൂപതയുടെ വിദ്യാഭ്യാസ സെക്രട്ടറി ആയിരുന്ന റവ. ഫാ. ജോർജ് കുന്നംകോട്ട അച്ഛന് കീഴിൽ റവ. ഫാ. സ്റ്റാൻലി നെടുമ്പുറം പ്രഥമ മാനേജർ  ആയും, റവ.സി. റെജീന മേരി പ്രഥമ അദ്ധ്യാപിക ആയും നേതൃത്വം നൽകിയ ഈ കലാലയം 3 ഡിവിഷനുകളിൽ 137  കുട്ടികളുമായി കെ ആർ ആനന്ദവല്ലീശ്വരിയമ്മ , സി വി ജോസഫ്‌ , എം വി ഗ്രേസി , ആലിസ് ആന്റണി തുടങ്ങിയ അധ്യാപകരുടെ ശ്രേഷ്ഠമായ സേവനത്ത

ഉയർച്ചയുടെ പടവുകളിലേക്ക് അതിന്റെ ആദ്യ ചുവടുകൾ ഉറപ്പിച്ചു.

21 വർഷക്കാലം കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സ്കൂൾ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വച്ചു. 2002 ൽ കോതമംഗലം രൂപത വിഭജിച്ചു ഇടുക്കി രൂപത നിലവിൽ വന്നതോട് കൂടി സ്കൂൾ ഇടുക്കി രൂപതയുടെ കീഴിലായി. രൂപത വിദ്യാഭ്യാസ സെക്രട്ടറിമാരും സ്കൂൾ മാനേജർമാരും പ്രഥമ അധ്യാപകരും സ്കൂളിന്റെ ഇന്നോളമുള്ള വളർച്ചയിൽ ഗണ്യമായ പങ്കു വഹിച്ചു.
21 വർഷക്കാലം കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സ്കൂൾ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വച്ചു. 2002 ൽ കോതമംഗലം രൂപത വിഭജിച്ചു ഇടുക്കി രൂപത നിലവിൽ വന്നതോട് കൂടി സ്കൂൾ ഇടുക്കി രൂപതയുടെ കീഴിലായി. രൂപത വിദ്യാഭ്യാസ സെക്രട്ടറിമാരും സ്കൂൾ മാനേജർമാരും പ്രഥമ അധ്യാപകരും സ്കൂളിൻറെ ഇന്നോളമുള്ള വളർച്ചയിൽ ഗണ്യമായ പങ്കു വഹിച്ചു.

വരി 15: വരി 14:
റവ.ഫാ. ജോർജ് കുന്നംകോട്ട്, ജോസഫ്‌ പുത്തംകുളം , ജോസ് കരിവേലിക്കൽ , ജോൺ നെല്ലികുന്നേൽ, ജോർജ് തകടിയേൽ  

മാനേജർമാർ  സ്റ്റാൻലി നെടുമ്പുറം അഗസ്റ്യൻ നന്ദളം , മാത്യു തെക്കേകര, തോമസ്‌ മാളിയേക്കൽ ജെയിംസ്‌ വടക്കെകുടി , ജോൺ തോട്ടത്തിമാലി, ജെയിംസ്‌ മംഗലശ്ശേരി , ജോസഫ്‌ പപ്പാടി, ജോസഫ്‌ തച്ചുകുന്നേൽ, ജെയിംസ്‌ ശൌര്യാംകുഴി  
മാനേജർമാർ  : സ്റ്റാൻലി നെടുമ്പുറം അഗസ്റ്യൻ നന്ദളം , മാത്യു തെക്കേകര, തോമസ്‌ മാളിയേക്കൽ ജെയിംസ്‌ വടക്കെകുടി , ജോൺ തോട്ടത്തിമാലി, ജെയിംസ്‌ മംഗലശ്ശേരി , ജോസഫ്‌ പപ്പാടി, ജോസഫ്‌ തച്ചുകുന്നേൽ, ജെയിംസ്‌ ശൌര്യാംകുഴി  

പ്രഥമധ്യാപകർ  സി.റെജീന മേരി ,കെ ജെ കുര്യാച്ചൻ, പി ജെ ജോസഫ്‌ ,എം സി. സോഫി, സി.മോളികുട്ടി തോമസ്‌ , ലിജി വർഗ്ഗിസ്, സി. ജെസ്സി എസ്‌ എച്ച്
പ്രഥമധ്യാപകർ:   സി.റെജീന മേരി ,കെ ജെ കുര്യാച്ചൻ, പി ജെ ജോസഫ്‌ ,എം സി. സോഫി, സി.മോളികുട്ടി തോമസ്‌ , ലിജി വർഗ്ഗിസ്, സി. ജെസ്സി എസ്‌ എച്ച്

രജതജൂബിലി
രജതജൂബിലി
വരി 23: വരി 22:
2008-2009 അധ്യയന വർഷം സ്കൂൾ മാനേജർ   റവ.ഫാ. ജെയിംസ്‌ മംഗലശ്ശേരിയുടെയും ഹെഡ്മാസ്റ്റർ എം സി. സോഫിയുടെയും നേതൃത്വത്തിൽ സ്കൂൾ രജതജൂബിലി ആഘോഷിച്ചു.സ്കൂളിൻറെ ചരിത്രമുൾപ്പെടുത്തിയ ‘ സ്മരണിക’ ജൂബിലിയോടനുബന്ധിച്ചു പ്രകാശനം  ചെയ്തു.ഒരു വർഷക്കാലം നീണ്ടു നിന്ന ആഘോഷ പരിപാടികളാണ് അന്ന് സ്കൂളിൽ സഘടിപ്പിച്ചത് . തുടർന്നിങ്ങോട്ട്‌ 2021-22 അധ്യയന വർഷം പ്രവർത്തന പദത്തിൽ സ്കൂൾ 38  വർഷക്കാലം പൂർത്തിയാക്കുന്നു

സ്കൂൾ മാനേജർ  റവ.ഫാ ജെയിംസ്‌ ശൌര്യാംകുഴി യുടെയും  സി. ജെസ്സി എസ്‌ എച്ച്ൻറെയും നേതൃത്വത്തിൽ 20 ഡിവിഷനുകളും 6 7 3 കുട്ടികളും 2 6 അധ്യാപകരും 1 അനധ്യാപകനും ആണ് ഇന്ന് സ്കൂളിൽ ഉള്ളത് .
സ്കൂൾ മാനേജർ  റവ.ഫാ ജെയിംസ്‌ ശൌര്യാംകുഴി യുടെയും  സി. ജെസ്സി എസ്‌ എച്ച് ൻറെയും നേതൃത്വത്തിൽ 20 ഡിവിഷനുകളും 6 7 3 കുട്ടികളും 26 അധ്യാപകരും 1 അനധ്യാപകനും ആണ് ഇന്ന് സ്കൂളിൽ ഉള്ളത് .

ഭൗതിക സാഹചര്യം .
ഭൗതിക സാഹചര്യം .
വരി 29: വരി 28:
സെന്റ്‌ സെബസ്റ്യൻസ് യു പി സ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമല്ല ,സമൂഹത്തിൻറെ പൊതു നന്മയ്ക്കും ഉപകരിക്കത്തക്ക വിധം, ഭൗതിക സൗകര്യങ്ങൾ പടി പടിയായി വർദ്ധിപ്പിക്കുന്നതിൽ സ്കൂൾ മാനേജുമെന്റ് അതീവ ശ്രദ്ധ പുലർത്തിയിട്ടുണ്ട് .  

റവ.ഫാ. ജോർജ് കുന്നംകോട്ട് രൂപത വിദ്യാഭ്യാസ സെക്രട്ടറി ആയിരിക്കെ , മാനേജർ സ്റ്റാൻലി നെടുമ്പുറം അച്ഛൻറെയും, ഹെഡ്മിസ്ട്രെസ്സ് സി.റെജീന മേരിയുടെയും നേതൃത്വത്തിൽ 1987 -90 കാലഘട്ടങ്ങളിലായി പുതിയ സ്കൂൾ കെട്ടിടം നിർമിച്ചു . കുട്ടികളുടെ എണ്ണം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ പുതിയ കെട്ടിടംഏറെ അനിവാര്യമായിരുന്നു .
റവ.ഫാ. ജോർജ് കുന്നംകോട്ട് രൂപത വിദ്യാഭ്യാസ സെക്രട്ടറി ആയിരിക്കെ , മാനേജർ സ്റ്റാൻലി നെടുമ്പുറം അച്ഛൻറെയും, ഹെഡ്മിസ്ട്രെസ്സ് സി.റെജീന മേരിയുടെയും നേതൃത്വത്തിൽ 1987 -90 കാലഘട്ടങ്ങളിലായി പുതിയ സ്കൂൾ കെട്ടിടം നിർമിച്ചു . കുട്ടികളുടെ എണ്ണം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ പുതിയ കെട്ടിടം ഏറെ അനിവാര്യമായിരുന്നു .

2013 – ഏപ്രിൽ മാസത്തിൽ സ്കൂൾ കെട്ടിടം പുനർ നിർമ്മിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള നടപടികൾ കൈക്കൊണ്ടു. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭൗതിക വികസനത്തിനായി കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ ഏർപ്പെടുത്തിയ ധന സഹായത്തിനായ്(IDMI Project) മാനേജർ റവ.ഫാ. ജോസഫ്‌ പപ്പാടിയുടെയും സ്കൂൾ ഹെഡ്മാസ്റ്റർ ,എം സി. സോഫിയുടെയും നേതൃത്വത്തിൽ അപേക്ഷ സമർപ്പിക്കുകയും , അതിൻറെ അടിസ്ഥാനത്തിൽ 50 ലക്ഷം രൂപ സ്കൂളിനു അനുവദിക്കുകയും ചെയ്തു. പ്രസ്തുത തുകയും ഇതര ഫണ്ടുകളും ഉപയോഗിച്ച് 2015  ൽ പുതിയ സ്കൂൾ കെട്ടിട നിർമ്മാണം പൂർത്തിയാ
2013 – ഏപ്രിൽ മാസത്തിൽ സ്കൂൾ കെട്ടിടം പുനർ നിർമ്മിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള നടപടികൾ കൈക്കൊണ്ടു. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭൗതിക വികസനത്തിനായി കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ ഏർപ്പെടുത്തിയ ധന സഹായത്തിനായ്(IDMI Project) മാനേജർ റവ.ഫാ. ജോസഫ്‌ പപ്പാടിയുടെയും സ്കൂൾ ഹെഡ്മാസ്റ്റർ ,എം സി. സോഫിയുടെയും നേതൃത്വത്തിൽ അപേക്ഷ സമർപ്പിക്കുകയും , അതിൻറെ അടിസ്ഥാനത്തിൽ 50 ലക്ഷം രൂപ സ്കൂളിനു അനുവദിക്കുകയും ചെയ്തു. പ്രസ്തുത തുകയും ഇതര ഫണ്ടുകളും ഉപയോഗിച്ച് 2015  ൽ പുതിയ സ്കൂൾ കെട്ടിട നിർമ്മാണം പൂർത്തിയാക്കി.

സ്കൂളിൽ നടന്നിട്ടുള്ള ഇതര വികസന പ്രവർത്തനങ്ങൾ  

വരി 37: വരി 36:
കമ്പ്യൂട്ടർ ലാബ്‌ നവീകരണം : 2015 – 16 ൽ ഉടുമ്പൻചോല എം എൽ എ ശ്രീ കെ കെ ജയചന്ദ്രൻ അവർകളുടെ പ്രത്യേക വികസന ഫണ്ടിലൂടെ കമ്പ്യൂട്ടർ ലാബ്‌ നവീകരിച്ചു.

പാചകപ്പുര നവീകരണം : 2018-19 ൽ വൈദ്യുതി മന്ത്രി ശ്രീ. എം. എം. മണി അവർകൾ അനുവദിച്ച 6 ലക്ഷം രൂപയുടെ വികസന ഫണ്ടും , ഇതര ഫണ്ടുകളും ഉപയോഗിച്ച് ആധുനിക സജ്ജീകരനങ്ങളോട് കൂടിയ പാചകപ്പുര നിർമ്മിച്ചു.
പാചകപ്പുര നവീകരണം : 2018-19 ൽ വൈദ്യുതി മന്ത്രി ശ്രീ. എം. എം. മണി അവർകൾ അനുവദിച്ച 6 ലക്ഷം രൂപയുടെ വികസന ഫണ്ടും , ഇതര ഫണ്ടുകളും ഉപയോഗിച്ച് ആധുനിക സജ്ജീകരണങ്ങളോട് കൂടിയ പാചകപ്പുര നിർമ്മിച്ചു.

മറ്റു വികസന പ്രവർത്തനങ്ങൾ  
മറ്റു വികസന പ്രവർത്തനങ്ങൾ  
വരി 56: വരി 55:
ക്ലബ്‌ പ്രവർത്തനങ്ങൾ , പരിശീലനങ്ങൾ
ക്ലബ്‌ പ്രവർത്തനങ്ങൾ , പരിശീലനങ്ങൾ

കുട്ടികളുടെ പഠനങ്ങളിലെ വ്യത്യസ്ത അഭിരുചികളെ വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ ക്ലബ്ബുകൾ 20 ലധികം വർഷമായി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സയൻസ് , സാമൂഹ്യ ശാസ്ത്ര , ഗണിത ക്ലബ്ബുകൾ, വിദ്യരംഗം കലാസാഹിത്യവേദി, പ്രവർത്തി പരിചയ ക്ലബ്‌,കാർഷിക ക്ലബ്‌,
കുട്ടികളുടെ പഠനങ്ങളിലെ വ്യത്യസ്ത അഭിരുചികളെ വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ ക്ലബ്ബുകൾ 20 ലധികം വർഷമായി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സയൻസ് , സാമൂഹ്യ ശാസ്ത്ര , ഗണിത ക്ലബ്ബുകൾ, വിദ്യരംഗം കലാസാഹിത്യവേദി, പ്രവർത്തി പരിചയ ക്ലബ്‌,കാർഷിക ക്ലബ്‌,ഹെൽത്ത്‌ ക്ലബ്‌,ഇക്കോ, നേച്ചർക്ലബ്‌, വായന ക്ലബ്‌,മീഡിയ ക്ലബ്‌,ഒറട്ടറി ക്ലബ്‌, ആർട്സ് സ്പോർട്സ് ക്ലബ്ബുകൾ,ജെ ആർ സി, സ്കൌട്ട് ഗൈഡ് എന്നീ സംഘടന  പ്രവർത്തനവും , സാമൂഹികവബോധനവും പരസ്പര സഹകരണവും സ്നേഹവും ദീനാനുകമ്പയും വളർത്തുന്നതിനും ഉപകരിക്കുന്നു.
 
ഹെൽത്ത്‌ ക്ലബ്‌,ഇക്കോ, നേച്ചർക്ലബ്‌, വായന ക്ലബ്‌,മീഡിയ ക്ലബ്‌,ഒറട്ടറി ക്ലബ്‌, ആർട്സ് സ്പോർട്സ് ക്ലബ്ബുകൾ,ജെ ആർ സി, സ്കൌട്ട് ഗൈഡ് എന്നീ സങ്കടനകളുടെ പ്രവർത്തനവും , സാമൂഹികവബോധനവും പരസ്പര സഹകരണവും സ്നേഹവും ദീനാനുകമ്പയും വളർത്തുന്നതിനും ഉപകരിക്കുന്നു.  

കുട്ടികൾക്ക് ആയി സ്കൂളിൽ ലഭ്യമായിരിക്കുന്ന പരിശീലന പരിപാടികൾ.

വരി 66: വരി 63:
സ്കൂൾ ഇന്ന് വരെ കൈ വരിച്ച നേട്ടങ്ങൾ  
സ്കൂൾ ഇന്ന് വരെ കൈ വരിച്ച നേട്ടങ്ങൾ  

രൂപത വിദ്യാഭ്യാസ ഏജെൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങൾക്കു ഏർപ്പെടുത്തിയിരിക്കുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് 16 വർഷക്കാലമായി തുടർച്ചയായി സ്കൂൾ കരസ്തമാക്കിക്കൊണ്ടിരിക്കുന്നു .  
രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങൾക്കു ഏർപ്പെടുത്തിയിരിക്കുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് 16 വർഷക്കാലമായി തുടർച്ചയായി സ്കൂൾ കരസ്തമാക്കിക്കൊണ്ടിരിക്കുന്നു .  

ബെസ്റ്റ് സ്കൂൾ ക്യാമ്പസ്‌ അവാർഡ്‌ , മാതൃഭൂമി സീഡ് നന്മ അവാർഡുകൾ വിദ്യാഭ്യാസ ജില്ല ,ജില്ല സംസ്ഥാനതലങ്ങളിൽ നേടിയിട്ടുണ്ട്.സി.മോളിക്കുട്ടി തോമസ്‌ മികച്ച അധ്യപികക്കുള്ള സംസ്ഥാനതല അവാർഡ്‌ കരസ്ഥമാക്കിയിട്ടുണ്ട്. എം സി സോഫി , സി. ജെസ്സി എസ്‌ എച്ച് എന്നിവർ രൂപതയിലെ മികച്ച അധ്യാപകർക്കുള്ള അവാർഡും നേടിയിട്ടുണ്ട്.

വരി 88: വരി 85:
സ്കൂളിൽ നടത്തിപ്പോരുന്ന ഇതര പ്രവർത്തനങ്ങൾ  

സെമിനാർ, വ്യക്തിത്വ വികസന ക്ലാസുകൾ, ബോധവത്കരണ ക്ലാസുകൾ ,കൌണ്സിലിംഗ്, മാനസികാരോഗ്യ ക്ലാസുകൾ തുടങ്ങിയ എല്ലാ കാലവും കുട്ടികൾക്കായ്‌ സങ്കടിപ്പിക്കുന്നു .
സെമിനാർ, വ്യക്തിത്വ വികസന ക്ലാസുകൾ, ബോധവത്കരണ ക്ലാസുകൾ ,, മാനസികാരോഗ്യ ക്ലാസുകൾ തുടങ്ങിയ എല്ലാ കാലവും കുട്ടികൾക്കായ്‌ സങ്കടിപ്പിക്കുന്നു .

സാമൂഹ്യ സേവന രംഗത്ത് ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾ സ്കൂൾ നടത്തിയിട്ടുണ്ട് .2017 ൽ സ്കൂളിൽ നടപ്പിലാക്കിയ മേഴ്സി ഷോപ്പ് സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റി. രണ്ടര ലക്ഷത്തോളം രൂപയുടെ സേവനങ്ങളാണ് നിർധനരയവർക്ക് ഇതിലൂടെ ലഭിച്ചത്.വസ്ത്രങ്ങൾ , നിത്യോപയോഗ സാധനങ്ങൾ എന്നിവയാണ് കരുണയുടെ കടയിലൂടെ സൗജന്യമായി വിതരണം ചെയ്തത്. കൂടാതെ ലയൺസ് ക്ലബ്‌ , കെ സി എസ്‌ എൽ, ഡി സി എൽ തുടങ്ങിയ സന്നദ്ധ സങ്കടനകളുടെ പ്രവർത്തനത്തിലൂടെ നിർധനരായ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായവും പഠനോപകരണ സഹായവും ചെയ്തു വരുന്നു.

വരി 94: വരി 91:
കാർഷിക പാഠശാല
കാർഷിക പാഠശാല

കാർഷിക സംസ്കാരത്തിന്റെ പ്രാധാന്യം കുട്ടികളുടെ മനസ്സിൽ നിറക്കുക എന്ന ലക്ഷ്യത്തോടെയുള്ള കാർഷിക പാഠശാല സ്കൂളിൻറെ ഒരു ഭാഗമാണ് . വിദേശി സ്വദേശി ഇനങ്ങളിൽപ്പെട്ട പച്ചക്കറികൾഉൾപ്പെടുന്ന കൃഷി കാണുന്നതിനും പഠിക്കുന്നതിനുമായി നിരവധിയാളുകൾ എത്തിച്ചേരുന്നു.
കാർഷിക സംസ്കാരത്തിൻറെ പ്രാധാന്യം കുട്ടികളുടെ മനസ്സിൽ നിറക്കുക എന്ന ലക്ഷ്യത്തോടെയുള്ള കാർഷിക പാഠശാല സ്കൂളിൻറെ ഒരു ഭാഗമാണ് . വിദേശി സ്വദേശി ഇനങ്ങളിൽപ്പെട്ട പച്ചക്കറികൾഉൾപ്പെടുന്ന കൃഷി കാണുന്നതിനും പഠിക്കുന്നതിനുമായി നിരവധിയാളുകൾ എത്തിച്ചേരുന്നു.

പഠന യാത്രകൾ  
പഠന യാത്രകൾ  

13:38, 17 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ സെ. സെബസ്റ്യൻസ് യു പി സ്കൂൾ കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ 1983 ജൂൺ 15ന് എയ്ഡഡ് മേഖലയിൽ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ മുഖ്യ മന്ത്രിയായിരുന്ന കെ കരുണാകരനും വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബ്‌ ആണ് സ്കൂളിന് എയ്ഡഡ് പദവി നൽകിയത്.

നെടുംകണ്ടം പാട്ടത്തെക്കുഴി കുടുംബം നൽകിയ സ്ഥലത്ത് താത്കാലികമായി സ്കൂൾ ആദ്യം പ്രവർത്തനം ആരംഭിച്ചത് . കോതമംഗലം രൂപതയുടെ വിദ്യാഭ്യാസ സെക്രട്ടറി ആയിരുന്ന റവ. ഫാ. ജോർജ് കുന്നംകോട്ട അച്ഛന് കീഴിൽ റവ. ഫാ. സ്റ്റാൻലി നെടുമ്പുറം പ്രഥമ മാനേജർ  ആയും, റവ.സി. റെജീന മേരി പ്രഥമ അദ്ധ്യാപിക ആയും നേതൃത്വം നൽകിയ ഈ കലാലയം 3 ഡിവിഷനുകളിൽ 137  കുട്ടികളുമായി കെ ആർ ആനന്ദവല്ലീശ്വരിയമ്മ , സി വി ജോസഫ്‌ , എം വി ഗ്രേസി , ആലിസ് ആന്റണി തുടങ്ങിയ അധ്യാപകരുടെ ശ്രേഷ്ഠമായ സേവനത്ത

ഉയർച്ചയുടെ പടവുകളിലേക്ക് അതിന്റെ ആദ്യ ചുവടുകൾ ഉറപ്പിച്ചു.

21 വർഷക്കാലം കോതമംഗലം രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ സ്കൂൾ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വച്ചു. 2002 ൽ കോതമംഗലം രൂപത വിഭജിച്ചു ഇടുക്കി രൂപത നിലവിൽ വന്നതോട് കൂടി സ്കൂൾ ഇടുക്കി രൂപതയുടെ കീഴിലായി. രൂപത വിദ്യാഭ്യാസ സെക്രട്ടറിമാരും സ്കൂൾ മാനേജർമാരും പ്രഥമ അധ്യാപകരും സ്കൂളിൻറെ ഇന്നോളമുള്ള വളർച്ചയിൽ ഗണ്യമായ പങ്കു വഹിച്ചു.

സ്കൂളിനെ നയിച്ച രൂപത വിദ്യാഭ്യാസ സെക്രട്ടറിമാർ

റവ.ഫാ. ജോർജ് കുന്നംകോട്ട്, ജോസഫ്‌ പുത്തംകുളം , ജോസ് കരിവേലിക്കൽ , ജോൺ നെല്ലികുന്നേൽ, ജോർജ് തകടിയേൽ

മാനേജർമാർ  : സ്റ്റാൻലി നെടുമ്പുറം അഗസ്റ്യൻ നന്ദളം , മാത്യു തെക്കേകര, തോമസ്‌ മാളിയേക്കൽ ജെയിംസ്‌ വടക്കെകുടി , ജോൺ തോട്ടത്തിമാലി, ജെയിംസ്‌ മംഗലശ്ശേരി , ജോസഫ്‌ പപ്പാടി, ജോസഫ്‌ തച്ചുകുന്നേൽ, ജെയിംസ്‌ ശൌര്യാംകുഴി

പ്രഥമധ്യാപകർ:  സി.റെജീന മേരി ,കെ ജെ കുര്യാച്ചൻ, പി ജെ ജോസഫ്‌ ,എം സി. സോഫി, സി.മോളികുട്ടി തോമസ്‌ , ലിജി വർഗ്ഗിസ്, സി. ജെസ്സി എസ്‌ എച്ച്

രജതജൂബിലി

2008-2009 അധ്യയന വർഷം സ്കൂൾ മാനേജർ   റവ.ഫാ. ജെയിംസ്‌ മംഗലശ്ശേരിയുടെയും ഹെഡ്മാസ്റ്റർ എം സി. സോഫിയുടെയും നേതൃത്വത്തിൽ സ്കൂൾ രജതജൂബിലി ആഘോഷിച്ചു.സ്കൂളിൻറെ ചരിത്രമുൾപ്പെടുത്തിയ ‘ സ്മരണിക’ ജൂബിലിയോടനുബന്ധിച്ചു പ്രകാശനം  ചെയ്തു.ഒരു വർഷക്കാലം നീണ്ടു നിന്ന ആഘോഷ പരിപാടികളാണ് അന്ന് സ്കൂളിൽ സഘടിപ്പിച്ചത് . തുടർന്നിങ്ങോട്ട്‌ 2021-22 അധ്യയന വർഷം പ്രവർത്തന പദത്തിൽ സ്കൂൾ 38  വർഷക്കാലം പൂർത്തിയാക്കുന്നു

സ്കൂൾ മാനേജർ  റവ.ഫാ ജെയിംസ്‌ ശൌര്യാംകുഴി യുടെയും  സി. ജെസ്സി എസ്‌ എച്ച് ൻറെയും നേതൃത്വത്തിൽ 20 ഡിവിഷനുകളും 6 7 3 കുട്ടികളും 26 അധ്യാപകരും 1 അനധ്യാപകനും ആണ് ഇന്ന് സ്കൂളിൽ ഉള്ളത് .

ഭൗതിക സാഹചര്യം .

സെന്റ്‌ സെബസ്റ്യൻസ് യു പി സ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമല്ല ,സമൂഹത്തിൻറെ പൊതു നന്മയ്ക്കും ഉപകരിക്കത്തക്ക വിധം, ഭൗതിക സൗകര്യങ്ങൾ പടി പടിയായി വർദ്ധിപ്പിക്കുന്നതിൽ സ്കൂൾ മാനേജുമെന്റ് അതീവ ശ്രദ്ധ പുലർത്തിയിട്ടുണ്ട് .

റവ.ഫാ. ജോർജ് കുന്നംകോട്ട് രൂപത വിദ്യാഭ്യാസ സെക്രട്ടറി ആയിരിക്കെ , മാനേജർ സ്റ്റാൻലി നെടുമ്പുറം അച്ഛൻറെയും, ഹെഡ്മിസ്ട്രെസ്സ് സി.റെജീന മേരിയുടെയും നേതൃത്വത്തിൽ 1987 -90 കാലഘട്ടങ്ങളിലായി പുതിയ സ്കൂൾ കെട്ടിടം നിർമിച്ചു . കുട്ടികളുടെ എണ്ണം ഗണ്യമായി വർധിച്ച സാഹചര്യത്തിൽ പുതിയ കെട്ടിടം ഏറെ അനിവാര്യമായിരുന്നു .

2013 – ഏപ്രിൽ മാസത്തിൽ സ്കൂൾ കെട്ടിടം പുനർ നിർമ്മിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള നടപടികൾ കൈക്കൊണ്ടു. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭൗതിക വികസനത്തിനായി കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകൾ ഏർപ്പെടുത്തിയ ധന സഹായത്തിനായ്(IDMI Project) മാനേജർ റവ.ഫാ. ജോസഫ്‌ പപ്പാടിയുടെയും സ്കൂൾ ഹെഡ്മാസ്റ്റർ ,എം സി. സോഫിയുടെയും നേതൃത്വത്തിൽ അപേക്ഷ സമർപ്പിക്കുകയും , അതിൻറെ അടിസ്ഥാനത്തിൽ 50 ലക്ഷം രൂപ സ്കൂളിനു അനുവദിക്കുകയും ചെയ്തു. പ്രസ്തുത തുകയും ഇതര ഫണ്ടുകളും ഉപയോഗിച്ച് 2015  ൽ പുതിയ സ്കൂൾ കെട്ടിട നിർമ്മാണം പൂർത്തിയാക്കി.

സ്കൂളിൽ നടന്നിട്ടുള്ള ഇതര വികസന പ്രവർത്തനങ്ങൾ

കമ്പ്യൂട്ടർ ലാബ്‌ നവീകരണം : 2015 – 16 ൽ ഉടുമ്പൻചോല എം എൽ എ ശ്രീ കെ കെ ജയചന്ദ്രൻ അവർകളുടെ പ്രത്യേക വികസന ഫണ്ടിലൂടെ കമ്പ്യൂട്ടർ ലാബ്‌ നവീകരിച്ചു.

പാചകപ്പുര നവീകരണം : 2018-19 ൽ വൈദ്യുതി മന്ത്രി ശ്രീ. എം. എം. മണി അവർകൾ അനുവദിച്ച 6 ലക്ഷം രൂപയുടെ വികസന ഫണ്ടും , ഇതര ഫണ്ടുകളും ഉപയോഗിച്ച് ആധുനിക സജ്ജീകരണങ്ങളോട് കൂടിയ പാചകപ്പുര നിർമ്മിച്ചു.

മറ്റു വികസന പ്രവർത്തനങ്ങൾ

ഇ – ലൈബ്രറി ,3 ഡി ഡിജിറ്റൽ ലാബ്‌ ,ഹൈടെക് സംവിധാനങ്ങളോട് കൂടിയ 8 ഡിജിറ്റൽ ക്ലാസ്സ്‌ മുറികൾ , പുതുക്കിയ ഓഫീസ്‌, സ്റ്റാഫ്‌ റൂമുകൾ ,3500 ലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന സ്കൂൾ ലൈബ്രറി , ലബോറട്ടറി ,സ്കൂൾ സൊസൈറ്റി, മെറ്റൽ വിരിച്ച സ്കൂൾ മുറ്റം , പെറ്റ്സ് കോർണർ , സ്കൂൾ പരിസരവും ക്ലാസ്സ്‌ മുറികളും നിരീക്ഷിക്കുന്നതിനായി സീ സീ ടീ വി ക്യാമറകൾ , ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത പരിജ്ഞാനം വിളിച്ചോതുന്ന സ്കൂൾ ചുമരുകൾ , പൂന്തോട്ടം , ഗ്രീൻ കോർണർ എന്നിങ്ങനെ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ഏറെ മെച്ചപ്പെടുത്തിയിരിക്കുന്നു 

സ്കൂൾ ബസ്‌

കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി 6 സ്കൂൾ ബസുകൾ സർവീസ് നടത്തുന്നു.

മാനേജുമെന്റിൻറെയും പി റ്റി എയുടെയും സഹായത്തോടെയാണ് ബസുകൾ വാങ്ങി കുട്ടികളുടെ യാത്ര ക്ലേശം പരിഹരിക്കുന്നത് .

അക്കാദമിക മികവിൻറെ പ്രവർത്തനങ്ങൾ

കുട്ടികളുടെ മികവാർന്ന പഠനം ലക്ഷ്യമാക്കി വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ ആദ്യകാലം മുതൽ ക്രമീകരിച്ചു പോരുന്നുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ , അബാക്കസ് പരിശീലനം, സ്കോളർഷിപ്പ്‌ പരിശീലനം, പൊതു വിജ്ഞാന പരിശീലനം, ബേസിക് എൻട്രൻസ് കോച്ചിംഗ് ക്ലാസ്സ്‌ , പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ മുന്നിലെത്തിക്കുക എന്ന ലക്ഷ്യ ബോധത്തോടെ ‘സമധിക’അധിക ബോധന പദ്ധതി എന്നിവയെല്ലാം ക്രമീകരിച്ച് കുട്ടികൾക്ക് പരിശീലനം നൽകുന്നതിൽ സ്കൂൾ എക്കാലവും ശ്രദ്ധ പുലർത്തുന്നു.

ക്ലബ്‌ പ്രവർത്തനങ്ങൾ , പരിശീലനങ്ങൾ

കുട്ടികളുടെ പഠനങ്ങളിലെ വ്യത്യസ്ത അഭിരുചികളെ വളർത്തുക എന്ന ലക്ഷ്യത്തോടെ വിവിധ ക്ലബ്ബുകൾ 20 ലധികം വർഷമായി സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. സയൻസ് , സാമൂഹ്യ ശാസ്ത്ര , ഗണിത ക്ലബ്ബുകൾ, വിദ്യരംഗം കലാസാഹിത്യവേദി, പ്രവർത്തി പരിചയ ക്ലബ്‌,കാർഷിക ക്ലബ്‌,ഹെൽത്ത്‌ ക്ലബ്‌,ഇക്കോ, നേച്ചർക്ലബ്‌, വായന ക്ലബ്‌,മീഡിയ ക്ലബ്‌,ഒറട്ടറി ക്ലബ്‌, ആർട്സ് സ്പോർട്സ് ക്ലബ്ബുകൾ,ജെ ആർ സി, സ്കൌട്ട് ഗൈഡ് എന്നീ സംഘടന പ്രവർത്തനവും , സാമൂഹികവബോധനവും പരസ്പര സഹകരണവും സ്നേഹവും ദീനാനുകമ്പയും വളർത്തുന്നതിനും ഉപകരിക്കുന്നു.

കുട്ടികൾക്ക് ആയി സ്കൂളിൽ ലഭ്യമായിരിക്കുന്ന പരിശീലന പരിപാടികൾ.

പഠനത്തിനൊപ്പം സ്കൂളിലെ ഓരോ കുട്ടിയും ഏതെങ്കിലുമൊരു പ്രവർത്തനത്തിലും പങ്കാളിയാണ് . ബാൻഡ് മേളം, ചെണ്ട, ഡാൻസ്, ഉപകരണ സംഗീതം, യോഗ, കരാട്ടെ, കുംഫു, കൈ എഴുത്ത് പരിശീലനം,തയ്യൽ ,സ്കേറ്റിംഗ് തുടങ്ങിയവയിൽ ആഴ്ചയിൽ 2 മണിക്കൂർ സ്കൂളിൽ പരിശീലനം നൽകുന്നുണ്ട്.

സ്കൂൾ ഇന്ന് വരെ കൈ വരിച്ച നേട്ടങ്ങൾ

രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള വിദ്യാലയങ്ങൾക്കു ഏർപ്പെടുത്തിയിരിക്കുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് 16 വർഷക്കാലമായി തുടർച്ചയായി സ്കൂൾ കരസ്തമാക്കിക്കൊണ്ടിരിക്കുന്നു .

ബെസ്റ്റ് സ്കൂൾ ക്യാമ്പസ്‌ അവാർഡ്‌ , മാതൃഭൂമി സീഡ് നന്മ അവാർഡുകൾ വിദ്യാഭ്യാസ ജില്ല ,ജില്ല സംസ്ഥാനതലങ്ങളിൽ നേടിയിട്ടുണ്ട്.സി.മോളിക്കുട്ടി തോമസ്‌ മികച്ച അധ്യപികക്കുള്ള സംസ്ഥാനതല അവാർഡ്‌ കരസ്ഥമാക്കിയിട്ടുണ്ട്. എം സി സോഫി , സി. ജെസ്സി എസ്‌ എച്ച് എന്നിവർ രൂപതയിലെ മികച്ച അധ്യാപകർക്കുള്ള അവാർഡും നേടിയിട്ടുണ്ട്.

ഉപജില്ല, ജില്ല,സംസ്ഥാനതല ,കലാ കായിക ,പ്രവർത്തിപരിചയ ,ഗണിത,സാമൂഹ്യ ശാസ്ത്ര , ശാസ്ത്ര മേളകളിൽ സബ് ജില്ല, ജില്ല,സംസ്ഥാനതലങ്ങളിൽ മികവാർന്ന വിജയങ്ങൾ കാലങ്ങളായി നേടിക്കൊണ്ടിരിക്കുന്നു.

ആഘോഷങ്ങൾ , ആചരണങ്ങൾ

തലമുറകളുടെ മനസ്സിൽ ദിനങ്ങളുടെയും ആഘോഷങ്ങളുടെയും പ്രാധാന്യം ഉറപ്പിക്കുന്നതിനു വേണ്ടി വേറിട്ട ആചരണ , ആഘോഷ പരിപാടികൾ സ്കൂളിൽ കാലങ്ങളായി നടപ്പിലാക്കുന്നു.ഓണം,ക്രിസ്തുമസ് ,സ്വാതന്ത്ര്യ ദിനാഘോഷം ,പരിസ്ഥിതി ദിനം, ഹിരോഷിമ നാഗസാക്കി ദിനം, റിപബ്ലിക്‌ ദിനം, വായന ദിനം , തുടങ്ങിയവ ഭംഗിയായി ക്രമീകരിച്ചു പോരുന്നു.

ഉച്ചഭക്ഷണം

രുചികരമയതും വൈവിധ്യമാർന്നതും പോഷക സമ്പൂർണവുമായ ഉച്ചഭക്ഷണം സ്കൂളിൽ നൽകി വരുന്നു .സ്കൂളിലെ കൃഷി പാശാലയിലെ  പച്ചക്കറികളും ഭക്ഷണത്തിനായ്‌ ഉൾപ്പെടുത്തുന്നു.

പി ടി എ –എം പി ടി എ

സ്കൂളിൻറെ സർവതോന്മുഖമായ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുന്ന പി ടി എ സ്കൂളിൽ എല്ലാക്കാലത്തും പ്രവർത്തിക്കുന്നു. സ്കൂൾ വികസന പ്രവർത്തനങ്ങൾ , ഉച്ച ഭക്ഷണം ,പഠന യാത്ര സ്കൂൾ ബസ്‌ പച്ചക്കറി കൃഷി എന്നിവയിലും പി ടി എ –എം പി ടി എ ഏറെ സജീവമായി നിലകൊള്ളുന്നു.

സ്കൂളിൽ നടത്തിപ്പോരുന്ന ഇതര പ്രവർത്തനങ്ങൾ

സെമിനാർ, വ്യക്തിത്വ വികസന ക്ലാസുകൾ, ബോധവത്കരണ ക്ലാസുകൾ ,, മാനസികാരോഗ്യ ക്ലാസുകൾ തുടങ്ങിയ എല്ലാ കാലവും കുട്ടികൾക്കായ്‌ സങ്കടിപ്പിക്കുന്നു .

സാമൂഹ്യ സേവന രംഗത്ത് ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾ സ്കൂൾ നടത്തിയിട്ടുണ്ട് .2017 ൽ സ്കൂളിൽ നടപ്പിലാക്കിയ മേഴ്സി ഷോപ്പ് സംസ്ഥാനതലത്തിൽ തന്നെ ശ്രദ്ധ പിടിച്ചു പറ്റി. രണ്ടര ലക്ഷത്തോളം രൂപയുടെ സേവനങ്ങളാണ് നിർധനരയവർക്ക് ഇതിലൂടെ ലഭിച്ചത്.വസ്ത്രങ്ങൾ , നിത്യോപയോഗ സാധനങ്ങൾ എന്നിവയാണ് കരുണയുടെ കടയിലൂടെ സൗജന്യമായി വിതരണം ചെയ്തത്. കൂടാതെ ലയൺസ് ക്ലബ്‌ , കെ സി എസ്‌ എൽ, ഡി സി എൽ തുടങ്ങിയ സന്നദ്ധ സങ്കടനകളുടെ പ്രവർത്തനത്തിലൂടെ നിർധനരായ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായവും പഠനോപകരണ സഹായവും ചെയ്തു വരുന്നു.

കാർഷിക പാഠശാല

കാർഷിക സംസ്കാരത്തിൻറെ പ്രാധാന്യം കുട്ടികളുടെ മനസ്സിൽ നിറക്കുക എന്ന ലക്ഷ്യത്തോടെയുള്ള കാർഷിക പാഠശാല സ്കൂളിൻറെ ഒരു ഭാഗമാണ് . വിദേശി സ്വദേശി ഇനങ്ങളിൽപ്പെട്ട പച്ചക്കറികൾഉൾപ്പെടുന്ന കൃഷി കാണുന്നതിനും പഠിക്കുന്നതിനുമായി നിരവധിയാളുകൾ എത്തിച്ചേരുന്നു.

പഠന യാത്രകൾ

വിനോദവും വിജ്ഞാനവും പരിപോഷിപ്പിക്കാൻ പഠന യാത്രകൾ എല്ലാ വർഷവും സ്കൂളിൽ സങ്കടിപ്പിക്കുന്നു. പൂർവ വിദ്യാർഥി കൂട്ടായ്മ, അധ്യാപക കൂട്ടായ്മ എന്നിവ സ്കൂളിൽ സങ്കടിപ്പിക്കുന്നു .സമൂഹത്തിൻറെ നന തുറകളിൽ സേവനം ചെയ്യുന്ന പൂർവ വിദ്യാർഥികളും സ്ഥാപനത്തിൽ നിന്നും വിരമിച്ചവരും സ്ഥലം മാറിപ്പോയവരമായ അധ്യാപകരും സ്കൂളിൻറെ ഭൗതിക വികസനത്തിനും ഉയർച്ചക്കുമായി നിരവധി സഹായം നൽകി വരുന്നു.

പ്രണാമം

ശ്രീ പി ജെ ജോസഫ്‌ ശ്രീ എ സി മാത്യു ശ്രീ സണ്ണി പി എ ശ്രീ കുര്യൻ മാത്യു ശ്രീ ലിജി വർഗ്ഗിസ്