ഗവ. എച്ച് എസ് വാളേരി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
14:27, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
1981 സെപ്റ്റംബർ 25 ന് വാളേരി സ്കൂൾ ഉൽഘാടനം ചെയ്തു. 67 കുട്ടികൾ ആണ് അന്ന് ഉണ്ടായിരുന്നത് . കുട്ടികൾക്ക് അറിവിന്റെ ആദ്യ പാഠം നൽകിയത് ആടുകുഴിയിൽ ജോണി എന്നയാളുടെ വീട്ടുവരാന്തയിൽ വെച്ച് ശ്രീ കെ ജി ജസ്റ്റിൻ മാസ്റ്റർ ആയിരുന്നു. പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി സ്കൂളിന് ഒരു ഷെഡ് ആയി. കാലക്രമേണ 1990 ആയപ്പോഴേക്കും സ്കൂളിന് കെട്ടിടം വന്നു. 2018 ആയപ്പോഴേക്കും -2 മുതൽ +2 വരെ പഠിക്കുന്ന കുട്ടികൾക്കു ക്ലാസ് മുറികൾ ആയി. ഇപ്പോൾ 6 ഹൈ ടെക് ക്ലാസ് മുറികളും , സയൻസ് ലാബ് സൗകര്യങ്ങളും , കംപ്യൂട്ടർ ലാബ് സൗകര്യങ്ങളും ഉണ്ട് , വിശാലമായ ലൈബ്രറി സൗകര്യവും, കുട്ടികൾക്ക് ഒഴിവു വേളകളിൽ ഇരുന്നു വായിക്കാൻ വായന കോർണറും സജ്ജീകരിച്ചു. ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി ഹെൽത്ത് കോർണറും സജ്ജീകരിച്ചു. കുട്ടികൾക്കു കളിക്കാനായി ചിൽഡ്രൻസ് പാർക്കുംനിർമ്മിച്ചു ,. കുട്ടികൾക്കായി ബാസ്കറ്റ് ബോൾ കോർട്ടും ഉണ്ട് | {{PHSSchoolFrame/Pages}} | ||
1981 സെപ്റ്റംബർ 25 ന് വാളേരി സ്കൂൾ ഉൽഘാടനം ചെയ്തു. 67 കുട്ടികൾ ആണ് അന്ന് ഉണ്ടായിരുന്നത് . കുട്ടികൾക്ക് അറിവിന്റെ ആദ്യ പാഠം നൽകിയത് ആടുകുഴിയിൽ ജോണി എന്നയാളുടെ വീട്ടുവരാന്തയിൽ വെച്ച് ശ്രീ കെ ജി ജസ്റ്റിൻ മാസ്റ്റർ ആയിരുന്നു. പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി സ്കൂളിന് ഒരു ഷെഡ് ആയി. കാലക്രമേണ 1990 ആയപ്പോഴേക്കും സ്കൂളിന് കെട്ടിടം വന്നു. 2018 ആയപ്പോഴേക്കും -2 മുതൽ +2 വരെ പഠിക്കുന്ന കുട്ടികൾക്കു ക്ലാസ് മുറികൾ ആയി. ഇപ്പോൾ 6 ഹൈ ടെക് ക്ലാസ് മുറികളും , സയൻസ് ലാബ് സൗകര്യങ്ങളും , കംപ്യൂട്ടർ ലാബ് സൗകര്യങ്ങളും ഉണ്ട് , വിശാലമായ ലൈബ്രറി സൗകര്യവും, കുട്ടികൾക്ക് ഒഴിവു വേളകളിൽ ഇരുന്നു വായിക്കാൻ വായന കോർണറും സജ്ജീകരിച്ചു. ഹെൽത്ത് ക്ലബ്ബിന്റെ ഭാഗമായി ഹെൽത്ത് കോർണറും സജ്ജീകരിച്ചു. കുട്ടികൾക്കു കളിക്കാനായി ചിൽഡ്രൻസ് പാർക്കുംനിർമ്മിച്ചു ,. കുട്ടികൾക്കായി ബാസ്കറ്റ് ബോൾ കോർട്ടും ഉണ്ട് |