"സർവോദയം യു പി എസ് പോരൂർ/ലൈബ്രറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
വിദ്യാലയത്തിൽ ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി എന്നിവ സജീവമായി പ്രവർത്തിക്കുന്നു. ഏകദേശം 1500 ൽ പരം ലൈബ്രറി പുസ്തകങ്ങൾ നിലവിൽ ഉണ്ട്. എല്ലാ വർഷവും വായനാദിനത്തിൽ ക്ലാസുകളിലേയ്ക്കു പുസ്തക വി
'''<big>വിദ്യാലയത്തിൽ ക്ലാസ് ലൈബ്രറി, സ്കൂൾ ലൈബ്രറി എന്നിവ സജീവമായി പ്രവർത്തിക്കുന്നു. ഏകദേശം 1500 ൽ പരം ലൈബ്രറി പുസ്തകങ്ങൾ നിലവിൽ ഉണ്ട്. എല്ലാ വർഷവും വായനാദിനത്തിൽ ക്ലാസുകളിലേയ്ക്കു പുസ്തക വിതരണം നടത്തുന്നു. കൂടാതെ ഓരോ കുട്ടിയും ക്ലാസ് ലൈബ്രറിയിലേയ്ക്ക് പുസ്തകങ്ങൾ കൊണ്ടുവരുന്നു.</big>'''
 
'''<big>ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഉറുദു, സംസ്കൃതം എന്നീ ഭാഷകളിലായി കഥ,കവിത,നാടകം,ലേഖനങ്ങൾ,നോവൽ തുടങ്ങിയ, വിജ്ഞാന കോശം, നിഘണ്ടു  പുസ്തകങ്ങൾ ഈ ലൈബ്രറികളിൽ ഉണ്ട്.</big>'''
 
'''എല്ലാ വർഷവും വായനാ വാരത്തിൽ  വായനാ മത്സരം, ക്വിസ് മത്സരം, ആസ്വാദനക്കുറിപ്പ് തയ്യാറാൽ എന്നീ മത്സരങ്ങളും നടത്തുന്നു.'''
190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1669861" എന്ന താളിൽനിന്ന് ശേഖരിച്ചത്