"എ എസ് എം എൽ പി എസ് പുറക്കാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('പുറക്കാടിന്റെ ചരിത്ര ഭൂമികയിലൂടെ ....... 1862 ൽ രാജ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
പുറക്കാടിന്റെ ചരിത്ര ഭൂമികയിലൂടെ ....... | == പുറക്കാടിന്റെ ചരിത്ര ഭൂമികയിലൂടെ ....... == | ||
1862 ൽ രാജാ കേശവദാസൻആലപ്പുഴ തുറമുഖം സ്ഥാപിക്കുന്നത് വരെ കേരളത്തിന്റെ പ്രമുഖ തുറമുഖം ബറക്ക എന്ന പേരിൽ അറിയപ്പെട്ട പുറക്കാടായിരുന്നു. പിന്നീട് കിഴക്കിന്റെ വെന്നീസ് എന്ന പേര് വീണതിലൂടെ ആലപ്പുഴ പട്ടണം ടൂറിസ്റ്റ് ഹബ്ബായി രൂപപ്പെട്ടു. സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതിയിൽ ഒന്നാം സ്ഥാനം പുറക്കാട് തുറമുഖം അലങ്കരിച്ചിരുന്നത് ചരിത്രമാണ്. ഹിന്ദു-മുസ്ലിം കൃസ്ത്യൻ മതമൈത്രിയുടെ സൗഹൃദം പേറുന്ന പുറക്കാടിന്റെ സാംസ്കാരിക ഭൂമികയിൽ ബുദ്ധമതത്തിനും ഒരു കാലത്ത് പ്രചുര പ്രചാരം ലഭിച്ചിരുന്നു. അനിവാര്യതയുടെ സൃഷ്ടിയായി 1979 ൽ എ.എസ്.എം.എൽ.പി സ്കൂൾ ജനിക്കുന്നു. പഴമയുടെ പാരമ്പര്യം പേറുന്ന അറബി സെയ്യിദ് ഫള്ലുൽ മർസൂഖിതങ്ങൾ എന്ന സർവ്വരാലും ബഹുമാനിക്കുന്ന ഒരു മഹാന്റെ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടി ഈ സ്കൂളിന്റെ ചരിത്രവുമായി ഇഴ ചേർന്ന് കിടക്കുന്നു. | 1862 ൽ രാജാ കേശവദാസൻആലപ്പുഴ തുറമുഖം സ്ഥാപിക്കുന്നത് വരെ കേരളത്തിന്റെ പ്രമുഖ തുറമുഖം ബറക്ക എന്ന പേരിൽ അറിയപ്പെട്ട പുറക്കാടായിരുന്നു. പിന്നീട് കിഴക്കിന്റെ വെന്നീസ് എന്ന പേര് വീണതിലൂടെ ആലപ്പുഴ പട്ടണം ടൂറിസ്റ്റ് ഹബ്ബായി രൂപപ്പെട്ടു. സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതിയിൽ ഒന്നാം സ്ഥാനം പുറക്കാട് തുറമുഖം അലങ്കരിച്ചിരുന്നത് ചരിത്രമാണ്. ഹിന്ദു-മുസ്ലിം കൃസ്ത്യൻ മതമൈത്രിയുടെ സൗഹൃദം പേറുന്ന പുറക്കാടിന്റെ സാംസ്കാരിക ഭൂമികയിൽ ബുദ്ധമതത്തിനും ഒരു കാലത്ത് പ്രചുര പ്രചാരം ലഭിച്ചിരുന്നു. അനിവാര്യതയുടെ സൃഷ്ടിയായി 1979 ൽ എ.എസ്.എം.എൽ.പി സ്കൂൾ ജനിക്കുന്നു. പഴമയുടെ പാരമ്പര്യം പേറുന്ന അറബി സെയ്യിദ് ഫള്ലുൽ മർസൂഖിതങ്ങൾ എന്ന സർവ്വരാലും ബഹുമാനിക്കുന്ന ഒരു മഹാന്റെ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടി ഈ സ്കൂളിന്റെ ചരിത്രവുമായി ഇഴ ചേർന്ന് കിടക്കുന്നു. | ||
12:20, 14 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
പുറക്കാടിന്റെ ചരിത്ര ഭൂമികയിലൂടെ .......
1862 ൽ രാജാ കേശവദാസൻആലപ്പുഴ തുറമുഖം സ്ഥാപിക്കുന്നത് വരെ കേരളത്തിന്റെ പ്രമുഖ തുറമുഖം ബറക്ക എന്ന പേരിൽ അറിയപ്പെട്ട പുറക്കാടായിരുന്നു. പിന്നീട് കിഴക്കിന്റെ വെന്നീസ് എന്ന പേര് വീണതിലൂടെ ആലപ്പുഴ പട്ടണം ടൂറിസ്റ്റ് ഹബ്ബായി രൂപപ്പെട്ടു. സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതിയിൽ ഒന്നാം സ്ഥാനം പുറക്കാട് തുറമുഖം അലങ്കരിച്ചിരുന്നത് ചരിത്രമാണ്. ഹിന്ദു-മുസ്ലിം കൃസ്ത്യൻ മതമൈത്രിയുടെ സൗഹൃദം പേറുന്ന പുറക്കാടിന്റെ സാംസ്കാരിക ഭൂമികയിൽ ബുദ്ധമതത്തിനും ഒരു കാലത്ത് പ്രചുര പ്രചാരം ലഭിച്ചിരുന്നു. അനിവാര്യതയുടെ സൃഷ്ടിയായി 1979 ൽ എ.എസ്.എം.എൽ.പി സ്കൂൾ ജനിക്കുന്നു. പഴമയുടെ പാരമ്പര്യം പേറുന്ന അറബി സെയ്യിദ് ഫള്ലുൽ മർസൂഖിതങ്ങൾ എന്ന സർവ്വരാലും ബഹുമാനിക്കുന്ന ഒരു മഹാന്റെ ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടി ഈ സ്കൂളിന്റെ ചരിത്രവുമായി ഇഴ ചേർന്ന് കിടക്കുന്നു.
പൂർവ്വ കാലത്ത് ജിദ്ദയിൽ നിന്നും വന്ന ഒരു പായകപ്പൽ അതി ശക്തമായ കാറ്റിൽ തകരുകയും അതിലുണ്ടായിരുന്ന ഒരു മഹാൻ പല്ലന കടൽ തീരത്ത് അടിഞ്ഞു.
ആബാലവൃദ്ധം ജനങ്ങളും പല്ലനയിൽ തടിച്ച് കൂടി . മഹാന്റെ ഭൗതികശരീരം തങ്ങൾക്ക് വിട്ട് തരണമെന്ന് അവകാശ വാദം ഉയർന്നു. മദ്ധ്യസ്ഥന്റെ നിർദേശപ്രകാരം പുറക്കാട്കാർ മയ്യിത്ത് പൊക്കുകയും പുറക്കാട് ഖബറടക്കുകയും ചെയ്തു. നിരവധി അത്ഭുതങ്ങൾ മരണശേഷം കാണിച്ച അറബി സയ്യിദ് തങ്ങളുടെ മഖാമിൽ വിവിധ ജാതി മതക്കാർ നിത്യ സന്ദർശകരാണ്.