"ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ജി.ബി.എം.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/എന്റെ ഗ്രാമം എന്ന താൾ ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/എന്റെ ഗ്രാമം എന്നാക്കി മാറ്റിയിരിക്കുന്നു)
 
വരി 1: വരി 1:
== എന്റെ നാട് ==
== എന്റെ നാട് ==
ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രപരമായി വളരെ പ്രാധാന്യം അർഹിക്കുന്ന ആലപ്പുഴ പട്ടണത്തിന്റെ ഹൃദയഭാഗത്തായാണ് സ്കൂളിന്റെ സ്ഥാനം. തിരുവിതാംകൂർ രാജ്യത്തിന്റെ ഭാഗമായിരുന്നു ആലപ്പുഴ. വാണിജ്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രധാന കേന്ദ്രമായിരുന്നു ഇവിടം. ആലപ്പുഴ ജില്ലാ ഭരണകേന്ദ്രമായ കളക്ടറേറ്റിന് തൊട്ട് കിഴക്ക് വശമായും ആലപ്പുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിന് സമീപവുമായാണ് പൊതുവിദ്യാലയമായ GMBHSS സ്ഥിതിചെയ്യുന്നത്.

14:31, 20 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം

എന്റെ നാട്