"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
'''2020-23 അധ്യയന വർഷത്തിലെ ലിറ്റിൽകൈറ്റ്സ് ബാച്ചിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പിറ്റി എ പ്രസിഡന്റ് ശ്രീ ഹരിഹരൻ നിർവ്വഹിച്ചു. ഹെഡ്‌മിട്രസ്സ് ശ്രീമതി ഗീത കെ പ്രസ്‌തുത ചടങ്ങിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. കൈറ്റ് മിസ്‌ട്രസ്സ് ആയ സൗമ്യ ടീച്ചർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്‌തു.സീനിയർ അധ്യാപിക ആയ ശ്രീമതി രാഖി ടീച്ചർ ചടങ്ങിന് ആശംസകൾ നേർന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ ബോവസ് സർ കൃതജ്ഞത നിർവ്വഹിച്ചു.''' | '''2020-23 അധ്യയന വർഷത്തിലെ ലിറ്റിൽകൈറ്റ്സ് ബാച്ചിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പിറ്റി എ പ്രസിഡന്റ് ശ്രീ ഹരിഹരൻ നിർവ്വഹിച്ചു. ഹെഡ്‌മിട്രസ്സ് ശ്രീമതി ഗീത കെ പ്രസ്‌തുത ചടങ്ങിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. കൈറ്റ് മിസ്‌ട്രസ്സ് ആയ സൗമ്യ ടീച്ചർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്‌തു.സീനിയർ അധ്യാപിക ആയ ശ്രീമതി രാഖി ടീച്ചർ ചടങ്ങിന് ആശംസകൾ നേർന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ ബോവസ് സർ കൃതജ്ഞത നിർവ്വഹിച്ചു.''' | ||
വിവരസാങ്കേതിക വിദ്യയിൽ താത്പര്യമുള്ള കുട്ടികളെ കണ്ടെത്തി , അവർക്ക് കൂടുതൽ പരിശീലനങ്ങൾ നല്കി , വിവരസാങ്കേതിക വിദ്യയിൽ അവരെ നിപുണരാക്കുക എന്ന ലക്ഷ്യം മുൻനിറുത്തി ''കൈറ്റ്'' നടപ്പിലാക്കിയ ''ലിറ്റിൽകൈറ്റ്സ്'' എന്ന പദ്ധതിയിൽ സ്കൂളിലെ 29 കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്. ശ്രീമതി മഞ്ജു, ശ്രീമതി സൗമ്യ എന്നീ അധ്യാപികമാരാണ് കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നത്. | |||
* | * |
14:41, 15 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവർ ആകുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്റ്റ്‌സർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 ഇൽ നടപ്പിലാക്കി വരുന്ന പദ്ധതി യാണ് ലിറ്റലെ കൈറ്റ്സ് .
2020-23 ബാച്ചിന്റെ ഏകദിന പരിശീലനം 20/01/202 സ്‌കൂളിൽ വച്ച് നടന്നു.പരിശീലനത്തിൽ എല്ലാ അംഗങ്ങളും മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്. ഏകദിന പരിശീലനം സീനിയർ രാഖി ടീച്ചർ ഉദ്ഘാടനം ചെയ്‌തു. പരിശീലനത്തിന്റെ അവസാനം ലിറ്റിൽ കൈറ്റ്സ് മാസ്‌റ്റർ ട്രെയിനറുമായി ഇന്ററാക്ഷൻ നടത്തി. 4 ന് പരിശീലനം സമാപിച്ചു.
2020-23 അധ്യയന വർഷത്തിലെ ലിറ്റിൽകൈറ്റ്സ് ബാച്ചിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പിറ്റി എ പ്രസിഡന്റ് ശ്രീ ഹരിഹരൻ നിർവ്വഹിച്ചു. ഹെഡ്‌മിട്രസ്സ് ശ്രീമതി ഗീത കെ പ്രസ്‌തുത ചടങ്ങിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു. കൈറ്റ് മിസ്‌ട്രസ്സ് ആയ സൗമ്യ ടീച്ചർ ചടങ്ങിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്‌തു.സീനിയർ അധ്യാപിക ആയ ശ്രീമതി രാഖി ടീച്ചർ ചടങ്ങിന് ആശംസകൾ നേർന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ ബോവസ് സർ കൃതജ്ഞത നിർവ്വഹിച്ചു.
വിവരസാങ്കേതിക വിദ്യയിൽ താത്പര്യമുള്ള കുട്ടികളെ കണ്ടെത്തി , അവർക്ക് കൂടുതൽ പരിശീലനങ്ങൾ നല്കി , വിവരസാങ്കേതിക വിദ്യയിൽ അവരെ നിപുണരാക്കുക എന്ന ലക്ഷ്യം മുൻനിറുത്തി കൈറ്റ് നടപ്പിലാക്കിയ ലിറ്റിൽകൈറ്റ്സ് എന്ന പദ്ധതിയിൽ സ്കൂളിലെ 29 കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്. ശ്രീമതി മഞ്ജു, ശ്രീമതി സൗമ്യ എന്നീ അധ്യാപികമാരാണ് കൈറ്റ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നത്.